"ജി.എച്ച്.എസ്. വടശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
976767asla (സംവാദം | സംഭാവനകൾ) |
976767asla (സംവാദം | സംഭാവനകൾ) |
||
| വരി 1: | വരി 1: | ||
= | =''</nowiki>'''''= ''<u>'''വടശ്ശേരി''</u> =''' == | ||
<big>വടശ്ശേരി , കേരളത്തിലെ മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്തുള്ള ഒരു ചെറിയ പ്രദേശമാണ് .ചാലിയാർ നദിയുടെ തീരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .ബ്രിട്ടീഷ് ആധിപത്യ കാലത് ഇത് മലബാർ ജില്ലയിലെ ഭാഗമായിരുന്നു .1921 -ലെ മലബാർ കലാപം പോലുള്ള ചരിത്ര പ്രാധാന്യമുള്ള നിരവധി സംഭവങ്ങൾക്ക് ഈ പ്രദേശം സാക്ഷിയായിട്ടുണ്ട് .1954 | <big>വടശ്ശേരി, കേരളത്തിലെ മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്തുള്ള ഒരു ചെറിയ പ്രദേശമാണ്. ചാലിയാർ നദിയുടെ തീരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ആധിപത്യ കാലത് ഇത് മലബാർ ജില്ലയിലെ ഭാഗമായിരുന്നു. 1921 -ലെ മലബാർ കലാപം പോലുള്ള ചരിത്ര പ്രാധാന്യമുള്ള നിരവധി സംഭവങ്ങൾക്ക് ഈ പ്രദേശം സാക്ഷിയായിട്ടുണ്ട്. 1954 ൽ സ്ഥാപിതമായ വടശ്ശേരി ഗവണ്മെന്റ് ഹൈസ്കൂൾ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. ഇതിൽ ഒന്നാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികൾ പഠിക്കുന്നു. ഈ പ്രദേശത്തെ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്ത ഒരു സ്ഥാപനമാണ് G H S വടശ്ശേരി | ||
== '''<u>ഭൂമിശാസ്ത്രം </u>''' == | == '''<u>ഭൂമിശാസ്ത്രം </u>''' == | ||