"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിദ്യാരംഗം/2024-25 (മൂലരൂപം കാണുക)
16:43, 18 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<big>'''ബഷീർ ദിനം'''</big> | <big>'''ബഷീർ ദിനം'''</big> | ||
<big>സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച് മലയാളി മനസ്സിനെ മയക്കിയെടുത്ത അക്ഷരങ്ങളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് വിദ്യാർത്ഥികളുടെ ആദരവ്. ഉമ്മത്തൂർ എസ് ഐ ഹയർ | <big>സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച് മലയാളി മനസ്സിനെ മയക്കിയെടുത്ത അക്ഷരങ്ങളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് വിദ്യാർത്ഥികളുടെ ആദരവ്. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ബഷീർദിന പരിപാടികൾ ബഷീർ ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഇരുപത്തിയൊന്നു മാഗസിനുകൾ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു.</big> | ||
'''ബഷീർ | '''ബഷീർ ദിനത്തിന്റെ ഭാഗമായി പ്രകാശനം ചെയ്ത കയ്യെഴുത്തുമാഗസിനുകൾ''' | ||
8A മഴവില്ല് | 8A മഴവില്ല് | ||
വരി 11: | വരി 11: | ||
8B ഓർമകൾ | 8B ഓർമകൾ | ||
8C | 8C ബഷീറിന്റെ ഓർമയുടെ അറകൾ | ||
8D | 8D ബഷീറിന്റെ ഓർമയുടെ അറകളിലൂടെ | ||
8E Rising Star | 8E Rising Star | ||
വരി 27: | വരി 27: | ||
9C നിലാവ് | 9C നിലാവ് | ||
9D | 9D തുറന്നപുസ്തകം | ||
9E സുൽത്താൻ | 9E സുൽത്താൻ | ||
വരി 60: | വരി 60: | ||
3rd 1.തുറന്ന പുസ്തകം 9D | 3rd 1.തുറന്ന പുസ്തകം 9D | ||
2. | 2. ബഷീറിന്റെ ഓർമയുടെ | ||
അറകളിലൂടെ 8D | അറകളിലൂടെ 8D | ||
വരി 68: | വരി 68: | ||
1st Rising Star 8E | 1st Rising Star 8E | ||
2nd | 2nd ബഷീറിന്റെ ഓർമയുടെ | ||
അറകളിലൂടെ 8D | അറകളിലൂടെ 8D | ||
വരി 124: | വരി 124: | ||
'''<big>വാങ്മയം ഭാഷാപ്രതിഭ പരീക്ഷ</big>''' | '''<big>വാങ്മയം ഭാഷാപ്രതിഭ പരീക്ഷ</big>''' | ||
<big>മലയാളഭാഷയുടെ | <big>മലയാളഭാഷയുടെ വളർച്ചയ്‍ക്കും വായനാസംസ്കാരം വർദ്ധിപ്പിക്കാനും വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിദ്യാരംഗം കലാ സാഹിത്യവേദി വാങ്മയം ഭാഷാപ്രതിഭ പരീക്ഷ സ്കൂൾ തലം സെപ്തംബർ 25 ന് നടന്നു. ശ്രീധിനി R 9D ഒന്നാം സ്ഥാനവും സലോണി ആർ ദിനേശ് 10D രണ്ടാം സ്ഥാനവും അൽമിത്ര K M 9D മൂന്നാം സ്ഥാനവും നേടി</big> | ||
<big>'''ബഡ്ഡിംഗ് | <big>'''ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല'''</big> | ||
<big>ഉമ്മത്തൂർ ഹയർ സെക്കണ്ടറി | <big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ എഴുത്തുകൂട്ടം വായനക്കൂട്ടം ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. എഴുത്തിലേക്കും വായനയിലേക്കും വിദ്യാർത്ഥികളെ നയിക്കാൻ സമഗ്രശിക്ഷാകേരളയുടെ പരിപോഷണ പദ്ധതിയാണ് ബഡ്ഡിംഗ് റൈറ്റേഴ്സ്. എൻ കെ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ടി ബി മനാഫ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. ക്യാമ്പംഗങ്ങളുടെ രചനകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച നിലാവ് മാഗസിൻ ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു. വി പി ഷീബ സ്വാഗതവും ഇ ഷമീർ നന്ദിയും പറഞ്ഞു.</big> |