"സ്കൂൾവിക്കി വാർഷികയോഗം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 231: വരി 231:
!ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ്
!ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ്
|-
|-
|
|1
|
|
* സ്കൂ‌ൾവിക്കി കുട്ടികൾക്കും അധ്യാപകർക്കും രവിദ്യാർത്ഥികൾക്കും അത്യാവശ്യമാണ് എന്ന തോന്നൽ ഇല്ലാത്തത്കൊണ്ടാണ് അതിൽ നിന്നും അവർ പുറംതിരിഞ്ഞ് നിൽക്കുന്നത്. അതേസമയം വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും, കുട്ടികളുടെ കഴിവുകൾ നേരിൽ കാണുന്നതിനും, റിസോഴ്സുകൾക്കായും, സാമൂഹ്യ മാധ്യമങ്ങളിലും മറ്റ് ബ്ലോഗുകളിലും അന്വേഷിക്കുന്നു.  

വരി 237: വരി 237:
|
|
|-
|-
|
|2
|
|
* ഹയർസെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗത്തിന് സ്കൂൾവിക്കിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിവില്ല. അതിനാൽ അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ വിക്കിയിൽ ചേർക്കപ്പെടുന്നില്ല.

വരി 243: വരി 243:
|
|
|-
|-
|
|3
|
|
* ഹൈസ്‌കൂളുകളിൽ വിക്കി അപ്ഡേഷൻ നടക്കുന്നുണ്ടെങ്കിലും പ്രൈമറി തലത്തിൽ ഭൂരിഭാഗം സ്‌കൂളിലും വിക്കി പേജുകൾ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല.

|1||
|4||
* LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെയെങ്കിലും പരിശീലനം നൽകണം.

* സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം.

|5
|
|
* സബ്ജില്ലാതലത്തിൽ, എഡിറ്റിങ്ങ് കുറവുള്ള വിദ്യാലയങ്ങൾ കണ്ടെത്തി അവ മെച്ചപ്പെടുത്തുന്നതിന് മാസ്റ്റർ ട്രെയിനറുടെ നേതൃത്വത്തിൽ സബ്ജില്ലാതലത്തിൽ ശ്രമമുണ്ടാവണം. ഇതിന് സബ് ജില്ലാതലത്തിൽ സ്കൂൾവിക്കി വർഷോപ്പുകൾ സംഘടിപ്പിക്കാം.   

* നവംബർ 01, സ്കൂ‌ൾ വിക്കി ദിനമായി എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാവുന്നതാണ്. സ്‌കൂൾ വിക്കിയുടെ പ്രാധാന്യം, പ്രയോജനം തുടങ്ങിയവ അധ്യാപക-വിദ്യാർത്ഥി സമൂഹത്തിന് ബോധ്യപ്പെടുത്തണം.
|
|-
|5
|
* സംസ്ഥാനതലത്തിൽ സ്കൂൾ വിക്കിക്ക് ഏർപ്പെടുത്തിയിരിക്കുന്ന അവാഡുകൾ സബ്ബ് ജില്ലാ, ജില്ലാതലത്തിലും പരിഗണിക്കണം. ക്യാഷ് അവാർഡ് നൽകേണ്ടതില്ല. സർട്ടിഫിക്കറ്റ് നൽകിയാൽ മതി.
|
|
|-
|-
|6
|6
|
|
* സ്കൂൾവിക്കി അവാർഡ് നൽകുമ്പോൾ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ എന്നീ വിഭാഗങ്ങളെ പ്രത്യേകമായി പരിഗണിക്കണം.
* '''ഒക്ടോബർ 20''' (ആദ്യ തിരുത്തൽ നടന്നത് 20 ഒക്ടോബർ 2009‎ ന്)  സ്കൂ‌ൾ വിക്കി ദിനമായി എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാവുന്നതാണ്. സ്‌കൂൾ വിക്കിയുടെ പ്രാധാന്യം, പ്രയോജനം തുടങ്ങിയവ അധ്യാപക-വിദ്യാർത്ഥി സമൂഹത്തിന് ബോധ്യപ്പെടുത്തണം.
|
|
|}
|}
"https://schoolwiki.in/സ്കൂൾവിക്കി_വാർഷികയോഗം_2025" എന്ന താളിൽനിന്ന് ശേഖരിച്ചത്