"ജി.യു.പി.എസ്. കരിച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കരിച്ചേരി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കാസറഗോഡ് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 12237 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1954 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= കരിച്ചേരി, പി.ഒ. മയിലാട്ടി. | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 671319 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04994282037 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=karicherygups@gmail.com | ||
| സ്കൂള്‍ | | സ്കൂള്‍ ബ്ലോഗ്= 12237gupskarichery.blogspot.in/ | ||
| ഉപ ജില്ല= | | ഉപ ജില്ല= ബേക്കല്‍ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 87 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 87 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 174 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= രാധാകൃഷ്‌ണന്‍ കാമലം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=വേണുഗോപാലന്‍. എ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 12237_01.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു നാടിന്റെ സാമൂഹികവും,സാംസ്ക്കാരികുമായ പുരോഗതിയെ നിര്‍ണ്ണയിക്കുന്ന സാംസ്കാരികസ്ഥാപനങ്ങളാണ് വിദ്യാലയങ്ങള്‍.പ്രാദേശികസമൂഹത്തിന്റെ പൊതു ഇടം എന്ന നിലയില്‍ കരിച്ചേരി ഗ്രാമത്തിന്റെ ഭാഗധേയത്തെ കഴിഞ്ഞ ആറു ദശകങ്ങളായി ഗുണപരമായി രൂപപ്പെടുത്തി വരുന്ന വിദ്യാഭ്യാസകേന്ദ്രമാണ് കരിച്ചേരി ഗവ.യു.പി.സ്കൂള്‍. നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് 1954 ഡിസംബര്‍ ഇരുപത്തിയേഴാം തീയ്യതിയാണ്.പനയാല്‍ ഗ്രാമ പട്ടേലറായിരുന്ന ശ്രീ .കൂക്കള്‍ കുമാരന്‍ നായരായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കരിച്ചേരി പുഴയുടെ അനുഗ്രഹത്താല്‍ ഹരിതാഭമായി തീര്‍ന്ന ഈ പ്രദേശത്തേക്ക് അക്ഷരവെളിച്ചം കൊണ്ടുവരാന്‍ കഴിഞ്ഞത് ഒരു കൂട്ടം ജനങ്ങളുടെ അക്ഷീണപ്രവര്‍ത്തനഫലമായാണ്. 'കരിച്ചേരി വിദ്യാലയം' എന്ന സ്വപ്നസാക്ഷാത്ക്കരണത്തിനായി ശ്രീ അവ്വാടുക്കം കുഞ്ഞമ്പു നായര്‍ ഭൂമി നല്‍കുകയും അതോടൊപ്പം നാട്ടുകാരുടെ നിരന്തര ശ്രമഫലം കൊണ്ട് താല്‍ക്കാലിക കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.ആദ്യവര്‍ഷം സ്കൂളില്‍ ചേര്‍ന്ന 30 കുട്ടികള്‍ക്ക് അക്ഷരത്തിന്റെ തിരുമധുരം പകര്‍ന്ന് നല്‍കിയത് ശ്രീ.കരിപ്പോടി കുഞ്ഞമ്പു നായരായിരുന്നു.അദ്ദേഹമായിരുന്നു കരിച്ചേരി എന്ന ഏകാധ്യാപക വിദ്യാലയത്തിലെ ആദ്യാധ്യാപകന്‍. | |||
