"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 238: | വരി 238: | ||
ഫെബ്രുവരി 21 ന് വൈകുന്നേരം 4 മണിക്ക് ആയിരുന്നു സാംസ്കാരിക സമ്മേളനം ആരംഭിച്ചത്. പരിപാടി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രധാനാധ്യാപികയെ പൊന്നാട അണിയിച്ചു.കൊടുവള്ളി AEO ചടങ്ങിൽ മുഖ്യാതിഥി ആയി. പ്രധാനാധ്യാപികക്ക് ഉപഹാരം സമർപ്പിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചടങ്ങിൽ അധ്യക്ഷപദവി അലങ്കരിച്ചു. PTA പ്രസിഡൻ്റ ചടങ്ങിന് സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക ചടങ്ങിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.SMC ചെയർ പേഴ്സൺ ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം പ്രധാനാധ്യാപിക ശ്രീമതി-ബീനടീച്ചർ നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.വാർഷികാഘോഷം FIESTA 2K25 വളരെയധികം ആസ്വാദ്യത പുലർത്തി. | ഫെബ്രുവരി 21 ന് വൈകുന്നേരം 4 മണിക്ക് ആയിരുന്നു സാംസ്കാരിക സമ്മേളനം ആരംഭിച്ചത്. പരിപാടി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രധാനാധ്യാപികയെ പൊന്നാട അണിയിച്ചു.കൊടുവള്ളി AEO ചടങ്ങിൽ മുഖ്യാതിഥി ആയി. പ്രധാനാധ്യാപികക്ക് ഉപഹാരം സമർപ്പിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചടങ്ങിൽ അധ്യക്ഷപദവി അലങ്കരിച്ചു. PTA പ്രസിഡൻ്റ ചടങ്ങിന് സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക ചടങ്ങിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.SMC ചെയർ പേഴ്സൺ ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം പ്രധാനാധ്യാപിക ശ്രീമതി-ബീനടീച്ചർ നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.വാർഷികാഘോഷം FIESTA 2K25 വളരെയധികം ആസ്വാദ്യത പുലർത്തി. | ||
==പഠനോത്സവം== | ==പഠനോത്സവം== | ||
18-03-2025 ന് സ്കൂളിൽ പഠനോത്സവം നടത്തി. ഉദ്ഘാടനം ചെയ്തത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.കരുണാകരൻ മാസ്റ്റർ ആയിരുന്നു. | 18-03-2025 ന് സ്കൂളിൽ പഠനോത്സവം നടത്തി. ഉദ്ഘാടനം ചെയ്തത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.കരുണാകരൻ മാസ്റ്റർ ആയിരുന്നു. പരിപാടിയിൽ പ്രധാനാധ്യാപിക സ്വഗതം പറഞ്ഞു. | ||