"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 231: | വരി 231: | ||
</gallery> | </gallery> | ||
==പഠനയാത്ര== | ==പഠനയാത്ര== | ||
18-03-2025 ന് സ്ക്കൂളിൽ നിന്നും വേവ്ലാൻ്റ് വാട്ടർ തീം പാർക്കിലേക്ക് പഠനയാത്ര നടത്തി.യാത്രയിൽ 25 വിദ്യാർത്ഥികളും | 18-03-2025 ന് സ്ക്കൂളിൽ നിന്നും വേവ്ലാൻ്റ് വാട്ടർ തീം പാർക്കിലേക്ക് പഠനയാത്ര നടത്തി.യാത്രയിൽ 25 വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചാണ് യാത്രപോയത്.വിവിധ പക്ഷികൾ വ്യത്യസ്തമായ കാഴ്ചയായി കുട്ടികൾക്ക്.വെളളത്തിലും പാർക്കിലും കുട്ടികൾ ഒരുപോലെ ആസ്വദിച്ചു.രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ ആയിരുന്നു പഠനയാത്ര.എല്ലാവരും പഠനയാത്ര വളരെയധികം ആസ്വദിച്ചു. | ||
==റിപബ്ലിക്ക് ദിനാഘോഷം== | ==റിപബ്ലിക്ക് ദിനാഘോഷം== | ||
26-01-2025 ന് റിപബ്ലിക്ക് ദിനാഘോഷം നടത്തി.രാവിലെ 9 മണിക്ക് ദേശീയ പതാക ഉയർത്തി.പ്രധാനാധ്യാപിക, പി.ടി.എ.പ്രസിഡൻ്റ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 27-ാം തിയ്യതി റിപബ്ലിക്ക് ദിനാചരണ ഭാഗമായി ക്വിസ് മത്സരം നടത്തി. ഒന്നാം സ്ഥാനം കാശിനാഥ് നേടി. റിപബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് ഡോക്യുമെൻ്ററി പ്രദർശനം നേടി. പാസിങ്ങ് ഔട്ട് പരേഡ് കുട്ടികൾ കണ്ടു.ദിനാചരണ ഭാഗമായി ആസൂത്രണം ചെയ്ത എല്ലാ പരിപാടികളും നടത്തി. | 26-01-2025 ന് റിപബ്ലിക്ക് ദിനാഘോഷം നടത്തി.രാവിലെ 9 മണിക്ക് ദേശീയ പതാക ഉയർത്തി.പ്രധാനാധ്യാപിക, പി.ടി.എ.പ്രസിഡൻ്റ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 27-ാം തിയ്യതി റിപബ്ലിക്ക് ദിനാചരണ ഭാഗമായി ക്വിസ് മത്സരം നടത്തി. ഒന്നാം സ്ഥാനം കാശിനാഥ് നേടി. റിപബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് ഡോക്യുമെൻ്ററി പ്രദർശനം നേടി. പാസിങ്ങ് ഔട്ട് പരേഡ് കുട്ടികൾ കണ്ടു.ദിനാചരണ ഭാഗമായി ആസൂത്രണം ചെയ്ത എല്ലാ പരിപാടികളും നടത്തി. | ||