"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 261: | വരി 261: | ||
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി മീനാക്ഷി പതാക ഉയര്‍ത്തി<br> | ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി മീനാക്ഷി പതാക ഉയര്‍ത്തി<br> | ||
[[ചിത്രം:42ku.jpg|thumb|350px|right|]] | [[ചിത്രം:42ku.jpg|thumb|350px|right|]] | ||
[[ചിത്രം:43ku.jpg|thumb| | [[ചിത്രം:43ku.jpg|thumb|350px|center|]]വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായി. | ||
സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവുകളെ കുട്ടികള്‍ പറത്തി. പി ടി എ പ്രസിഡന്റ് ശ്രീ C .V. ജോസ് സ്പോണ്‍സര്‍ ചെയ്ത് നല്‍കിയ ലഡ്ഡു വിതരണത്തോടെ പരിപാടികള്‍ അവസാനിച്ചു | സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവുകളെ കുട്ടികള്‍ പറത്തി. പി ടി എ പ്രസിഡന്റ് ശ്രീ C .V. ജോസ് സ്പോണ്‍സര്‍ ചെയ്ത് നല്‍കിയ ലഡ്ഡു വിതരണത്തോടെ പരിപാടികള്‍ അവസാനിച്ചു<br> | ||
<font color=green> | |||
<font size=7> | |||
ചിത്ര സ്കൂള്‍ <br> | |||
</font> | |||
<font size=5> | |||
<font color=red> | |||
ക്ലാസ്സ് ആകര്‍ഷകമാക്കുക, ക്ലാസ്സില്‍ മെച്ചപ്പെട്ട പഠനാന്തരീക്ഷംമുണ്ടാക്കുക,പഠനം ആസ്വാദ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിലെ കലാദ്ധ്യാപകന്‍ ബൈജുദേവ് ചിത്ര സ്കൂള്‍ പരിപാടിക്കു തുടക്കം | |||
കുറിച്ചു.സ്കൂളിലെ എല്ലാ ക്ലാസ്സ് മുറികളുടേയും ചുമരുകള്‍ ചിത്രങ്ങള്‍കൊണ്ട് നിറയ്ക്കുന്ന ഈ പരിപാടിയില്‍ സ്കൂളിലെ വരയില്‍ താത്പര്യമുള്ള കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി ഒരു ബൃഹദ് സംരംഭമാക്കുകയാണു്.വലിയ സാമ്പത്തിക ചെലവുള്ള ഈ പരിപാടി സ്പോണ്‍സര്‍മാരുടെ സഹായത്തോടെ മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിയൂ.അതിനാല്‍ ഏകദേശം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാനുദ്ദേശിക്കുന്ന ഈ പ്രവര്‍ത്തനത്തിനു സ്കൂളിനെ സ്നേഹിക്കുന്ന പ്രദേശവാസികള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പങ്കാളിത്തം ആവശ്യമായി വരും. സുമനസ്സുകള്‍ ഈ പരിപാടിയുടെ നല്ല വിജയത്തിനായി സഹകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. | |||