1962 ല്‍ നാട്ടുകാരുടെ ആവേശപൂര്‍വ്വമായ ശ്രമഫലമായി അല്പം വലിയൊരുകെട്ടിടം സര്‍ക്കാര്‍ അനുവദിച്ചു നല്‍കി.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് സാമൂഹ്യ പ്രവര്‍ത്തകനും ,അഭിഭാഷകനുമായിരുന്ന ശ്രീ. പി.കൃഷ്ണന്‍ നായര്‍, പുല്ലൂര്‍ അവര്‍കളായിരുന്നു.പുതിയ കെട്ടിടം വന്നതോടെ നാലാം ക്ലാസ് വരെയുള്ള പഠനം നടത്താനുള്ള സൗകര്യം ലഭിച്ചു. | |||
1980 ല്‍ അന്നത്തെ ഉദുമ എം എല്‍ എ ശ്രീ.കെ.പുരുഷോത്തമന്റെ ആത്മാര്‍ത്ഥ ശ്രമഫലമായി കരിച്ചേരി ഗവ.എല്‍ പി സ്കൂള്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഭൗതികമായ സൗകര്യം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായി വന്നപ്പോള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ച്ചെലവ് നാട്ടുകാര്‍ തന്നെ സ്വരൂപിച്ചു. 2002-2003 വര്‍ഷത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിച്ചത് ശ്രീ.ടി.ഗോവിന്ദന്‍ എം.പി.യുടെ അനുഭാവംകൊണ്ടാണ്. മൂന്ന് മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം അദ്ദേഹം അനുവദിക്കുകയുണ്ടായി. ഉദുമ എം.എല്‍.എ ആയിരുന്ന ശ്രീ.കെ.കുഞ്ഞിരാമന്‍ അവര്‍കള്‍ അനുവദിച്ച 2 കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് 2005-ല്‍ കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചു.ബഹു:കാസര്‍ഗോഡ് നിയോജകമണ്ഡലം എം.പി ശ്രീ.പി.കരുണാകരന്‍ അവര്‍കള്‍ അനുവദിച്ച 4കമ്പ്യൂട്ടറുകളും എസ്.എസ്.എ യില്‍നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളും അടക്കം 10 കമ്പ്യൂട്ടറുകള്‍ ഇന്ന് ഐ.ടി.ലാബിലുണ്ട്. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച അടുക്കള,പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ നിന്നും അനുവദിച്ച ഭക്ഷണശാല എന്നിവ വിദ്യാലയത്തിന്റെ ഭൗതികപരിമിതികളെ മറികടക്കാന്‍ ഒരളവോളം സഹായകമായിട്ടുണ്ട്. 2011-12 അധ്യയനവര്‍ഷം മുതല്‍ പ്രീപ്രൈമറി വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ പ്രീപ്രൈമറി വിഭാഗംഅടക്കം ആകെ 244 വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു. | |||
ഭൗതികവും,അക്കാദമികവുമായ സൗകര്യം മെച്ചപ്പെടുത്താന്‍ പിറ്റിഎയുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹായസഹകരണങ്ങളാണ് എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍ ഉരു മള്‍ട്ടിപര്‍പ്പസ് ഹാള്‍ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. യൂണിയന്‍ബാങ്ക് മുന്‍ചെയര്‍മാന്‍ ശ്രീ.എം.വി.നായര്‍ അനുവദിച്ചുതന്ന ലൈബ്രറി കെട്ടിടം പൂര്‍ത്തിയായിക്കഴിഞ്ഞു.അറുപത് വര്‍ഷക്കാലത്തെ പ്രവര്‍ത്തന കാലയളവില്‍ അക്കാദമിക-അക്കാദമികേതര രംഗങ്ങളില്‍ അസൂയാവഹമായ പല നേട്ടങ്ങളും കൈവരിക്കാന്‍ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികവില്‍ നിന്ന് നിറവിലേക്കുള്ള പ്രയാണത്തില്‍ ഒരു നാടു മുഴുവന്‍ വിദ്യാലയത്തിനു താങ്ങായി നില്‍ക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
