"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
No edit summary
43240 (സംവാദം | സംഭാവനകൾ)
No edit summary
വരി 927: വരി 927:


== വാർഷികാഘോഷം ==
== വാർഷികാഘോഷം ==
== അവാർഡ്  പെരുമഴ ==
മണ്ണിനെയും പ്രകൃതിയെയും അകമഴിഞ്ഞ്  സ്നേഹിക്കാൻ  വിദ്യാർത്ഥികളെ  പ്രാപ്തരാക്കാൻ മാതൃഭൂമി സീഡ് പദ്ധതിയുടെ ഫല പ്രഖ്യാപനത്തിൽ നിരവധി സമ്മാനങ്ങൾ
കരസ്ഥമാക്കി .
പ്രവർത്തനങ്ങളിൽ മികവ് കാണിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ജെം ഓഫ് സീഡ് പുരസ്‌കാരം 2 ബി യിലെ അബുബക്കർ കരസ്ഥമാക്കി.
10000 രൂപയും  പ്രശസ്തി പത്രവും അടങ്ങുന്ന ഹരിത വിദ്യായാലയം രണ്ടാം സ്ഥാനം.
മികച്ച ലഹരി വിരുദ്ധ പ്രവർത്തന വിദ്യാലയങ്ങളിലൊന്ന്
കൃഷി , ഊർജ്ജ സംരക്ഷണം , പ്ലാസ്റ്റിക് നിർമാർജനം ജൈവകീടനാശിനിയുടെ പ്രയോഗം തുടങ്ങിയ  വിവിധ മേഖലകളിൽ സീഡ് അംഗങ്ങളുടെ പങ്കാളിത്തം ആകുകയും നിരവധി സമ്മാനങ്ങൾക്കു അർഹരാകാൻ കാരണമായി