"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:16, 30 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 മാർച്ച്വിവരങ്ങൾ ചേർത്തു
(വിവരങ്ങൾ ചേർത്തു) |
(വിവരങ്ങൾ ചേർത്തു) |
||
| വരി 483: | വരി 483: | ||
ശാസ്ത്ര ഇടം,ഗണിത ഇടം,നിർമ്മാണ ഇടം,ഹരിത ഇടം തുടങ്ങിയ ഇടങ്ങൾ ഉപയോഗപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.ശാസ്ത്ര പരീക്ഷണങ്ങൾ,നിരീക്ഷണങ്ങൾ,ഗണിത കളികൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ വിവിധ ശേഷികൾ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗണിതോത്സവവും ശാസ്ത്രോത്സവവും സംഘടിപ്പിച്ചത്.ഇതോടൊപ്പം രക്ഷിതാക്കൾക്കായി പ്രത്യേക ശില്പശാലയും നടത്തുകയുണ്ടായി. | ശാസ്ത്ര ഇടം,ഗണിത ഇടം,നിർമ്മാണ ഇടം,ഹരിത ഇടം തുടങ്ങിയ ഇടങ്ങൾ ഉപയോഗപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.ശാസ്ത്ര പരീക്ഷണങ്ങൾ,നിരീക്ഷണങ്ങൾ,ഗണിത കളികൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ വിവിധ ശേഷികൾ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗണിതോത്സവവും ശാസ്ത്രോത്സവവും സംഘടിപ്പിച്ചത്.ഇതോടൊപ്പം രക്ഷിതാക്കൾക്കായി പ്രത്യേക ശില്പശാലയും നടത്തുകയുണ്ടായി. | ||
=== പഠനോത്സവം സംഘടിപ്പിച്ചു === | |||
കുറുമ്പാല ഗവ.ഹൈ സ്കൂളിലെ 2024-25 വർഷത്തെ പഠനോത്സവം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെ ശ്യൻ ഉദ്ഘാടനം ചെയ്തു. അധ്യയന വർഷം കുട്ടികൾ ആർജി ച്ചെടുത്ത വിവിധ പഠനനേട്ടങ്ങളു മായി ബന്ധപ്പെട്ട വിവിധ സ്കിറ്റുകൾ, ലഘു പരീക്ഷണങ്ങൾ,പ്രസംഗം,വർ ക്കിംഗ് മോഡൽ, മോണോ ആക്ട്,ക വിതാലാപനം,ജാമിതീയ രൂപങ്ങൾ പരിചയപ്പെടുത്തൽ, വഞ്ചിപ്പാട്ട്, നൃ ത്താവിഷ്‍ക്കാരം, വാർത്താ വായന തുടങ്ങിയ വിവിധ പരിപാടികളുടെ അവതരണവും,പ്രദർശനവുംനടത്തി സംസ്ഥാന തലത്തിൽ നടന്ന ഉർദു ടാലൻറ് പരീക്ഷയിൽ എ ഗ്രേ ഡുകൾ നേടിയ കുട്ടികളെയും, പ്രീപ്രെെമറി ടാലൻറ് ടെസ്റ്റിൽ വിജ യിച്ചവരെയും, ഉയർന്ന ഗ്രേഡ് നേടി യവരെയും ചടങ്ങിൽ ആദരിച്ചു. ഉർ ദു ഭാഷാ ക്ലാസിൽ പഠനപ്രവർത്ത നങ്ങളിൽ കൂടുതൽ മികവ് പുലർ ത്തിയവർക്ക‍് ഉർദു ക്ലബ്ബ് ഒരുക്കിയ ഉപഹാരവും വിതരണം ചെയ്തു. എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ, സീനിയർ അസിസ്റ്റ ൻറ് സിബി ടി വി, എസ് ആർ ജി കൺവീനർമാരായ അന്നമ്മ പി യു, സുധീഷ് വി സി,ലിൻജു തോമസ് എന്നിവർ പ്രസംഗിച്ചു.പിടിഎ പ്രതി നിധികൾ, കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ പങ്കെടുത്തു. | |||
=== ഉർദു ടാലൻറ് ടെസ്റ്റ് -മികച്ച നേട്ടവുമായി ജി എച്ച് എസ് കുറുമ്പാല === | |||
പൊതുവിദ്യാഭ്യാസ വകു പ്പിൻെറ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഉർദു ടാലൻറ് ടെസ്റ്റിൽ കുറുമ്പാല ഗവ. ഹെെസ്‍കൂ ളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് ലഭിച്ചു. യു പി വിഭാഗത്തിലെ നിദ ഫാത്തിമ, മുഹമ്മദ് സഫ്‍വാൻ എന്നീ കുട്ടികളും ഹെെസ്‍കൂൾ വിഭാഗ ത്തിലെ റിസ്‍വാന ഷെറിനുമാണ് എ ഗ്രേഡിന് അർഹത നേടിയത്. ഇവർക്കുള്ള സർട്ടിഫിക്കറ്റുകൾ പഠനോത്സവ ചടങ്ങിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ വിതരണം ചെയ്‍തു. മുൻ വർഷങ്ങളിലും സ്കൂളിലെ വിദ്യാർത്ഥികൾ ടാലൻറ് ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. | |||
