"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 296: വരി 296:
    7 -ാം തിയ്യതി മുതൽ 13ാം തിയ്യതി വരെയുള്ള ദിവസങ്ങളിൽ ക്ലാസ്സ് തല പഠനോത്സവങ്ങൾ സംഘടിപ്പിച്ചു. ക്ലാസ്സ് തല പഠനോത്സവം വളരെ വിപുലമായ രീതിയിൽ എല്ലാ കുട്ടികൾക്കും അവസരം കൊടുത്തു കൊണ്ട് എല്ലാ വിഷയങ്ങളിലുമുള്ള മികച്ച പ്രകടനങ്ങൾ കുട്ടികൾ രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു. പുസ്തകപരിചയം, വായന കോറിയോ ഗ്രാഫി,പരീക്ഷണങ്ങൾ, ദൃശ്വാവിഷ്കാരം, നാടകങ്ങൾ, നാടൻപ്പാട്ട്, മൂകാഭിനയം തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. വാർഡ് കൗൺസിലർ ഹസീന നൗഷാദ്, പി ടി എ പ്രസിഡൻ്റ്  അമീൻ തെരുവത്ത് , വൈസ് പ്രസിഡൻ്റ് ഉനൈസ് പി , മദർ പി.ടി എ പ്രസിഡൻ്റ്  മഞ്ചുള ചന്ദ്രൻ എന്നിവർ വിവിധ ക്ലാസ്സുകളിലെ പഠനോത്സവത്തിൽ സന്നിഹിതരായിരുന്നു.

    ചിത്രം
===      സ്കൂൾ തല  പഠനോത്സവം ===
 
                  15 -3 - 2025 ശനിയാഴ്ച 10.30 ന് വിദ്യാവിസ്മയം എന്ന പേരിൽ സ്കൂൾ തല പഠനോത്സവം നടത്തപ്പെട്ടു. വാർഡ് കൗൺസിലർ  ഹസീന നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അമീൻ തെരുവത്ത് അധ്യക്ഷനായ ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി കുമാരി ഹിമ മഹേഷ് സ്വാഗതം അർപ്പിച്ചു. Sr. മരിയ ലിസി  സ്കൂൾ ലോക്കൽ മാനേജർ, ഉനൈസ് പി ടി എ വൈസ് പ്രസിഡൻ്റ്,  
     സ്കൂൾ തല                  പഠനോത്സവം
 
മഞ്ചുള ചന്ദ്രൻ മദർ പി ടി എ പ്രസിഡൻ്റ് , പ്രധാനാധ്യാപിക സി.ശോഭിത എ.സി വിദ്യാർഥി പ്രതിനിധി കുമാരി ഷൈമ മാർഗറ്റ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി ഉമ്മു ഹലീമ പരിപാടിക്ക് നന്ദി അർപ്പിച്ചു.     

              ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത മികച്ച ഒരിനമാണ് സ്കൂൾ തല പഠനോത്സവത്തിൽ അരങ്ങേറിയത്.   ഭൂരിഭാഗം രക്ഷിതാക്കളും ഈ പഠനോത്സവ പരിപാടിയിൽ അവരുടെ സാന്നിധ്യ മറിയിക്കുകയും കുട്ടികളുടെ പരിപാടികൾ വിലയിരുത്തുകയും ചെയ്തു. അധ്യാപകരുടെ മേൽ  നോട്ടത്തിൽ  കുട്ടികൾ തന്നെ നിയന്ത്രിച്ച പരിപാടികൾ വളരെ വിജയകരമായി അവസാനിച്ചു.

"https://schoolwiki.in/എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്