"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' == '''2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾ''' == == ഇൻസ്റ്റലേഷൻ ഫെസ്റ്റ് == <big>=='''ജി. ആർ. എച്ച്. എസ് എസ് കോട്ടക്കൽ=='''</big> കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 3: | വരി 3: | ||
== ഇൻസ്റ്റലേഷൻ ഫെസ്റ്റ് == | == ഇൻസ്റ്റലേഷൻ ഫെസ്റ്റ് == | ||
കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 11 ക്ലബ് അംഗങ്ങൾ സ്കൂളിലെ കമ്പ്യൂട്ടറുകളിൽ പുതിയ വേർഷൻ ഉബുണ്ടു ഒ എസ് ഇൻസ്റ്റാൾ ചെയ്തു.ഹെഡ്മാസ്റ്റർ എം. വി രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലസിത കെ, സമീർബാബു എ, സലീന പി, പ്രമോദ് എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
20:50, 19 ഏപ്രിൽ 2025-നു നിലവിലുണ്ടായിരുന്ന രൂപം
2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾ
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 11 ക്ലബ് അംഗങ്ങൾ സ്കൂളിലെ കമ്പ്യൂട്ടറുകളിൽ പുതിയ വേർഷൻ ഉബുണ്ടു ഒ എസ് ഇൻസ്റ്റാൾ ചെയ്തു.ഹെഡ്മാസ്റ്റർ എം. വി രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലസിത കെ, സമീർബാബു എ, സലീന പി, പ്രമോദ് എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