=== പ്രീപ്രെെമറി - ടാലൻറ് ടെസ്‍റ്റ് വിജയികളെ അനുമോദിച്ചു === | |||
പ്രീപ്രെെമറി ടാലൻറ് പരീക്ഷയിൽ എൽ കെ ജി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അഹമ്മദ് നബാൻ, യു കെ ജി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നിയ ഫാത്തിമ എന്നിവരെ സ്‍കൂൾ പഠനോത്സവ ചടങ്ങിൽ അനുമോദിച്ചു. ഇവർക്കുള്ള ഉപഹാരം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ,എംപിടിഎ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ എന്നിവർ വിതരണം ചെയ‍്‍തു | |||
=== ക്ലാസ് തല വിജയികളെ അനുമോദിച്ചു === | |||
ഉർദു ഭാഷാ ക്ലാസി ൽ കൂടുതൽ സ്റ്റാറുകൾ നേടിയവ രെയും, മലയാളം-ഉർദു ഡിക്ഷന റി നിർമ്മാണത്തിൽ മികവ് പുലർ ത്തിയവരെയും ഉർദു ക്ലബ്ബിൻെറ നേതൃത്വത്തിൽ അനുമോദിച്ചു. ക്ലാസ് റൂം പഠനപ്രവർത്തനങ്ങളി ൽ കുട്ടികളുടെ മികവുകൾ വിലയി രുത്തി സ്റ്റാറുകൾ മാർക്ക് ചെയ്യുകയും ഓരോ ടേമിലും വർഷാവസാ നവും അവ വിലയിരുത്തി കൂടുതൽ മികവ് പുലർത്തുന്നവരെ അനുമോ ദിക്കുന്നു.ഇത് പ്രെെമറി തലത്തിൽ നടത്തി വരുന്ന പ്രവർത്തനമാണ്. മലയാളം-ഉർദു ഡിക്ഷ്നറി നിർ മ്മാണം യു,പി തലം മുതൽ ഹെെ സ്കൂൾ വരെ നിരന്തര പ്രവർത്തനമാ യിനടത്തിവരുന്നു.ഭാഷാ പഠനത്തിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുക, പിന്തുണ ന ൽകുക, അംഗീകരിക്കുക, എന്നീ ഉ ദ്ദേശ്യങ്ങളോടെയാണ് ഈ തനത് പ്രവർത്തനങ്ങൾ നടത്തുന്നത്.ഏറ്റവും കൂടുതൽ സ്റ്റാറുകൾ നേടിയ ഫാത്തിമ നൂറ (5B),തൻഹ സി എം (6B),നിദ ഫാത്തിമ(7B) ഡിക്ഷനറി നിർമ്മാണത്തിൽ മിക വ് പുലർത്തിയ ഷബീല ഷെറിൻ കെ വി (5B), തൻഹ സി എം (6B), ഷംസിയ ഫാത്തിമ(7B) എന്നിവർ ക്കുള്ള ഉപഹാരം സ്‍കൂൾ പഠനോ ത്സവ ചടങ്ങിൽ വെച്ച് വിതരണം ചെയ്‍തു. | |||
=== വാർഷിക പരീക്ഷകൾ പൂർത്തിയായി === | |||
കുപ്പാടിത്തറ: 2024-25 അധ്യയന വർഷത്തെ ഒന്നാം ക്ലാസ് മുതൽ എസ് എസ് എൽ സി വരെയുള്ള വാർഷിക പരീക്ഷകൾ പൂർത്തിയായി.എസ് എസ് എൽ സി പരീക്ഷ മാർച്ച് 3 ന് ആരംഭിച്ച് മാർച്ച് 26 ന് അവസാനിച്ചു.40 കുട്ടികളാണ് ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതിയത്.യു പി വിഭാഗത്തിൻെറ യും എട്ട്,ഒമ്പത് ക്ലാസുകളുടെയും പരീക്ഷകൾ ഫെ ബ്രുവരി 24 ആരംഭിച്ച് മാർച്ച് 27ന് അവസാനിച്ചു.എൽ പി വിഭാഗം പരീക്ഷകൾ 28-2-2025 മുതൽ 27-3-20 25 വരെയായിട്ടാണ് നടത്തിയത് | |||
=== അരി വിതരണം ചെയ്‍തു === | |||
കുറുമ്പാല ഗവ.ഹെെസ്കൂളിലെ കെ ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള സൗജന്യ അരി വിതരണത്തിൻെറ ഉദ്ഘാടനം ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് നിർവ്വഹിച്ചു | |||