| വരി 42: | വരി 44: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
സര്‍ക്കാര്‍ | |||
== മുന്‍സാരഥികള്‍ == | |||
* എന്‍.കുഞ്ഞമ്പു നായര്‍ (27.12.1954 - 25.07.1955) | |||
*ടി.പി.പത്മനാഭന്‍ (26.07.1955 - 06.10.1958) | |||
*ടി.നാരായണന്‍ നായര്‍ (07.10.1958 - 01.12.1958) | |||
*ദേവേന്ദ്രന്‍.പി(02.12.1958 - 09.12.1958) | |||
*.കെ.കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (05.01.1959 - 31.03.1960) | |||
*പി.കുഞ്ഞിക്കണ്ണന്‍ നായര്‍ (01.04.1960 - 31.03.1986) | |||
*രാഘവന്‍ നായര്‍ (01.06.1986 - 26.09.1988) | |||
*നാരായണന്‍ നായര്‍.കെ (30.09.1988 - 04.06.1990) | |||
*കണ്ണന്‍.കെ(04.06.1990 - 16.07.1990) | |||
*കെ.നാരായണികുട്ടി (16.07.1990 - 27.06.1991) | |||
*കെ.സി.കൃഷ്ണന്‍ (05.07.1991 - 31.05.1992) | |||
*വി.ഭാസ്കരന്‍ (01.06.1992 - 06.06.1995) | |||
*എസ്.കെ.നാരായണി (19.09.1995 - 02.06.1998) | |||
*നാരായണന്‍. എം (02.06.1998 - 31.03.2003) | |||
*വി.എസ്.സോമന്‍ (27.05.2003 - 04.06.2004) | |||
*കെ.കുമാരന്‍ (04.06.2004 - 31.03.2009) | |||
*രാധാകൃഷ്ണന്‍. കെ (06.07.2009 - .......) | |||
== | == മുന്‍ പി.ടി.എ. അധ്യക്ഷന്മാര്‍ == | ||
* എ.കുഞ്ഞമ്പുനായര്‍ തെക്കേക്കര | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*ഇ. രാഘവന്‍ നായര്‍ (കെ.എസ്.ഇ.ബി.റിട്ടയേര്‍ഡ് ചീഫ് എഞ്ചിനീയര്‍) | |||
== സ്കൂള്‍ ഗ്യാലറി == | |||
<gallery> | |||
പ്രമാണം:12237_02.jpg|സ്കൂള്‍ ജൈവകൃഷി | |||
പ്രമാണം:12237_03.jpg|എസ്.എസ്.എ ജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ദേശീയ പാതയില്‍ കാഞ്ഞങ്ങാട് നിന്ന് 17 കിലോമീറ്റര്‍ വടക്ക് മയിലാട്ടി ബസ് സ്റ്റോപ്പില്‍ നിന്ന് 1.5 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാല്‍ സ്കൂളിലേക്കെത്താം. | |||
21:37, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.യു.പി.എസ്. കരിച്ചേരി | |
|---|---|
| വിലാസം | |
കരിച്ചേരി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-01-2017 | 12237 |
ചരിത്രം
ഒരു നാടിന്റെ സാമൂഹികവും,സാംസ്ക്കാരികുമായ പുരോഗതിയെ നിര്‍ണ്ണയിക്കുന്ന സാംസ്കാരികസ്ഥാപനങ്ങളാണ് വിദ്യാലയങ്ങള്‍.പ്രാദേശികസമൂഹത്തിന്റെ പൊതു ഇടം എന്ന നിലയില്‍ കരിച്ചേരി ഗ്രാമത്തിന്റെ ഭാഗധേയത്തെ കഴിഞ്ഞ ആറു ദശകങ്ങളായി ഗുണപരമായി രൂപപ്പെടുത്തി വരുന്ന വിദ്യാഭ്യാസകേന്ദ്രമാണ് കരിച്ചേരി ഗവ.യു.പി.സ്കൂള്‍. നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് 1954 ഡിസംബര്‍ ഇരുപത്തിയേഴാം തീയ്യതിയാണ്.പനയാല്‍ ഗ്രാമ പട്ടേലറായിരുന്ന ശ്രീ .