"എൽ. പി. ജി. എസ്. വെളിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എന്റെ ഗ്രാമം വികസനത്തിന്റെ പാതയിലാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവിധതരം കടകൾ , ചന്ത, അമ്പലങ്ങൾ , പള്ളികൾ, ഷോപ്പിംഗ് കോംപ്ലെസ്‌കൾ എല്ലാം എന്റെ നാട്ടിൽ ഉണ്ട് . അതുകൊണ്ട് തന്നെ പലവിധം ഉള്ള വികസനം ഇവിടെ സാധ്യമാകുന്നുണ്ട്. ചെറിയ കച്ചവടക്കാർ വൈകുന്നേരങ്ങളിൽ മീൻ വില്പനയും പച്ചക്കറി വില്പനയും പൂ കച്ചവടവും എല്ലാം നടക്കുന്നുണ്ട്. അതുപോലെ തന്നെ ആശുപത്രികൾ ഫർമസി എല്ലാം നല്ല രീതിയിൽ പ്രവർത്തിക്കുണ്ട്. |
No edit summary |
||
| വരി 18: | വരി 18: | ||
=== <u>വികസനം</u> === | === <u>വികസനം</u> === | ||
എന്റെ ഗ്രാമം വികസനത്തിന്റെ പാതയിലാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവിധതരം കടകൾ , ചന്ത, അമ്പലങ്ങൾ , പള്ളികൾ, ഷോപ്പിംഗ് കോംപ്ലെസ്‌കൾ എല്ലാം എന്റെ നാട്ടിൽ ഉണ്ട് . അതുകൊണ്ട് തന്നെ പലവിധം ഉള്ള വികസനം ഇവിടെ സാധ്യമാകുന്നുണ്ട്. ചെറിയ കച്ചവടക്കാർ വൈകുന്നേരങ്ങളിൽ മീൻ വില്പനയും പച്ചക്കറി വില്പനയും പൂ കച്ചവടവും എല്ലാം നടക്കുന്നുണ്ട്. അതുപോലെ തന്നെ ആശുപത്രികൾ ഫർമസി എല്ലാം നല്ല രീതിയിൽ പ്രവർത്തിക്കുണ്ട്. | എന്റെ ഗ്രാമം വികസനത്തിന്റെ പാതയിലാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവിധതരം കടകൾ , ചന്ത, അമ്പലങ്ങൾ , പള്ളികൾ, ഷോപ്പിംഗ് കോംപ്ലെസ്‌കൾ എല്ലാം എന്റെ നാട്ടിൽ ഉണ്ട് . അതുകൊണ്ട് തന്നെ പലവിധം ഉള്ള വികസനം ഇവിടെ സാധ്യമാകുന്നുണ്ട്. ചെറിയ കച്ചവടക്കാർ വൈകുന്നേരങ്ങളിൽ മീൻ വില്പനയും പച്ചക്കറി വില്പനയും പൂ കച്ചവടവും എല്ലാം നടക്കുന്നുണ്ട്. അതുപോലെ തന്നെ ആശുപത്രികൾ ഫർമസി എല്ലാം നല്ല രീതിയിൽ പ്രവർത്തിക്കുണ്ട്. | ||
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു മനോഹരമായ ഗ്രാമമാണ് വെളിയം. | |||
✅ '''സാംസ്കാരിക പൈതൃകം''' – കലാ-കായിക-സാംസ്കാരിക രംഗങ്ങളിൽ ഏറെ മുന്നിട്ടുനില്ക്കുന്ന ഒരു പ്രദേശമാണ്. | |||
✅ '''വിദ്യാഭ്യാസം''' – വിവിധ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു, അതിൽ '''LPGS''' വെളിയം ഒരു പ്രധാന വിദ്യാലയമാണ്. | |||
✅ '''ആചാര-പരമ്പരകൾ''' – ക്ഷേത്രോത്സവങ്ങളും ഉത്സവാഘോഷങ്ങളും ഇവിടുത്തെ ജനജീവിതത്തിന്റെ ഭാഗമാണ്. | |||
✅ '''സൗന്ദര്യം''' – പച്ചപ്പും കുളിർമ്മയുമുള്ള പ്രകൃതി ഈ ഗ്രാമത്തിന് ഒരു സ്വാഭാവിക ആകർഷണമാണ്. | |||
14:25, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
== വെളിയം ==
വെളിയം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്താണ് മനോഹരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 30280 ചതുരശ്ര മീറ്റർ വിസ്തൃതൃതിയുള്ള വെളിയം വില്ലേജിലെ ജനസംഖ്യ 32030 ആണ്. മാവേലിക്കര പാർലമെൻ്റ് മണ്ഡലത്തിലും കൊട്ടാരക്കര നിയോജക മണ്ഡലത്തിലുമാണ് വെളിയം ഉൾപ്പെടുന്നത്.
