"ഗവ.റ്റി.റ്റി.ഐ നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44455 (സംവാദം | സംഭാവനകൾ)
No edit summary
44455 (സംവാദം | സംഭാവനകൾ)
വരി 11: വരി 11:


== '''വർണ്ണക്കൂടാരം''' ==
== '''വർണ്ണക്കൂടാരം''' ==
വർണ്ണ കൂടാരം  2024 - 25 സമഗ്ര ശിക്ഷാ കേരളം ബി ആർ സി നെയ്യാറ്റിൻകര  2023_24 അധ്യയനവർഷത്തിൽഗവൺമെൻറ് ഐ.ടി.ഇ നെയ്യാറ്റിൻകരയിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ്  പദ്ധതി പ്രകാരം  അനുവദിച്ച വർണ്ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം 24 /01/ 2025 രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട നെയ്യാറ്റിൻകര നിയോജകമണ്ഡലം എംഎൽഎ ശ്രീ. കെ ആൻസലൻ  അവർകൾ നിർവഹിച്ചു നെയ്യാറ്റിൻകര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. എം എ സാദത്ത് അവർകളുടെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ  സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ഷിബു ശിവാനന്ദ്  ചടങ്ങിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ചു. എസ് എസ് കെ തിരുവനന്തപുരം ഡി പി സി ശ്രീ ഡോ.  ബി. നജീബ് അവർകൾ പദ്ധതി വിശദീകരണം നടത്തി. നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ കെ ഷിബു, ഡിപിഒ ശ്രീമതി ബിന്ദു  ജോൺസ്,  വാർഡ് കൗൺസിലർ അഡ്വ. എസ് പി സജിൻലാൽ,  നെയ്യാറ്റിൻകര ബിപിസി ശ്രീമതി. ഗീത വി. എസ് നായർ ,മുൻ  ബിപിസി  ശ്രീ അയ്യപ്പൻ  എം.ടി.എച്ച്എസ്  ഊരൂട്ടുകാല  എച്ച്. എം.  ശ്രീ .സോണിലാൽ സി ഗ്യാര ,ഗവ. ഐ ടി ഇ മുൻ പ്രിൻസിപ്പൽ ശ്രീ ഷീലുകുമാർ ,മുൻ വാർഡ് കൗൺസിലർ ശ്രീ കെ ശ്രീകണ്ഠൻ നായർ, ബി ആർ സി ട്രെയിനർമാരായ ,ശ്രീ എസ് ആനന്ദ്കുമാർ, ശ്രീ ബെൻറെജി എ എസ്,സി ആർ സി കോർഡിനേറ്റർ ശ്രീമതി ബിന്ദു , പി ടി എ പ്രസിഡൻ്റ് ശ്രീ. രതീഷ് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .സ്കൂൾ സ്ററാഫ് സെക്രട്ടറി ശ്രീമതി ശ്രീലത യോഗത്തിൽ പങ്കെടുത്തവർക്ക്  നന്ദി  രേഖപെടുത്തി.
വർണ്ണ കൂടാരം  2024 - 25 സമഗ്ര ശിക്ഷാ കേരളം ബി ആർ സി നെയ്യാറ്റിൻകര  2023_24 അധ്യയനവർഷത്തിൽഗവൺമെൻറ് ഐ.ടി.ഇ നെയ്യാറ്റിൻകരയിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ്  പദ്ധതി പ്രകാരം  അനുവദിച്ച വർണ്ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം 24 /01/ 2025 രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട നെയ്യാറ്റിൻകര നിയോജകമണ്ഡലം എംഎൽഎ ശ്രീ. കെ ആൻസലൻ  അവർകൾ നിർവഹിച്ചു നെയ്യാറ്റിൻകര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. എം എ സാദത്ത് അവർകളുടെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ  സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ഷിബു ശിവാനന്ദ്  ചടങ്ങിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ചു. എസ് എസ് കെ തിരുവനന്തപുരം ഡി പി സി ശ്രീ ഡോ.  ബി. നജീബ് അവർകൾ പദ്ധതി വിശദീകരണം നടത്തി. നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ കെ ഷിബു, ഡിപിഒ ശ്രീമതി ബിന്ദു  ജോൺസ്,  വാർഡ് കൗൺസിലർ അഡ്വ. എസ് പി സജിൻലാൽ,  നെയ്യാറ്റിൻകര ബിപിസി ശ്രീമതി. ഗീത വി. എസ് നായർ ,മുൻ  ബിപിസി  ശ്രീ അയ്യപ്പൻ  എം.ടി.എച്ച്എസ്  ഊരൂട്ടുകാല  എച്ച്. എം.  ശ്രീ .സോണിലാൽ സി ഗ്യാര ,ഗവ. ഐ ടി ഇ മുൻ പ്രിൻസിപ്പൽ ശ്രീ ഷീലുകുമാർ ,മുൻ വാർഡ് കൗൺസിലർ ശ്രീ കെ ശ്രീകണ്ഠൻ നായർ, ബി ആർ സി ട്രെയിനർമാരായ ,ശ്രീ എസ് ആനന്ദ്കുമാർ, ശ്രീ ബെൻറെജി എ എസ്,സി ആർ സി കോർഡിനേറ്റർ ശ്രീമതി ബിന്ദു , പി ടി എ പ്രസിഡൻ്റ് ശ്രീ. രതീഷ് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .സ്കൂൾ സ്ററാഫ് സെക്രട്ടറി ശ്രീമതി ശ്രീലത യോഗത്തിൽ പങ്കെടുത്തവർക്ക്  നന്ദി  രേഖപെടുത്തി.<gallery>
 
പ്രമാണം:44455va1.jpg|alt=
പ്രമാണം:44455va2.jpg|alt=
പ്രമാണം:44455va4.jpg|alt=
പ്രമാണം:44455va3.jpg|alt=
പ്രമാണം:44455va6.jpg|alt=
പ്രമാണം:44455va7.jpg|alt=
പ്രമാണം:44455va14.jpg|alt=
പ്രമാണം:44455va15.jpg|alt=
പ്രമാണം:44455va17.jpg|alt=
പ്രമാണം:44455va13.jpg|alt=
</gallery>