"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jabeena (സംവാദം | സംഭാവനകൾ)
No edit summary
അതിരുകള് ഭുപ്രക്൪തി, സ്ഥിതിവിവരണകണക്കുകള്
 
വരി 50: വരി 50:


ഇന്ത്യയിലെ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് '''മണ്ണഞ്ചേരി''' .   
ഇന്ത്യയിലെ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് '''മണ്ണഞ്ചേരി''' .   
'''ഭൂപ്രകൃതി'''
പൂ‌ർണ്ണമായും വെളുത്ത മണൽ വിരിച്ച സമതല പ്രദേശമാണ് മണ്ണഞ്ചേരി, ഗ്ലാസ് അഥവാ സ്ഫടികം നിർമ്മിക്കാൻ അനുയോജ്യമായ നിറമില്ലാത്ത വെളുത്ത മണ്ണാണ്
*
*


== ഭൂപ്രകൃതി ==
[തിരുത്തുക]
പൂർണ്ണമായും വെളുത്ത മണൾ വിരിച്ച സമതലപ്രദേശമാണു ''മണ്ണഞ്ചേരി'' ഗ്രാമം. ഗ്ലാസ്സ് അഥവാ സ്ഫടികം നിർമ്മിക്കാൻ അനുയോജ്യമായ നിറമില്ലാത്ത വെളുത്ത മണലാണ് ഇവിടുത്തേത്.
*
*
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
വരി 73: വരി 72:




=== അതിരുകൾ ===
[തിരുത്തുക]
* തെക്ക്‌ - ആര്യാട് പഞ്ചായത്ത്
* വടക്ക് -മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകൾ
* കിഴക്ക് - വേമ്പനാട്ടുകായൽ
* പടിഞ്ഞാറ് - മാരാരിക്കുളം സൌത്ത് പഞ്ചായത്ത്
===വാർഡുകൾ 23


=== സ്ഥിതിവിവരക്കണക്കുകൾ ===
[തിരുത്തുക]
{| class="wikitable"
|ജില്ല
|ആലപ്പുഴ
|-
|ബ്ലോക്ക്
|ആര്യാട്
|-
|വിസ്തീര്ണ്ണം
|34.52 ചതുരശ്ര കിലോമീറ്റർ
|-
|ജനസംഖ്യ
|41,383
|-
|പുരുഷന്മാർ
|20,256
|-
|സ്ത്രീകൾ
|21,127
|-
|ജനസാന്ദ്രത
|1199
|-
|സ്ത്രീ : പുരുഷ അനുപാതം
|1043
|-
|സാക്ഷരത
|93%
|}




വരി 107: വരി 146:
* '''ശൈഖ് ഫരീദ് ഔലിയ ജുമാമസ്ജിദ്, ചങ്ങമ്പോട്'''
* '''ശൈഖ് ഫരീദ് ഔലിയ ജുമാമസ്ജിദ്, ചങ്ങമ്പോട്'''
* '''ടൗൺ ജുമാമസ്ജിദ് മണ്ണഞ്ചേരി'''
* '''ടൗൺ ജുമാമസ്ജിദ് മണ്ണഞ്ചേരി'''
*
"https://schoolwiki.in/ഗവ_ഹൈസ്കൂൾ,_മണ്ണഞ്ചേരി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്