ഉള്ളടക്കത്തിലേക്ക് പോവുക

"വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/ക്ലബ്ബുകൾ/2024-25/സയൻസ് ക്ലബ്ബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
VIDYADHIRAJA LPS (സംവാദം | സംഭാവനകൾ)
VIDYADHIRAJA LPS (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 4: വരി 4:

== ഭക്ഷ്യമേള ==
== ഭക്ഷ്യമേള ==
[[പ്രമാണം:2024-25vr lps foodfest 1.jpg|ലഘുചിത്രം]]
[[പ്രമാണം:2024-25vr lps foodfest3.jpg|ലഘുചിത്രം]]
2024 ഒക്ടോബർ  18 വെള്ളിയാഴ്ച ഷൈലജ  ടീച്ചറിന്റെ മേൽനോട്ടത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു . പ്രീ പ്രൈമറി വിഭാഗത്തിൽ വ്യത്യസ്തമായ വിഭവങ്ങൾ കൊണ്ടുവന്നു .
2024 ഒക്ടോബർ  18 വെള്ളിയാഴ്ച ഷൈലജ  ടീച്ചറിന്റെ മേൽനോട്ടത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു . പ്രീ പ്രൈമറി വിഭാഗത്തിൽ വ്യത്യസ്തമായ വിഭവങ്ങൾ കൊണ്ടുവന്നു .

13:50, 13 ഏപ്രിൽ 2025-നു നിലവിലുണ്ടായിരുന്ന രൂപം

വൃക്ഷത്തൈ നടുന്നു

ഭക്ഷ്യമേള

2024 ഒക്ടോബർ 18 വെള്ളിയാഴ്ച ഷൈലജ ടീച്ചറിന്റെ മേൽനോട്ടത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു . പ്രീ പ്രൈമറി വിഭാഗത്തിൽ വ്യത്യസ്തമായ വിഭവങ്ങൾ കൊണ്ടുവന്നു .

പരിസ്ഥിതി  ദിനം

പരിസ്ഥിതി ദിന റാലി

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റർ ശ്രീ അനീഷ് ജെ.പി സ്കൂളിൽ വൃക്ഷത്തൈ നട്ടു . പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുഞ്ഞുമക്കൾ ചിത്രരചന ,പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ ചെയ്തു .ഇത് കൂടാതെ നാലാം ക്ലാസ്സിലെ കുട്ടികൾ പരിസ്ഥിതിയുടെ പ്രാധാന്യവും സംരക്ഷണവും  മറ്റ് ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് ബോധ്യപ്പെടുത്തുവാനായി റാലിയും നടത്തി .