"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Drisyamohan (സംവാദം | സംഭാവനകൾ)
Drisyamohan (സംവാദം | സംഭാവനകൾ)
വരി 17: വരി 17:
== ഊരകം മല ==
== ഊരകം മല ==
പ്രശസ്തമായ ഊരകം മല ഇവിടെ ആണ് ഉള്ളത്. പണ്ട് പാകിസ്താൻ പൗരന്മാർ ഇതിനു മുകളിൽ ഒളിവിൽ താമസിച്ചതായി പറയപ്പെടുന്നു. കുഞ്ഞാലിക്കുട്ടി MLA യുടെ നാട് ഊരകത്താണ്.വന്യജീവികളിൽ ഇന്നവശേഷിക്കുന്ന ഏകവർഗ്ഗമായ കുരങ്ങുകളെ ഊരകം മലയിൽ ഇപ്പോഴും അപൂർവ്വമായി കാണാം. “മലമടക്കുകൾക്കകത്ത് കിടന്ന ഊര്” ആയതുകൊണ്ടാവാം ഇവിടം “ഊരകം” ആയതെന്ന് അനുമാനിക്കാം.

==ചിത്രശാല==
=ചിത്രശാല=
=ചിത്രശാല=