"ഗവ എച്ച് എസ് എസ് വരവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
ഹരിത സമ്പന്നമായ വരവൂരിൽ വംശ നാശം നേരിട്ട് കൊണ്ടിരിക്കുന്ന അണ്ണാറക്കണ്ണൻമാർ ധാരാളമായി കണ്ടു വരുന്നു. കീരി, പല തരം പാമ്പുകൾ (മലമ്പാമ്പുകൾ വരെ), മയിലുകൾ, കാട്ടു പന്നികൾ, കേഴമാനുകൾ തുടങ്ങിയ ജന്തുജാലങ്ങളും ഇവിടുത്തെ നിത്യ കാഴ്ചകൾ ആണ്. പലപ്പോഴും കൃഷിയിടങ്ങളിൽ ഇവ സൃഷ്ടിക്കുന്ന പ്രയാസങ്ങൾ നമുക്ക് കാണാം. ഇപ്പോൾ വ്യാപകമായും റബ്ബർ കൃഷിയും ധാരാളം ഉണ്ട്. കുറെയേറെ യുവാക്കൾ ഉപജീവനം കണ്ടെത്തുന്നത് റബ്ബർ വെട്ടും അനുബന്ധ പ്രവർത്തനങ്ങളിൽ കൂടിയാണ്. കൊറ്റുപുറം ഭാഗങ്ങളിൽ ഉള്ള യുവാക്കൾ ധാരാളം ഈ ജോലിയിൽ ഏർപ്പെട്ടുവരുന്നു.ഇവിടെ മത സൗഹൃദം തീർക്കുന്ന വരവൂർ മുഹമ്മദ്‌കുട്ടി മസ്ഥാൻ എന്നവരുടെ മഖ്ബറ സ്ഥിതി ചെയ്യുന്നുണ്ട്. | ഹരിത സമ്പന്നമായ വരവൂരിൽ വംശ നാശം നേരിട്ട് കൊണ്ടിരിക്കുന്ന അണ്ണാറക്കണ്ണൻമാർ ധാരാളമായി കണ്ടു വരുന്നു. കീരി, പല തരം പാമ്പുകൾ (മലമ്പാമ്പുകൾ വരെ), മയിലുകൾ, കാട്ടു പന്നികൾ, കേഴമാനുകൾ തുടങ്ങിയ ജന്തുജാലങ്ങളും ഇവിടുത്തെ നിത്യ കാഴ്ചകൾ ആണ്. പലപ്പോഴും കൃഷിയിടങ്ങളിൽ ഇവ സൃഷ്ടിക്കുന്ന പ്രയാസങ്ങൾ നമുക്ക് കാണാം. ഇപ്പോൾ വ്യാപകമായും റബ്ബർ കൃഷിയും ധാരാളം ഉണ്ട്. കുറെയേറെ യുവാക്കൾ ഉപജീവനം കണ്ടെത്തുന്നത് റബ്ബർ വെട്ടും അനുബന്ധ പ്രവർത്തനങ്ങളിൽ കൂടിയാണ്. കൊറ്റുപുറം ഭാഗങ്ങളിൽ ഉള്ള യുവാക്കൾ ധാരാളം ഈ ജോലിയിൽ ഏർപ്പെട്ടുവരുന്നു.ഇവിടെ മത സൗഹൃദം തീർക്കുന്ന വരവൂർ മുഹമ്മദ്‌കുട്ടി മസ്ഥാൻ എന്നവരുടെ മഖ്ബറ സ്ഥിതി ചെയ്യുന്നുണ്ട്. | ||
=== പേര് വന്നവഴികൾ === | |||
[[പ്രമാണം:24037 padangal.jpg|ലഘുചിത്രം|പാടങ്ങൾ]] | [[പ്രമാണം:24037 padangal.jpg|ലഘുചിത്രം|പാടങ്ങൾ]] | ||
വരവൂർ എന്ന പേര് എങനെ വന്നു എന്നതിന് പല വാദങൾഉണ്ട് വര എന്ന വാക്കിന് കുന്നു എന്നർത്ഥം ഉണ്ടല്ലോ കുന്നുകളാൽ ചുറ്റപ്പെട്ട പ്രേദേശം എന്നതാണ് ഒരുവാദം ഒരുപാട് സാമ്പത്തിക വരവ് ഉണ്ടായിരുന്ന പ്രേദേശം എന്ന അർത്ഥത്തിൽ വരവുള്ള ഊര്എന്ന വാക്കിൽ നിന്ന് വരവൂർ എന്ന സ്ഥല നാമം വന്നു എന്നും പറയപെടുന്നു എങനെ രസകരമായ ഒരുപാടു കഥകൾ ഉണ്ട് പെരുവന്ന വഴിയിൽ എന്തയാലും എല്ലാം നേരാണ് എന്ന് തോന്നുന്ന മനോഹരമായ കഥകൾ .കുന്നുകളുടെ നാടാണ് എന്നത് കണ്ടയാവുന്ന മനോഹാരിത തന്നെയാണ് തർക്കമില്ല | |||