ഉള്ളടക്കത്തിലേക്ക് പോവുക

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 4: വരി 4:
[[പ്രമാണം:29040-Social Science Mela-1.jpg|ലഘുചിത്രം|സ്‍റ്റിൽ മോഡൽ]]

2024-25 സബ്ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള സോഷ്യൽ സയൻസ് മേള ഒക്ടോബർ 28 ന് ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടന്നു എൽസി വിഭാഗത്തിലും യുപി വിഭാഗത്തിലും സോഷ്യൽ സയൻസ് വിഭാഗത്തിൽ ഒാവറോൾ സെക്കൻഡ് സ്വന്തമാക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചു .ഹൈസ്കൂൾ വിഭാഗത്തിൽ വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ, ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ്, പ്രസംഗം, അറ്റ്ലസ് മേക്കിങ് ,ന്യൂസ് റീഡിങ്, ക്വിസ് എന്നീ ഐറ്റങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തു. സബ്ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ സെക്കൻഡ് നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു. നവംബറിൽ കുമളിയിൽ വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയിലും സോഷ്യൽ സയൻസ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. സ്റ്റിൽ മോഡൽ വിഭാഗത്തിലും വർക്കിംഗ് മോഡൽ വിഭാഗത്തിലും സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുക്കാൻ കുട്ടികൾ യോഗ്യത നേടി. ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ സ്റ്റിൽ മോഡലിൽ ആൻമി  റെന്നി, അൽന മരിയ സോജൻ എന്നീ കുട്ടികൾ എ ഗ്രേഡ് നേടി വിജയിച്ചു.

[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ പ്രധാന താളിലേക്ക്]]

11:46, 20 മാർച്ച് 2025-നു നിലവിലുള്ള രൂപം

പ്രവർത്തനങ്ങൾ

സോഷ്യൽ സയൻസ് മേള

സ്‍റ്റിൽ മോഡൽ

2024-25 സബ്ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള സോഷ്യൽ സയൻസ് മേള ഒക്ടോബർ 28 ന് ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടന്നു എൽസി വിഭാഗത്തിലും യുപി വിഭാഗത്തിലും സോഷ്യൽ സയൻസ് വിഭാഗത്തിൽ ഒാവറോൾ സെക്കൻഡ് സ്വന്തമാക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചു .ഹൈസ്കൂൾ വിഭാഗത്തിൽ വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ, ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ്, പ്രസംഗം, അറ്റ്ലസ് മേക്കിങ് ,ന്യൂസ് റീഡിങ്, ക്വിസ് എന്നീ ഐറ്റങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തു. സബ്ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ സെക്കൻഡ് നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു. നവംബറിൽ കുമളിയിൽ വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയിലും സോഷ്യൽ സയൻസ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. സ്റ്റിൽ മോഡൽ വിഭാഗത്തിലും വർക്കിംഗ് മോഡൽ വിഭാഗത്തിലും സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുക്കാൻ കുട്ടികൾ യോഗ്യത നേടി. ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ സ്റ്റിൽ മോഡലിൽ ആൻമി റെന്നി, അൽന മരിയ സോജൻ എന്നീ കുട്ടികൾ എ ഗ്രേഡ് നേടി വിജയിച്ചു.

തിരികെ പ്രധാന താളിലേക്ക്