ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ഡബ്ലിയു.യു.പി.എസ്. നെടിയിരുപ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Dilna T H (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Dilna T H (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 7: വരി 7:
Health Centre,നെടിയിരുപ്പ്
Health Centre,നെടിയിരുപ്പ്
[[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:School_gwups.jpeg\thumb\\place]]
[[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:School_gwups.jpeg\thumb\\place]]
[[പ്രമാണം:Nediyirippu.jpeg\thumb\\place]]

13:54, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ ഒരു സ്ഥലമാണ് നെടിയിരുപ്പ്. നെടിയിരുപ്പ് ഗവ.വെൽഫെയർ യു.പി സ്കൂളിന് കേരളത്തോളം പഴക്കമുണ്ട്.നെടിയിരുപ്പ് ഹരിജൻ കോളനിയുടെ പിതാവ് എന്നറിയപ്പെടുന്ന ശ്യാംജി സുന്ദർദാസിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഹരിജൻ സേവാസംഘത്തിന്റെ കീഴിലാണ് 1956-ൽ ഈ വിദ്യാലയം നിലവിൽ വന്നത്.

പൊതുസ്ഥാപനങ്ങൾ

GMLPS നെടിയിരുപ്പ്

Health Centre,നെടിയിരുപ്പ് [[1]] പ്രമാണം:Nediyirippu.jpeg\thumb\\place