"ജി.എച്ച്.എസ്. പട്ടഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
[[പ്രമാണം:21098 pattanchery-1.jpg|ലഘുചിത്രം]] | [[പ്രമാണം:21098 pattanchery-1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:21098-PATTANCHERY-2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:21098-PATTANCHERY-2.jpg|നടുവിൽ|ലഘുചിത്രം]] | ||
പ്രകൃതി രമണീയമായ പ്രദേശമാണ് പട്ടഞ്ചേരി. കൃഷിയാണ് പ്രദേശത്തിലെ പ്രധാന തൊഴിൽ. കൂടാതെ മൺപാത്ര നിർമ്മാണം, മരപ്പണി, മിഠായി നിർമ്മാണം മുതലായ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവരും ധാരാളമായി ഇവിടെ അധിവസിക്കുന്നുണ്ട്. | പ്രകൃതി രമണീയമായ പ്രദേശമാണ് പട്ടഞ്ചേരി. കൃഷിയാണ് പ്രദേശത്തിലെ പ്രധാന തൊഴിൽ. കൂടാതെ മൺപാത്ര നിർമ്മാണം, മരപ്പണി, മിഠായി നിർമ്മാണം മുതലായ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവരും ധാരാളമായി ഇവിടെ അധിവസിക്കുന്നുണ്ട്.18 നൂറ്റാണ്ടിൽ അവസാനഭാഗം വരെ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യമില്ലാതിരുന്ന പട്ടഞ്ചേരിയിൽ ആദ്യകാല നായർ തറവാടുകളിൽ ഒന്നായ വെള്ളപ്പാട്ടെ വീട്ടിൽ പുരോഗമന ചിന്താഗതിക്കാരനും പേര് കേട്ട വിഷചികിത്സാ വിദഗ്ധനുമായ ശ്രീ നാരായണമേനോൻ എന്ന വ്യക്തി ആണ് .ജാതി മത ഭേദമെന്നി സർവജനങ്ങൾക്കും സൗജന്യ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ 18 നൂറ്റാണ്ടിലെ സ്വന്തം തറവാട് മുറ്റത് ആശാൻ പള്ളിക്കൂടം എന്ന പേരിൽ ആദ്യമായി വിദ്യാഭ്യാസത്തിനു തുടക്കമിട്ടത് . | ||