"ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rvhs (സംവാദം | സംഭാവനകൾ)
No edit summary
Rvhs (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1917
1917 ല്‍ ഒരു L.P.സ്കൂളായി ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ശ്രീ രാമന്‍ വൈദ്യര്‍ മറ്റത്തില്‍ ആയിരുന്നു ഈ സ്കൂളിന്റെ മാനേജര്‍.രാമവിലാസം L.P.സ്കൂള്‍ ,വിഴിക്കിത്തോട് എന്നായിരുന്നു സ്കൂളിന്റെ
പേര്. ആദ്യത്തെ ഹെഡ്മാസ്ററര്‍ ശ്രീ രാമകൃഷ്ണപിളള സാര്‍ ആയിരുന്നു. സ്കൂളുകള്‍ കുറവായിരുന്ന അക്കാലത്ത് ഈ നാടിനെ സംബന്ധിച്ചിടത്തോളം ഈ വിദ്യാകേന്ദ്രം അനുഗ്രഹപ്രദമായിരുന്നു.
                 
            പിന്നീട് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സ്കൂള്‍ ഗവണ്മെന്റീന് വിട്ടുകൊടുക്കുകയും U.P.സ്കൂള്‍ ആയി ഉയര്‍ത്തുകയും ചെയ്തു. 1980 ല്‍ ആര്‍.വി.ഗവ.ഹൈസ്കുള്‍ ചേനപ്പാടി എന്ന പേരില്‍
ഹൈസ്കുളായിത്തീര്‍ന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==