കൂക്കള്‍ കുമാരന്‍ നായരായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കരിച്ചേരി പുഴയുടെ അനുഗ്രഹത്താല്‍ ഹരിതാഭമായി തീര്‍ന്ന ഈ പ്രദേശത്തേക്ക് അക്ഷരവെളിച്ചം കൊണ്ടുവരാന്‍ കഴിഞ്ഞത് ഒരു കൂട്ടം ജനങ്ങളുടെ അക്ഷീണപ്രവര്‍ത്തനഫലമായാണ്. 'കരിച്ചേരി വിദ്യാലയം' എന്ന സ്വപ്നസാക്ഷാത്ക്കരണത്തിനായി ശ്രീ അവ്വാടുക്കം കുഞ്ഞമ്പു നായര്‍ ഭൂമി നല്‍കുകയും അതോടൊപ്പം നാട്ടുകാരുടെ നിരന്തര ശ്രമഫലം കൊണ്ട് താല്‍ക്കാലിക കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.ആദ്യവര്‍ഷം സ്കൂളില്‍ ചേര്‍ന്ന 30 കുട്ടികള്‍ക്ക് അക്ഷരത്തിന്റെ തിരുമധുരം പകര്‍ന്ന് നല്‍കിയത് ശ്രീ.കരിപ്പോടി കുഞ്ഞമ്പു നായരായിരുന്നു.അദ്ദേഹമായിരുന്നു കരിച്ചേരി എന്ന ഏകാധ്യാപക വിദ്യാലയത്തിലെ ആദ്യാധ്യാപകന്‍. 1962 ല്‍ നാട്ടുകാരുടെ ആവേശപൂര്‍വ്വമായ ശ്രമഫലമായി അല്പം വലിയൊരുകെട്ടിടം സര്‍ക്കാര്‍ അനുവദിച്ചു നല്‍കി.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് സാമൂഹ്യ പ്രവര്‍ത്തകനും ,അഭിഭാഷകനുമായിരുന്ന ശ്രീ. പി.കൃഷ്ണന്‍ നായര്‍, പുല്ലൂര്‍ അവര്‍കളായിരുന്നു.പുതിയ കെട്ടിടം വന്നതോടെ നാലാം ക്ലാസ് വരെയുള്ള പഠനം നടത്താനുള്ള സൗകര്യം ലഭിച്ചു. 1980 ല്‍ അന്നത്തെ ഉദുമ എം എല്‍ എ ശ്രീ.കെ.പുരുഷോത്തമന്റെ ആത്മാര്‍ത്ഥ ശ്രമഫലമായി കരിച്ചേരി ഗവ.എല്‍ പി സ്കൂള്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഭൗതികമായ സൗകര്യം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായി വന്നപ്പോള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ച്ചെലവ് നാട്ടുകാര്‍ തന്നെ സ്വരൂപിച്ചു. 2002-2003 വര്‍ഷത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിച്ചത് ശ്രീ.ടി.ഗോവിന്ദന്‍ എം.പി.യുടെ അനുഭാവംകൊണ്ടാണ്. മൂന്ന് മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം അദ്ദേഹം അനുവദിക്കുകയുണ്ടായി. ഉദുമ എം.എല്‍.എ ആയിരുന്ന ശ്രീ.കെ.കുഞ്ഞിരാമന്‍ അവര്‍കള്‍ അനുവദിച്ച 2 കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് 2005-ല്‍ കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചു.ബഹു:കാസര്‍ഗോഡ് നിയോജകമണ്ഡലം എം.പി ശ്രീ.പി.കരുണാകരന്‍ അവര്‍കള്‍ അനുവദിച്ച 4കമ്പ്യൂട്ടറുകളും എസ്.എസ്.എ യില്‍നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളും അടക്കം 10 കമ്പ്യൂട്ടറുകള്‍ ഇന്ന് ഐ.ടി.ലാബിലുണ്ട്. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച അടുക്കള,പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ നിന്നും അനുവദിച്ച ഭക്ഷണശാല എന്നിവ വിദ്യാലയത്തിന്റെ ഭൗതികപരിമിതികളെ മറികടക്കാന്‍ ഒരളവോളം സഹായകമായിട്ടുണ്ട്. 2011-12 അധ്യയനവര്‍ഷം മുതല്‍ പ്രീപ്രൈമറി വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ പ്രീപ്രൈമറി വിഭാഗംഅടക്കം ആകെ 244 വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു.
