ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്എസ്എസ് തരിയോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SUMAYYASAKEER (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
SUMAYYASAKEER (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
===== ആരാധനാലയങ്ങൾ =====
===== ആരാധനാലയങ്ങൾ =====
ലൂർദ്ദ്മാതദേവാലയം ,
ലൂർദ്ദ്മാതദേവാലയം ,
പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ
ക൪ളാട് തടാകം, ബാണാസുരസാഗ൪ ഡാം

21:16, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

തരിയോട്

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കൽപ്പറ്റ ബ്ളോക്കിൽ പെട്ട തരിയോട് ഗ്രാമപഞ്ചായത്ത് കൽപ്പറ്റയിൽ നിന്ന് സുമാ൪ 25 കിമീ അകലെ സ്ഥിതി ചെയ്യുന്നു ബാണാസുരൻ മലയുടെ താഴ്‍വാരത്തിൽ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് തരിയോട്

തരിയോട് പഞ്ചായത്തിന്റെ തരിയോട് 12 എന്ന് വിളിക്കുന്ന ആ ഭാഗം ബാണാസുര സാഗർ അണക്കെട്ടിന്റെ ഭാഗമായി ഏക്കർ കണക്കിന് സ്ഥലം കുടിയൊഴിക്കപ്പെടുകയും പതിനായിരക്കണക്കിനാളുകൾ അവിടെ നിന്ന് മാറിപ്പോകേണ്ടതായും വന്നു.യഥാർത്ഥ തരിയോട് ഗ്രാമം ഇന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. ആ തരിയോട് പഞ്ചായത്തിന്റെ ഒരു ഭാഗമാണ് കാവുംമന്ദം. കാവുകളുടെ കുന്ന് പിന്നീട് കാവുംമന്ദമായി മാറിയെന്ന് വിശ്വസിക്കപ്പെടുന്നു. ജാതി മത ഭേദമില്ലാതെ എല്ലാ വിഭാഗക്കാരും മതസൗഹാർദ്ദത്തോടെ കഴിയുന്ന ഒരു ഗ്രാമമാണിത്. ആദിമവാസികളും പ്രാക്തന ഗോത്ര വീഭാഗങ്ങളും തിങ്ങിപ്പാർക്കുന്നു ഇവിടെ. ഈ ഗ്രാമത്തിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് അക്ഷരവെളിച്ചം നൽകിയ സ്ഥാപനമാണ് വജ്ര ജൂബിലി പിന്നിട്ട് നിൽക്കുന്ന ജി എച്ച് എസ് എസ് തരിയോട്

പ്രധാനപൊതുസ്ഥാപനങ്ങൾ

തരിയോട് ഗ്രാമപഞ്ജായത്ത് , ലൂയിസ് മൗൺഡ് ആശുപത്രി

വിദ്യദ്യാസ സ്ഥാപനങ്ങൾ

ജി എൽ പി തരിയോട് ,എസ് എ എൽ പി തരിയോട്. നിർമ്മല എച്ച് എസ് തരിയോട്

ആരാധനാലയങ്ങൾ

ലൂർദ്ദ്മാതദേവാലയം , പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ ക൪ളാട് തടാകം, ബാണാസുരസാഗ൪ ഡാം