"Schoolwiki:എഴുത്തുകളരി/vidyapr390640" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vidyapr (സംവാദം | സംഭാവനകൾ)
'പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉൾക്കൊള്ളുന്ന സാംസ്കാരിക പഠനമെന്ന നിലയിൽ 'ഫോക് ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം കൊണ്ടാണ് സാമാന്യവത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Vidyapr (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉൾക്കൊള്ളുന്ന സാംസ്കാരിക പഠനമെന്ന നിലയിൽ 'ഫോക് ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്.  ഒരു പ്രദേശത്ത് പ്രചാരത്തിലുള്ള നാട്ടറിവുകളും  നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട നാടോടി വിജ്ഞാനം ആധുനികതയുടെ അതിപ്രസരത്തിൽ ഒലിച്ചില്ലാതായിപ്പോവുന്നതിൽ നിന്നും അവ ലിഖിത രൂപത്തിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ടു തന്നെ  അവ കണ്ടെത്തി ശേഖരിച്ചു വെക്കാനായി  ഒരന്വേഷണാത്മക ഭാഷാപ്രോജക്ട് പ്രവർത്തനം  ഏറ്റെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. കൃഷിയുമായി ബന്ധപ്പെട്ട കലാരൂപങ്ങൾ, കൃഷിപ്പാട്ടുകൾ , കൃഷിയുപകരണങ്ങൾ, കൃഷിച്ചൊല്ലുകൾ എന്നിങ്ങനെ  
[http://ഗവ.%20എച്ച്%20എസ്%20എസ്%20പനമരം ഗവ. എച്ച് എസ് എസ് പനമരം]പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉൾക്കൊള്ളുന്ന സാംസ്കാരിക പഠനമെന്ന നിലയിൽ 'ഫോക് ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്.  ഒരു പ്രദേശത്ത് പ്രചാരത്തിലുള്ള നാട്ടറിവുകളും  നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട നാടോടി വിജ്ഞാനം ആധുനികതയുടെ അതിപ്രസരത്തിൽ ഒലിച്ചില്ലാതായിപ്പോവുന്നതിൽ നിന്നും അവ ലിഖിത രൂപത്തിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ടു തന്നെ  അവ കണ്ടെത്തി ശേഖരിച്ചു വെക്കാനായി  ഒരന്വേഷണാത്മക ഭാഷാപ്രോജക്ട് പ്രവർത്തനം  ഏറ്റെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. കൃഷിയുമായി ബന്ധപ്പെട്ട കലാരൂപങ്ങൾ, കൃഷിപ്പാട്ടുകൾ , കൃഷിയുപകരണങ്ങൾ, കൃഷിച്ചൊല്ലുകൾ എന്നിങ്ങനെ  
ക‍ൃഷിയുമായി ബന്ധപ്പെട്ട്  ശേഖരിച്ച വിവരങ്ങൾ ഒരു നാടോടി വിജ്ഞാന കോശമായി  ഇവിടെ പങ്കുവെയ്ക്കുന്നു .
ക‍ൃഷിയുമായി ബന്ധപ്പെട്ട്  ശേഖരിച്ച വിവരങ്ങൾ ഒരു നാടോടി വിജ്ഞാന കോശമായി  ഇവിടെ പങ്കുവെയ്ക്കുന്നു .


"https://schoolwiki.in/Schoolwiki:എഴുത്തുകളരി/vidyapr390640" എന്ന താളിൽനിന്ന് ശേഖരിച്ചത്