"ജി.യു.പി.എസ്. കരിച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12237 (സംവാദം | സംഭാവനകൾ)
No edit summary
12237 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
| സ്കൂള്‍ ഫോണ്‍= 04994282037  
| സ്കൂള്‍ ഫോണ്‍= 04994282037  
| സ്കൂള്‍ ഇമെയില്‍=karicherygups@gmail.com   
| സ്കൂള്‍ ഇമെയില്‍=karicherygups@gmail.com   
| സ്കൂള്‍ ബ്ലോഗ്= 12237gupskarichery.blogspot.in/
| സ്കൂള്‍ വെബ് സൈറ്റ്= 12237gupskarichery.blogspot.in/
| ഉപ ജില്ല= ബേക്കല്‍
| ഉപ ജില്ല= ബേക്കല്‍
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സര്‍ക്കാര്‍
വരി 28: വരി 28:
ഒരു നാടിന്റെ സാമൂഹികവും,സാംസ്ക്കാരികുമായ പുരോഗതിയെ നിര്‍ണ്ണയിക്കുന്ന സാംസ്കാരികസ്ഥാപനങ്ങളാണ് വിദ്യാലയങ്ങള്‍.പ്രാദേശികസമൂഹത്തിന്റെ പൊതു ഇടം എന്ന നിലയില്‍ കരിച്ചേരി ഗ്രാമത്തിന്റെ ഭാഗധേയത്തെ കഴിഞ്ഞ ആറു ദശകങ്ങളായി ഗുണപരമായി രൂപപ്പെടുത്തി വരുന്ന വിദ്യാഭ്യാസകേന്ദ്രമാണ് കരിച്ചേരി ഗവ.യു.പി.സ്കൂള്‍. നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് 1954 ഡിസംബര്‍ ഇരുപത്തിയേഴാം തീയ്യതിയാണ്.പനയാല്‍ ഗ്രാമ പട്ടേലറായിരുന്ന ശ്രീ .കൂക്കള്‍ കുമാരന്‍ നായരായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കരിച്ചേരി പുഴയുടെ അനുഗ്രഹത്താല്‍ ഹരിതാഭമായി തീര്‍ന്ന ഈ പ്രദേശത്തേക്ക് അക്ഷരവെളിച്ചം കൊണ്ടുവരാന്‍ കഴിഞ്ഞത് ഒരു കൂട്ടം ജനങ്ങളുടെ അക്ഷീണപ്രവര്‍ത്തനഫലമായാണ്. 'കരിച്ചേരി വിദ്യാലയം' എന്ന സ്വപ്നസാക്ഷാത്ക്കരണത്തിനായി ശ്രീ അവ്വാടുക്കം കുഞ്ഞമ്പു നായര്‍ ഭൂമി നല്‍കുകയും അതോടൊപ്പം നാട്ടുകാരുടെ നിരന്തര ശ്രമഫലം കൊണ്ട് താല്‍ക്കാലിക കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.ആദ്യവര്‍ഷം സ്കൂളില്‍ ചേര്‍ന്ന 30 കുട്ടികള്‍ക്ക് അക്ഷരത്തിന്റെ തിരുമധുരം പകര്‍ന്ന് നല്‍കിയത് ശ്രീ.കരിപ്പോടി കുഞ്ഞമ്പു നായരായിരുന്നു.അദ്ദേഹമായിരുന്നു കരിച്ചേരി എന്ന ഏകാധ്യാപക വിദ്യാലയത്തിലെ ആദ്യാധ്യാപകന്‍.

1962 ല്‍ നാട്ടുകാരുടെ ആവേശപൂര്‍വ്വമായ ശ്രമഫലമായി അല്പം വലിയൊരുകെട്ടിടം സര്‍ക്കാര്‍ അനുവദിച്ചു നല്‍കി.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് സാമൂഹ്യ പ്രവര്‍ത്തകനും ,അഭിഭാഷകനുമായിരുന്ന ശ്രീ. പി.കൃഷ്ണന്‍ നായര്‍, പുല്ലൂര്‍ അവര്‍കളായിരുന്നു.പുതിയ കെട്ടിടം വന്നതോടെ നാലാം ക്ലാസ് വരെയുള്ള പഠനം നടത്താനുള്ള സൗകര്യം ലഭിച്ചു.

