"അഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 106: | വരി 106: | ||
== '''അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം''' == | == '''അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം''' == | ||
[[പ്രമാണം:13057 ANJARAKANDY KSHEEROLPADHAKA SAHAKARANA SANKAM.jpg|ലഘുചിത്രം|331x331ബിന്ദു|അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം ]] | [[പ്രമാണം:13057 ANJARAKANDY KSHEEROLPADHAKA SAHAKARANA SANKAM.jpg|ലഘുചിത്രം|331x331ബിന്ദു|അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം ]] | ||
കണ്ണൂർ ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങളിൽ ഒന്നാണ് അഞ്ചരക്കണ്ടി | കണ്ണൂർ ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങളിൽ ഒന്നാണ് അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം. 50 വർഷങ്ങൾക്ക് മുൻപ് അഞ്ചരക്കണ്ടിയിലെയും സമീപ പ്രദേശങ്ങളിലേയും ക്ഷീരോല്പാദകരുടെയും ഉപഭോക്താക്കളുടെയും താല്പപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുഴപ്പാല ആസ്ഥാനമായി രൂപീകരിച്ചതാണ് അഞ്ചരക്കണ്ടി ക്ഷീരസംഘം. ഇന്ന് ഏകദേശം 400 ൽ പരം കർഷകരിൽ നിന്ന് 5000 ലിറ്റർ പാൽ സംഭരിക്കുന്നു. സംഭരിക്കുന്ന പാൽ രാവിലെയും വൈകുന്നേരവും ഉപഭോക്താക്കളുടെ വീട്ടു പടിക്കൽ എത്തിച്ചു കൊടുക്കുന്നു.<gallery> | ||
</gallery>സംഘം ക്ഷീര കർഷകരുടെ ഉദ്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കുന്നതു വഴി ഈ മേഖലയിലേക്ക് മിനിഫാമുകൾ ആരംഭിച്ചു കൊണ്ട് ക്ഷീരകർഷകർ കൂടുതലായി കടന്നു വരുന്നുണ്ട്. അതുകൊണ്ട് തന്നെ പാലുത്പാദനം വർദ്ധിപ്പിക്കുവാൻ സംഘത്തിന് സാധിക്കുന്നുണ്ട്. | </gallery>സംഘം ക്ഷീര കർഷകരുടെ ഉദ്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കുന്നതു വഴി ഈ മേഖലയിലേക്ക് മിനിഫാമുകൾ ആരംഭിച്ചു കൊണ്ട് ക്ഷീരകർഷകർ കൂടുതലായി കടന്നു വരുന്നുണ്ട്. അതുകൊണ്ട് തന്നെ പാലുത്പാദനം വർദ്ധിപ്പിക്കുവാൻ സംഘത്തിന് സാധിക്കുന്നുണ്ട്. | ||