"എ.എം.എൽ.പി.എസ്. കൊട്ടപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 1: | വരി 1: | ||
= കൊട്ടപ്പുറം = | = കൊട്ടപ്പുറം = | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ ഗ്രാമപഞ്ചായത്തിൽ ആണ് കൊട്ടപ്പുറം എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത് | മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ ഗ്രാമപഞ്ചായത്തിൽ ആണ് കൊട്ടപ്പുറം എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത് | ||
കടുങ്ങൻചിറ രാജാവിൻ്റെ പൂവത്തിക്കോട്ടക്ക് പുളിക്കലിനും ആലിങ്ങലിനും ഇടയിലുള്ള സ്ഥലം) കിഴക്കുള്ള കോട്ടയ്ക്കപ്പുറം എന്ന സ്ഥലപ്പേർ ലോപി ച്ച് കൊട്ടപ്പുറം എന്നായി മാറി. ഏകദേശം നൂറുനൂറ്റി മുപ്പത് വർഷങ്ങൾക്കുമുന്) കോഴിക്കോട് - പാലക്കാട് ട്രങ്ക് റോഡിലെ ഒരു സുപ്രധാന വ്യാപാര കേന്ദ്രമായി രുന്നു കൊട്ടപ്പുറം | കടുങ്ങൻചിറ രാജാവിൻ്റെ പൂവത്തിക്കോട്ടക്ക് പുളിക്കലിനും ആലിങ്ങലിനും ഇടയിലുള്ള സ്ഥലം) കിഴക്കുള്ള കോട്ടയ്ക്കപ്പുറം എന്ന സ്ഥലപ്പേർ ലോപി ച്ച് കൊട്ടപ്പുറം എന്നായി മാറി. ഏകദേശം നൂറുനൂറ്റി മുപ്പത് വർഷങ്ങൾക്കുമുന്) കോഴിക്കോട് - പാലക്കാട് ട്രങ്ക് റോഡിലെ ഒരു സുപ്രധാന വ്യാപാര കേന്ദ്രമായി രുന്നു കൊട്ടപ്പുറം. | ||
കൊട്ടപ്പുറം അങ്ങാടി അന്ന് 3 കേന്ദ്രങ്ങളായി രുന്നു. കണിയത്ത് അങ്ങാടി, മുണ്ടോട്ടങ്ങാടി, മണറ ങ്ങോട്ടങ്ങാടി എന്നിവയായിരുന്നു അവ. ഇവിടെ പ്രതി ദിനം ഏകദേശം 20 ലോഡ് ചരക്ക് കയറ്റുമതി, ഇറക്കു മതി ചെയ്തിരുന്നു. നീറാട്, കൊണ്ടോട്ടി, കരിപ്പൂർ (ഈത്തച്ചിറ) പള്ളിക്കൽ പരുത്തിക്കോട്ട് തുടങ്ങിയ ധാരാളം സ്ഥലങ്ങൾ അങ്ങാടിയുടെ പ്രാന്തപ്രദേശങ്ങളായിരുന്നു. | |||
19:44, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
കൊട്ടപ്പുറം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ ഗ്രാമപഞ്ചായത്തിൽ ആണ് കൊട്ടപ്പുറം എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത് കടുങ്ങൻചിറ രാജാവിൻ്റെ പൂവത്തിക്കോട്ടക്ക് പുളിക്കലിനും ആലിങ്ങലിനും ഇടയിലുള്ള സ്ഥലം) കിഴക്കുള്ള കോട്ടയ്ക്കപ്പുറം എന്ന സ്ഥലപ്പേർ ലോപി ച്ച് കൊട്ടപ്പുറം എന്നായി മാറി. ഏകദേശം നൂറുനൂറ്റി മുപ്പത് വർഷങ്ങൾക്കുമുന്) കോഴിക്കോട് - പാലക്കാട് ട്രങ്ക് റോഡിലെ ഒരു സുപ്രധാന വ്യാപാര കേന്ദ്രമായി രുന്നു കൊട്ടപ്പുറം. കൊട്ടപ്പുറം അങ്ങാടി അന്ന് 3 കേന്ദ്രങ്ങളായി രുന്നു. കണിയത്ത് അങ്ങാടി, മുണ്ടോട്ടങ്ങാടി, മണറ ങ്ങോട്ടങ്ങാടി എന്നിവയായിരുന്നു അവ. ഇവിടെ പ്രതി ദിനം ഏകദേശം 20 ലോഡ് ചരക്ക് കയറ്റുമതി, ഇറക്കു മതി ചെയ്തിരുന്നു. നീറാട്, കൊണ്ടോട്ടി, കരിപ്പൂർ (ഈത്തച്ചിറ) പള്ളിക്കൽ പരുത്തിക്കോട്ട് തുടങ്ങിയ ധാരാളം സ്ഥലങ്ങൾ അങ്ങാടിയുടെ പ്രാന്തപ്രദേശങ്ങളായിരുന്നു.