1980 ല്‍ അന്നത്തെ ഉദുമ എം എല്‍ എ ശ്രീ.കെ.പുരുഷോത്തമന്റെ ആത്മാര്‍ത്ഥ ശ്രമഫലമായി കരിച്ചേരി ഗവ.എല്‍ പി സ്കൂള്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഭൗതികമായ സൗകര്യം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായി വന്നപ്പോള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ച്ചെലവ് നാട്ടുകാര്‍ തന്നെ സ്വരൂപിച്ചു. 2002-2003 വര്‍ഷത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിച്ചത് ശ്രീ.ടി.ഗോവിന്ദന്‍ എം.പി.യുടെ അനുഭാവംകൊണ്ടാണ്. മൂന്ന് മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം അദ്ദേഹം അനുവദിക്കുകയുണ്ടായി. ഉദുമ എം.എല്‍.എ ആയിരുന്ന ശ്രീ.കെ.കുഞ്ഞിരാമന്‍ അവര്‍കള്‍ അനുവദിച്ച 2 കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് 2005-ല്‍ കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചു.ബഹു:കാസര്‍ഗോഡ് നിയോജകമണ്ഡലം എം.പി ശ്രീ.പി.കരുണാകരന്‍ അവര്‍കള്‍ അനുവദിച്ച 4കമ്പ്യൂട്ടറുകളും എസ്.എസ്.എ യില്‍നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളും അടക്കം 10 കമ്പ്യൂട്ടറുകള്‍ ഇന്ന് ഐ.ടി.ലാബിലുണ്ട്. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച അടുക്കള,പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ നിന്നും അനുവദിച്ച ഭക്ഷണശാല എന്നിവ വിദ്യാലയത്തിന്റെ ഭൗതികപരിമിതികളെ മറികടക്കാന്‍ ഒരളവോളം സഹായകമായിട്ടുണ്ട്. 2011-12 അധ്യയനവര്‍ഷം മുതല്‍ പ്രീപ്രൈമറി വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ പ്രീപ്രൈമറി വിഭാഗംഅടക്കം ആകെ 244 വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു.
1980 ല്‍ അന്നത്തെ ഉദുമ എം എല്‍ എ ശ്രീ.കെ.പുരുഷോത്തമന്റെ ആത്മാര്‍ത്ഥ ശ്രമഫലമായി കരിച്ചേരി ഗവ.എല്‍ പി സ്കൂള്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഭൗതികമായ സൗകര്യം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായി വന്നപ്പോള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ച്ചെലവ് നാട്ടുകാര്‍ തന്നെ സ്വരൂപിച്ചു. 2002-2003 വര്‍ഷത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിച്ചത് ശ്രീ.ടി.ഗോവിന്ദന്‍ എം.പി.യുടെ അനുഭാവംകൊണ്ടാണ്. മൂന്ന് മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം അദ്ദേഹം അനുവദിക്കുകയുണ്ടായി. ഉദുമ എം.എല്‍.എ ആയിരുന്ന ശ്രീ.കെ.കുഞ്ഞിരാമന്‍ അവര്‍കള്‍ അനുവദിച്ച 2 കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് 2005-ല്‍ കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചു.ബഹു:കാസര്‍ഗോഡ് നിയോജകമണ്ഡലം എം.പി ശ്രീ.പി.കരുണാകരന്‍ അവര്‍കള്‍ അനുവദിച്ച 4കമ്പ്യൂട്ടറുകളും എസ്.എസ്.എ യില്‍നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളും അടക്കം 10 കമ്പ്യൂട്ടറുകള്‍ ഇന്ന് ഐ.ടി.ലാബിലുണ്ട്. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച അടുക്കള,പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ നിന്നും അനുവദിച്ച ഭക്ഷണശാല എന്നിവ വിദ്യാലയത്തിന്റെ ഭൗതികപരിമിതികളെ മറികടക്കാന്‍ ഒരളവോളം സഹായകമായിട്ടുണ്ട്. 2011-12 അധ്യയനവര്‍ഷം മുതല്‍ പ്രീപ്രൈമറി വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ പ്രീപ്രൈമറി വിഭാഗംഅടക്കം ആകെ 244 വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു.  ഭൗതികവും, അക്കാദമികവുമായ സൗകര്യം മെച്ചപ്പെടുത്താന്‍ പിറ്റിഎയുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹായസഹകരണങ്ങളാണ് എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍ ഉരു മള്‍ട്ടിപര്‍പ്പസ് ഹാള്‍ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. യൂണിയന്‍ബാങ്ക് മുന്‍ചെയര്‍മാന്‍ ശ്രീ.എം.വി.നായര്‍ അനുവദിച്ചുതന്ന ലൈബ്രറി കെട്ടിടം പൂര്‍ത്തിയായിക്കഴിഞ്ഞു.അറുപത് വര്‍ഷക്കാലത്തെ പ്രവര്‍ത്തന കാലയളവില്‍ അക്കാദമിക-അക്കാദമികേതര രംഗങ്ങളില്‍ അസൂയാവഹമായ പല നേട്ടങ്ങളും കൈവരിക്കാന്‍ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികവില്‍ നിന്ന് നിറവിലേക്കുള്ള പ്രയാണത്തില്‍ ഒരു നാടു മുഴുവന്‍ വിദ്യാലയത്തിനു താങ്ങായി നില്‍ക്കുന്നു.
  ഭൗതികവും,അക്കാദമികവുമായ സൗകര്യം മെച്ചപ്പെടുത്താന്‍ പിറ്റിഎയുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹായസഹകരണങ്ങളാണ് എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍ ഉരു മള്‍ട്ടിപര്‍പ്പസ് ഹാള്‍ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. യൂണിയന്‍ബാങ്ക് മുന്‍ചെയര്‍മാന്‍ ശ്രീ.എം.വി.നായര്‍ അനുവദിച്ചുതന്ന ലൈബ്രറി കെട്ടിടം പൂര്‍ത്തിയായിക്കഴിഞ്ഞു.അറുപത് വര്‍ഷക്കാലത്തെ പ്രവര്‍ത്തന കാലയളവില്‍ അക്കാദമിക-അക്കാദമികേതര രംഗങ്ങളില്‍ അസൂയാവഹമായ പല നേട്ടങ്ങളും കൈവരിക്കാന്‍ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികവില്‍ നിന്ന് നിറവിലേക്കുള്ള പ്രയാണത്തില്‍ ഒരു നാടു മുഴുവന്‍ വിദ്യാലയത്തിനു താങ്ങായി നില്‍ക്കുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

"https://schoolwiki.in/ജി.യു.പി.എസ്._കരിച്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്