"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒഴിവാക്കൽ)
വരി 2: വരി 2:
[[പ്രമാണം:34006 padanolsavam 2025.jpg|ലഘുചിത്രം|പഠനോത്സവം ബാനർ]]

കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിന്റെ 2024_25 അധ്യയന വർഷത്തെ പഠനോത്സവം 2025 മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 10 മണി മ‍ുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ സ്‍ക്ക‍ൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട‍ു. ഈ അധ്യയനവർഷം ക്ലാസ്സ് മ‍ുറികളിൽ നടത്തപ്പെട്ട വിവിധ പഠനപ്രവർത്തനങ്ങളിൽ മികച്ചവ തിരഞ്ഞെട‍ുത്താണ് പഠനോത്സവത്തിൽ അവതരിപ്പിച്ചത്. ഈശ്വരപ്രാർത്ഥനയോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.സ്‍ക്ക‍ൂൾ പി.റ്റി.എ പ്രസിഡണ്ട് വി.വി. മോഹനദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിന് സ‍്ക്ക‍ൂൾ ഹെഡ്‍മിസ്‍ട്രസ് മേരി ആഗ്നസ് സ്വാഗതം ആശംസിച്ച‍ു.ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ് പഠനോത്സവം ഉദ്ഘാടനം ചെയ്ത‍ു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസ‍ുദേവൻ, സ്‍ക്ക‍ൂൾ പ്രിൻസിപ്പൽ മഞ്ജ‍ു.എൻ, എന്നിവർ ആശംസകൾ നേർന്ന‍ു. മലയാളം അധ്യാപിക ര‍ൂപരേഖ മികവ‍ുകള‍ുടെ അവതരണം പ്രസന്റേഷൻ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിർവഹിച്ച‍ു. ഗണിതാധ്യാപിക കെ.ഷീബ നന്ദി പ്രകാശിപ്പിച്ച‍ു. ഉദ്ഘാടന സമ്മേളനത്തെത്ത‍ുടർന്ന് മികവ‍ുകള‍ുടെ പ്രദർശനം നടത്തി.

[[പ്രമാണം:34006 padanolsavam 2025 1.jpg|ഇടത്ത്‌|ലഘുചിത്രം|ഈശ്വരപ്രാർത്ഥനയോടെ പഠനോത്സവം ആരംഭിക്ക‍ുന്ന‍ു]]
 
[[പ്രമാണം:34006 padanolsavam 2025 2.jpg|നടുവിൽ|ലഘുചിത്രം|ഹെഡ്‍മിസ്‍ട്രസ്സ് മേരി ആഗ്നസ് ടീച്ചർസ്വാഗതം ആശംസിക്ക‍ുന്ന‍ു]]

[[പ്രമാണം:34006 padanolsavam 2025 3.jpg|ഇടത്ത്‌|ലഘുചിത്രം|അധ്യക്ഷപ്രസംഗം  വി.വി.മോഹനദാസ്, പ്രസിഡണ്ട്, പി.റ്റി.എ]]

13:51, 18 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പഠനോത്സവം 2024_25

പഠനോത്സവം ബാനർ

കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിന്റെ 2024_25 അധ്യയന വർഷത്തെ പഠനോത്സവം 2025 മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 10 മണി മ‍ുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ സ്‍ക്ക‍ൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട‍ു. ഈ അധ്യയനവർഷം ക്ലാസ്സ് മ‍ുറികളിൽ നടത്തപ്പെട്ട വിവിധ പഠനപ്രവർത്തനങ്ങളിൽ മികച്ചവ തിരഞ്ഞെട‍ുത്താണ് പഠനോത്സവത്തിൽ അവതരിപ്പിച്ചത്. ഈശ്വരപ്രാർത്ഥനയോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.സ്‍ക്ക‍ൂൾ പി.റ്റി.എ പ്രസിഡണ്ട് വി.വി. മോഹനദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിന് സ‍്ക്ക‍ൂൾ ഹെഡ്‍മിസ്‍ട്രസ് മേരി ആഗ്നസ് സ്വാഗതം ആശംസിച്ച‍ു.ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ് പഠനോത്സവം ഉദ്ഘാടനം ചെയ്ത‍ു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസ‍ുദേവൻ, സ്‍ക്ക‍ൂൾ പ്രിൻസിപ്പൽ മഞ്ജ‍ു.എൻ, എന്നിവർ ആശംസകൾ നേർന്ന‍ു. മലയാളം അധ്യാപിക ര‍ൂപരേഖ മികവ‍ുകള‍ുടെ അവതരണം പ്രസന്റേഷൻ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിർവഹിച്ച‍ു. ഗണിതാധ്യാപിക കെ.ഷീബ നന്ദി പ്രകാശിപ്പിച്ച‍ു. ഉദ്ഘാടന സമ്മേളനത്തെത്ത‍ുടർന്ന് മികവ‍ുകള‍ുടെ പ്രദർശനം നടത്തി.

ഹെഡ്‍മിസ്‍ട്രസ്സ് മേരി ആഗ്നസ് ടീച്ചർസ്വാഗതം ആശംസിക്ക‍ുന്ന‍ു
അധ്യക്ഷപ്രസംഗം വി.വി.മോഹനദാസ്, പ്രസിഡണ്ട്, പി.റ്റി.എ
ഉദ്ഘാടനം - അഡ്വ.ആർ.റിയാസ്, ജില്ലാ പഞ്ചായത്ത് അംഗം, ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത്
ആശംസകൾ - തിലകമ്മ വാസ‍ുദേവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്
മികവ് അവതരണം- മലയാളം അധ്യാപിക ര‍ൂപരേഖ ടീച്ചർ
നന്ദി പ്രകാശനം - ഷീബ ടീച്ചർ ഗണിതാധ്യാപിക