"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 936: | വരി 936: | ||
== ഒരുവട്ടം കൂടി == | == ഒരുവട്ടം കൂടി == | ||
നമ്മുടെ സ്കൂളിന്റെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് രക്ഷകർത്താക്കൾക്കായി ''''ഒരുവട്ടം കൂടി'''<nowiki/>' എന്ന പരിപാടി '''ഫെബ്രുവരി 20ന്''' നടത്തി. രക്ഷിതാക്കൾക്കായി വടംവലി,ചിത്രരചന, പ്രശ്നോതിരി എന്നിവ നടത്തി വിജയികൾക്ക് വാർഷികാഘോഷ ദിവസം സമ്മാനങ്ങൾ നൽകി. | നമ്മുടെ സ്കൂളിന്റെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് രക്ഷകർത്താക്കൾക്കായി ''''ഒരുവട്ടം കൂടി'''<nowiki/>' എന്ന പരിപാടി '''ഫെബ്രുവരി 20ന്''' നടത്തി. രക്ഷിതാക്കൾക്കായി വടംവലി,ചിത്രരചന, പ്രശ്നോതിരി എന്നിവ നടത്തി വിജയികൾക്ക് വാർഷികാഘോഷ ദിവസം സമ്മാനങ്ങൾ നൽകി. | ||
== വാർഷികാഘോഷം == | == വാർഷികാഘോഷം == | ||
| വരി 944: | വരി 944: | ||
മണ്ണിനെയും പ്രകൃതിയെയും അകമഴിഞ്ഞ് സ്നേഹിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ മാതൃഭൂമി സീഡ് പദ്ധതിയുടെ ഫല പ്രഖ്യാപനത്തിൽ നിരവധി | മണ്ണിനെയും പ്രകൃതിയെയും അകമഴിഞ്ഞ് സ്നേഹിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ മാതൃഭൂമി സീഡ് പദ്ധതിയുടെ ഫല പ്രഖ്യാപനത്തിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി . | ||
പ്രവർത്തനങ്ങളിൽ മികവ് കാണിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ജെം ഓഫ് സീഡ് പുരസ്‌കാരം 2 ബി യിലെ അബുബക്കർ കരസ്ഥമാക്കി. | . '''പ്രവർത്തനങ്ങളിൽ മികവ് കാണിക്കുന്ന വിദ്യാർത്ഥികൾക്കുള്ള''' '''<u>ജെം ഓഫ് സീഡ് പുരസ്‌കാരം</u> 2 ബി യിലെ അബുബക്കർ കരസ്ഥമാക്കി.''' | ||
10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന ഹരിത വിദ്യായാലയം രണ്ടാം സ്ഥാനം. | . '''10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന ഹരിത വിദ്യായാലയം രണ്ടാം സ്ഥാനം.''' | ||
മികച്ച ലഹരി വിരുദ്ധ പ്രവർത്തന വിദ്യാലയങ്ങളിലൊന്ന് | . '''മികച്ച ലഹരി വിരുദ്ധ പ്രവർത്തന വിദ്യാലയങ്ങളിലൊന്ന്.''' | ||
കൃഷി , ഊർജ്ജ സംരക്ഷണം , പ്ലാസ്റ്റിക് നിർമാർജനം ജൈവകീടനാശിനിയുടെ പ്രയോഗം തുടങ്ങിയ വിവിധ മേഖലകളിൽ സീഡ് അംഗങ്ങളുടെ പങ്കാളിത്തം | കൃഷി , ഊർജ്ജ സംരക്ഷണം , പ്ലാസ്റ്റിക് നിർമാർജനം ജൈവകീടനാശിനിയുടെ പ്രയോഗം തുടങ്ങിയ വിവിധ മേഖലകളിൽ സീഡ് അംഗങ്ങളുടെ പങ്കാളിത്തം നിരവധി സമ്മാനങ്ങൾക്ക് അർഹരാകാൻ കാരണമായി | ||