"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/ലോക തണ്ണീർത്തട ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:20250203102907.jpg|ലഘുചിത്രം]] | [[പ്രമാണം:20250203102907.jpg|ലഘുചിത്രം]] | ||
[[പ്രമാണം:20250203104752.jpg|ലഘുചിത്രം]] | [[പ്രമാണം:20250203104752.jpg|ലഘുചിത്രം]] | ||
[[പ്രമാണം:20250203104746.jpg|ലഘുചിത്രം]] | |||
ലോക തണ്ണീർദിനവുമായി ബന്ധപെട്ട് കട്ടാക്കട നിയോജക മണ്ഡലതല ഉദ്‌ഘാടനം നമ്മുടെ സ്കൂളിൽ വെച്ച് ഫെബ്രുവരി 3 നു ബഹുമാനപ്പെട്ട എം എൽ എ ശ്രീ. ഐ . ബി സതീഷ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ . സുരേഷ് കുമാർ അധ്യക്ഷനായിരുന്നു. തണ്ണീർത്തടങ്ങൾ ഭാവിക്കായി സംരക്ഷിക്കേണ്ടതിന്റെയും ജലദൗർലഭ്യതയുടെ ഭീകരതയും കുറിച്ച് എം എൽ എ സംസാരിച്ചു. | ലോക തണ്ണീർദിനവുമായി ബന്ധപെട്ട് കട്ടാക്കട നിയോജക മണ്ഡലതല ഉദ്‌ഘാടനം നമ്മുടെ സ്കൂളിൽ വെച്ച് ഫെബ്രുവരി 3 നു ബഹുമാനപ്പെട്ട എം എൽ എ ശ്രീ. ഐ . ബി സതീഷ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ . സുരേഷ് കുമാർ അധ്യക്ഷനായിരുന്നു. തണ്ണീർത്തടങ്ങൾ ഭാവിക്കായി സംരക്ഷിക്കേണ്ടതിന്റെയും ജലദൗർലഭ്യതയുടെ ഭീകരതയും കുറിച്ച് എം എൽ എ സംസാരിച്ചു. | ||
സ്കൂളിൽ മഴക്കുഴി നിർമാണത്തിന്റെ ഉത്‌ഘാടനം എം എൽ എ നടത്തി. ഏഴ് ഡിവിഷനുകൾക്കായി ഏഴ് മഴക്കുഴികൾ നിർമ്മിക്കണണമെന്ന നിർദ്ദേശവും നല്കി . ലോക ജലദിനം വരെ ജലക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. ചിത്ര രചന, ക്വിസ് മത്സരം, ജലസംരക്ഷണ ഗാനാലാപന മത്സരം, ഉപന്യാസ രചന, കഥാ രചന , നീർത്തട യാത്ര എന്നീ പ്രവർത്തനങ്ങൾ ജല ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. | സ്കൂളിൽ മഴക്കുഴി നിർമാണത്തിന്റെ ഉത്‌ഘാടനം എം എൽ എ നടത്തി. ഏഴ് ഡിവിഷനുകൾക്കായി ഏഴ് മഴക്കുഴികൾ നിർമ്മിക്കണണമെന്ന നിർദ്ദേശവും നല്കി . ലോക ജലദിനം വരെ ജലക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. ചിത്ര രചന, ക്വിസ് മത്സരം, ജലസംരക്ഷണ ഗാനാലാപന മത്സരം, ഉപന്യാസ രചന, കഥാ രചന , നീർത്തട യാത്ര എന്നീ പ്രവർത്തനങ്ങൾ ജല ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. | ||
21:45, 20 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ലോക തണ്ണീർദിനവുമായി ബന്ധപെട്ട് കട്ടാക്കട നിയോജക മണ്ഡലതല ഉദ്‌ഘാടനം നമ്മുടെ സ്കൂളിൽ വെച്ച് ഫെബ്രുവരി 3 നു ബഹുമാനപ്പെട്ട എം എൽ എ ശ്രീ. ഐ . ബി സതീഷ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ . സുരേഷ് കുമാർ അധ്യക്ഷനായിരുന്നു. തണ്ണീർത്തടങ്ങൾ ഭാവിക്കായി സംരക്ഷിക്കേണ്ടതിന്റെയും ജലദൗർലഭ്യതയുടെ ഭീകരതയും കുറിച്ച് എം എൽ എ സംസാരിച്ചു.
സ്കൂളിൽ മഴക്കുഴി നിർമാണത്തിന്റെ ഉത്‌ഘാടനം എം എൽ എ നടത്തി. ഏഴ് ഡിവിഷനുകൾക്കായി ഏഴ് മഴക്കുഴികൾ നിർമ്മിക്കണണമെന്ന നിർദ്ദേശവും നല്കി . ലോക ജലദിനം വരെ ജലക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. ചിത്ര രചന, ക്വിസ് മത്സരം, ജലസംരക്ഷണ ഗാനാലാപന മത്സരം, ഉപന്യാസ രചന, കഥാ രചന , നീർത്തട യാത്ര എന്നീ പ്രവർത്തനങ്ങൾ ജല ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.