ഭൗതികവും,അക്കാദമികവുമായ സൗകര്യം മെച്ചപ്പെടുത്താന്‍ പിറ്റിഎയുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹായസഹകരണങ്ങളാണ് എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍ ഉരു മള്‍ട്ടിപര്‍പ്പസ് ഹാള്‍ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. യൂണിയന്‍ബാങ്ക് മുന്‍ചെയര്‍മാന്‍ ശ്രീ.എം.വി.നായര്‍ അനുവദിച്ചുതന്ന ലൈബ്രറി കെട്ടിടം പൂര്‍ത്തിയായിക്കഴിഞ്ഞു.അറുപത് വര്‍ഷക്കാലത്തെ പ്രവര്‍ത്തന കാലയളവില്‍ അക്കാദമിക-അക്കാദമികേതര രംഗങ്ങളില്‍ അസൂയാവഹമായ പല നേട്ടങ്ങളും കൈവരിക്കാന്‍ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികവില്‍ നിന്ന് നിറവിലേക്കുള്ള പ്രയാണത്തില്‍ ഒരു നാടു മുഴുവന്‍ വിദ്യാലയത്തിനു താങ്ങായി നില്‍ക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിന്‍
- പതിപ്പുകള്‍ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെല്‍ത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
മാനേജ്‌മെന്റ്
സര്‍ക്കാര്‍
മുന്‍സാരഥികള്‍
- എന്‍.കുഞ്ഞമ്പു നായര്‍ (27.12.1954 - 25.07.1955)
- ടി.പി.പത്മനാഭന്‍ (26.07.1955 - 06.10.1958)
- ടി.നാരായണന്‍ നായര്‍ (07.10.1958 - 01.12.1958)
- ദേവേന്ദ്രന്‍.പി(02.12.1958 - 09.12.1958)
- .കെ.കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (05.01.1959 - 31.03.1960)
- പി.കുഞ്ഞിക്കണ്ണന്‍ നായര്‍ (01.04.1960 - 31.03.1986)
- രാഘവന്‍ നായര്‍ (01.06.1986 - 26.09.1988)
- നാരായണന്‍ നായര്‍.കെ (30.09.1988 - 04.06.1990)
- കണ്ണന്‍.കെ(04.06.1990 - 16.07.1990)
- കെ.നാരായണികുട്ടി (16.07.1990 - 27.06.1991)
- കെ.സി.കൃഷ്ണന്‍ (05.07.1991 - 31.05.1992)
- വി.ഭാസ്കരന്‍ (01.06.1992 - 06.06.1995)
- എസ്.കെ.നാരായണി (19.09.1995 - 02.06.1998)
- നാരായണന്‍. എം (02.06.1998 - 31.03.2003)
- വി.എസ്.സോമന്‍ (27.05.2003 - 04.06.2004)
- കെ.കുമാരന്‍ (04.06.2004 - 31.03.2009)
- രാധാകൃഷ്ണന്‍. കെ (06.07.2009 - .......)
മുന്‍ പി.ടി.എ. അധ്യക്ഷന്മാര്‍
- എ.കുഞ്ഞമ്പുനായര്‍ തെക്കേക്കര
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഇ. രാഘവന്‍ നായര്‍ (കെ.എസ്.ഇ.ബി.റിട്ടയേര്‍ഡ് ചീഫ് എഞ്ചിനീയര്‍)
സ്കൂള്‍ ഗ്യാലറി
-
സ്കൂള്‍ ജൈവകൃഷി
-
എസ്.എസ്.എ ജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം
വഴികാട്ടി
ദേശീയ പാതയില്‍ കാഞ്ഞങ്ങാട് നിന്ന് 17 കിലോമീറ്റര്‍ വടക്ക് മയിലാട്ടി ബസ് സ്റ്റോപ്പില്‍ നിന്ന് 1.5 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാല്‍ സ്കൂളിലേക്കെത്താം.