=== ചരിത്രം ===
വേളിയാൻ എന്ന് പേരുള്ള ഒരു നാട്ടുരാജാവ് ഇവിടം ഭരിച്ചിരുന്നു എന്നാണ് ഐതിഹ്യം. അങ്ങനെയാണ് വെളിയം എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു. വേളിയാൻ രാജാവ് നല്ലീലി പെണ്ണിനെ വിവാഹം ചെയ്തെന്നും അങ്ങനെ നല്ലില എന്നേ പേരിൽ സ്ഥലം ഉണ്ടായെന്നും പറയപ്പെടുന്നു. വെളിയത്ത് നിന്ന് അഞ്ച് കിലോമീറ്റർ ദൂരത്താണ് നല്ലില സ്ഥിതി ചെയ്യുന്നത്.
പ്രധാന റോഡുകൾ
- ഓയൂർ - കൊട്ടാരക്കര
- കുണ്ടറ - ആയൂർ - കുളത്തൂപ്പുഴ
- കൊല്ലം - നെടുമൺകാവ് - വെളിയം
വിദ്യാഭ്യാസം
വെളിയം കോളനി ജംഗ്ഷനിൽ ഒരു ഹയർ സെക്കണ്ടറി സ്കൂളും ഒരു യു . പി . സ്കൂളും ഉണ്ട്. വെളിയം എൽ. പി. ജി.എസ് , പാലക്കോട്ട് എൽ. പി. ജി. എസ് , മാലയിൽ. എൽ. പി . എസ് , കായിലാ എസ് .കെ . വി . യു. പി . സംസ്കൃത സ്കൂൾ , ഐ. ടി. ഐ എന്നിവയും വെളിയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. വെളിയം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറീ സ്കൂൾ മുട്ടറ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ആകുന്നു.
വികസനം
എന്റെ ഗ്രാമം വികസനത്തിന്റെ പാതയിലാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവിധതരം കടകൾ , ചന്ത, അമ്പലങ്ങൾ , പള്ളികൾ, ഷോപ്പിംഗ് കോംപ്ലെസ്‌കൾ എല്ലാം എന്റെ നാട്ടിൽ ഉണ്ട് . അതുകൊണ്ട് തന്നെ പലവിധം ഉള്ള വികസനം ഇവിടെ സാധ്യമാകുന്നുണ്ട്. ചെറിയ കച്ചവടക്കാർ വൈകുന്നേരങ്ങളിൽ മീൻ വില്പനയും പച്ചക്കറി വില്പനയും പൂ കച്ചവടവും എല്ലാം നടക്കുന്നുണ്ട്. അതുപോലെ തന്നെ ആശുപത്രികൾ ഫർമസി എല്ലാം നല്ല രീതിയിൽ പ്രവർത്തിക്കുണ്ട്.
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു മനോഹരമായ ഗ്രാമമാണ് വെളിയം. ✅ സാംസ്കാരിക പൈതൃകം – കലാ-കായിക-സാംസ്കാരിക രംഗങ്ങളിൽ ഏറെ മുന്നിട്ടുനില്ക്കുന്ന ഒരു പ്രദേശമാണ്. ✅ വിദ്യാഭ്യാസം – വിവിധ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു, അതിൽ LPGS വെളിയം ഒരു പ്രധാന വിദ്യാലയമാണ്. ✅ ആചാര-പരമ്പരകൾ – ക്ഷേത്രോത്സവങ്ങളും ഉത്സവാഘോഷങ്ങളും ഇവിടുത്തെ ജനജീവിതത്തിന്റെ ഭാഗമാണ്. ✅ സൗന്ദര്യം – പച്ചപ്പും കുളിർമ്മയുമുള്ള പ്രകൃതി ഈ ഗ്രാമത്തിന് ഒരു സ്വാഭാവിക ആകർഷണമാണ്.
