ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. കൊളത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pradeepthi p (സംവാദം | സംഭാവനകൾ)
No edit summary
Pradeepthi p (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ  പെരിന്തൽമണ്ണ താലൂക്കിലെ  മൂർഖനാട് പഞ്ചായത്തിലാണ് കൊളത്തൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.[[പ്രമാണം:Kolathur town.jpeg\Thumb\kolathur town]]
മലപ്പുറം ജില്ലയിലെ  പെരിന്തൽമണ്ണ താലൂക്കിലെ  മൂർഖനാട് പഞ്ചായത്തിലാണ് കൊളത്തൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===

19:36, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മൂർഖനാട് പഞ്ചായത്തിലാണ് കൊളത്തൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

കൊളത്തൂർ മലപ്പുറം ജില്ലയിലെ ചെറിയൊരു ഗ്രാമമാണ്. മലപ്പുറം,പുലാമന്തോൾ, പെരിന്തൽമണ്ണ, വളാഞ്ചേരി സ്ഥലംങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു. കുറുപ്പതാൽ ജംഗ്ഷനിലായി ഒരു ബസ്സ്റ്റോപ്പ് ഉണ്ട്

പ്രധാനപൊതുസ്ഥാപനങ്ങൾ

  • കൊളത്തൂർ പോലീസ് സ്റ്റേഷൻ
  • കൊളത്തൂർ ഹെൽത്ത്‌ സെന്റർ
  • കൊളത്തൂർ ആയുർവേദ ഡിസ്‌പെൻസറി
  • കെ. എസ്. സി. ബി ഓഫീസ്

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എ. എൽ. പി. എസ് കൊളത്തൂർ

ആരാധനാലയങ്ങൾ

  • ജലാലിയ ജുമാമസ്ജിദ്

പ്രധാന ആഘോഷങ്ങൾ

  • വലയംപറ്റ താലപ്പൊലി
  • അമ്പലപ്പടി അയ്യപ്പൻ വിളക്ക്
  • കൊളത്തൂർ നേർച്ച

അവലംബം

സ്കൂൾ വിക്കി