"എ.എൽ.പി.എസ്. കൊളത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pradeepthi p (സംവാദം | സംഭാവനകൾ)
'== മൂർഖനാട്, കൊളത്തൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Pradeepthi p (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== മൂർഖനാട്, കൊളത്തൂർ ==
== കൊളത്തൂർഗ്രാമം ==
മലപ്പുറം ജില്ലയിലെ  പെരിന്തൽമണ്ണ താലൂക്കിലെ  മൂർഖനാട് പഞ്ചായത്തിലാണ് കൊളത്തൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
 
=== ഭൂമിശാസ്ത്രം ===
കൊളത്തൂർ മലപ്പുറം ജില്ലയിലെ ചെറിയൊരു ഗ്രാമമാണ്. മലപ്പുറം,പുലാമന്തോൾ, പെരിന്തൽമണ്ണ, വളാഞ്ചേരി സ്ഥലംങ്ങളെ  പരസ്പരം ബന്ധിപ്പിക്കുന്നു. കുറുപ്പതാൽ ജംഗ്ഷനിലായി  ഒരു ബസ്സ്റ്റോപ്പ് ഉണ്ട്
 
=== പ്രധാനപൊതുസ്ഥാപനങ്ങൾ ===
 
* കൊളത്തൂർ പോലീസ് സ്റ്റേഷൻ
* കൊളത്തൂർ  ഹെൽത്ത്‌ സെന്റർ
* കൊളത്തൂർ ആയുർവേദ ഡിസ്‌പെൻസറി
* കെ. എസ്. സി. ബി ഓഫീസ്
 
=== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
 
* എ. എൽ. പി. എസ് കൊളത്തൂർ
 
=== ആരാധനാലയങ്ങൾ ===
 
* ജലാലിയ ജുമാമസ്ജിദ്
 
=== പ്രധാന ആഘോഷങ്ങൾ ===
 
* വലയംപറ്റ താലപ്പൊലി
* അമ്പലപ്പടി അയ്യപ്പൻ വിളക്ക്
* കൊളത്തൂർ നേർച്ച
 
=== അവലംബം ===
സ്കൂൾ വിക്കി
"https://schoolwiki.in/എ.എൽ.പി.എസ്._കൊളത്തൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്