"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 25: | വരി 25: | ||
==== '''K. റേഡിയോ ക്ലബ്ബ് -- ഷീജ. എ''' ==== | ==== '''K. റേഡിയോ ക്ലബ്ബ് -- ഷീജ. എ''' ==== | ||
'''L. അലിവ് - സെക്കരിയ്യ.പി'''<blockquote>[[പ്രമാണം:44223 cmrd.jpg|ഇടത്ത്|ലഘുചിത്രം|'''''മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി''''']][[പ്രമാണം:44223 aliv ramsan kit.jpg|ഇടത്ത്|ലഘുചിത്രം|'''''അലിവ് റമദാൻ കിറ്റ്''''']]'''''സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും കുട്ടികൾക്ക് പ്രചോദനമാവാനും, ദാരിദ്ര്യം അനുഭവിക്കുന്ന കടലോരത്തെ കുട്ടികളുടെ പ്രയാസങ്ങൾ അകറ്റുകയും ചെയ്യുക എന്ന ഉദ്ദേശത്തിൽ സ്കൂളിൽ നടത്തപ്പെടുന്ന അലിവ് സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി ജൂൺ 4, ജൂലൈ 8 ദിവസങ്ങളിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജൂൺ നാലിന് അറബി അധ്യാപകൻ സക്കരിയ്യ സാറിന്റെ അനിയൻ ഗഫൂർ പൂതൻകോടൻ സംഭാവന ചെയ്തതും, ജൂലൈ എട്ടിന് സി.സി.ഐ.എ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലുമാണ് ഇത് ചെയ്തത്. ലോകം നടുങ്ങിയ വയനാട് ദുരന്ത വേളയിൽ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യമായി സംഭാവന ചെയ്ത വിദ്യാലയമായി ഹാർബർ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 75000 രൂപ സംഭാവനനൽകിയതിലൂടെ കഴിഞ്ഞിട്ടുണ്ട്. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും വിശേഷം ദിനങ്ങളിലും അവധി ദിനങ്ങളിലും ധരിക്കുന്നതിനായി സ്കൂളിന്റെ പേര് പ്രദർശിപ്പിച്ച യൂണിഫോം സൗജന്യമായി നൽകാനും,ഉപജില്ലാ കലോത്സവ കായികമേളകളിൽ വിജയികളായവരെ ആദരിക്കാനുള്ള ഉപഹാരങ്ങൾ നൽകാനും, പെരുന്നാൾ , റമദാൻ സമയങ്ങളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാനും, സമ്മാനങ്ങൾ വിതരണം ചെയ്യാനും ഈ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.'''''</blockquote> | |||