"എ.എൽ.പി.എസ്. ഓരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
| സ്കൂള്‍ ഫോണ്‍= 9847604700 | | സ്കൂള്‍ ഫോണ്‍= 9847604700 | ||
| സ്കൂള്‍ ഇമെയില്‍= 12525alpsorie@gmail.com | | സ്കൂള്‍ ഇമെയില്‍= 12525alpsorie@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= 12525alpsorie.blogs.in | ||
| ഉപ ജില്ല= ചെറുവത്തു൪ | | ഉപ ജില്ല= ചെറുവത്തു൪ | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് |
21:45, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ്. ഓരി | |
---|---|
വിലാസം | |
ഓരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 12525 |
ചരിത്രം
കവ്വായിക്കായലിന്റെ കൈവഴികളൊഴുകുന്ന മനോഹരമായ ഓരി പ്രദേശത്ത് 1936ല്‍ മാണിയാട്ട് കെ.കണ്ണന്‍ മാസ്റ്ററുടെ മാനേജ്മെന്റിനു കീഴില്‍ ഇന്നത്തെ എ.എല്‍.പി.സ്കൂള്‍ സ്ഥാപിച്ചു. ഓലമേഞ്ഞ വാടകകെട്ടിടത്തിലായിരുന്നു തുടക്കം. പ്രസ്തുത കെട്ടിടം ജീര്‍ണ്ണിച്ച് നിലംപതിക്കാറായതിനാല്‍ പള്ളിക്കണ്ടം കൊട്ടന്‍ പുതിയ കെട്ടിടം വാടകവ്യവസ്തയില്‍ നിര്‍മ്മിച്ചുകൊടുത്ത് ഈ വിദ്യാകേന്ദ്രം നിലനിര്‍ത്തി. പിന്നീട് മാനേജ്മെന്റ് ഇദ്ദേഹത്തിന്റെ പേരിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. ഇന്ന് അറുപത് വിദ്യാര്‍ത്ഥികളും നാല് അധ്യാപകരും ഉണ്ട്.