ഉള്ളടക്കത്തിലേക്ക് പോവുക

"Sandbox" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
RASMITHATK (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
-
-എന്റെ പേര് രശ്മിത. ഞാൻ പിലിക്കോട് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപികആണ്. എന്റെ വീട് തളിപ്പറമ്പ ആണ്. ഞാൻ കെമിസ്ട്രി ബിരുദാനന്ത ബിരുദം നേടിയത് പയ്യന്നൂർ കോളേജിൽ വെച്ചാണ്. എനിക്ക് രണ്ടു ആൺ മക്കൾ ആണ് ഉള്ളത്. മൂത്തയാൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. ഇളയത് ചെറിയ കുട്ടിയാണ്. അധ്യാപിക ആവുക എന്നത് കുട്ടി ക്കാലം മുതൽ ഉള്ള ആഗ്രഹം ആയിരുന്നു. ഈ ജോലി ഞാൻ ആസ്വദിക്കുന്നു.

01:15, 6 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

-എന്റെ പേര് രശ്മിത. ഞാൻ പിലിക്കോട് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപികആണ്. എന്റെ വീട് തളിപ്പറമ്പ ആണ്. ഞാൻ കെമിസ്ട്രി ബിരുദാനന്ത ബിരുദം നേടിയത് പയ്യന്നൂർ കോളേജിൽ വെച്ചാണ്. എനിക്ക് രണ്ടു ആൺ മക്കൾ ആണ് ഉള്ളത്. മൂത്തയാൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. ഇളയത് ചെറിയ കുട്ടിയാണ്. അധ്യാപിക ആവുക എന്നത് കുട്ടി ക്കാലം മുതൽ ഉള്ള ആഗ്രഹം ആയിരുന്നു. ഈ ജോലി ഞാൻ ആസ്വദിക്കുന്നു.

"https://schoolwiki.in/index.php?title=Sandbox&oldid=2675519" എന്ന താളിൽനിന്ന് ശേഖരിച്ചത്