ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. പെരകമണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
976284juv (സംവാദം | സംഭാവനകൾ)
976284juv (സംവാദം | സംഭാവനകൾ)
വരി 31: വരി 31:

== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
ഒതായിയുടെ എടുത്ത് പറയത്തക്ക ഒരു സവിശേഷതയാണ് ഫുട്ബോൾ കമ്പം.. ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്നവരുടേയും .... വർഷങ്ങൾക്കു മുമ്പ് തന്നെ, കളിയിൽ കഴിവ് തെളിയിച്ച ധാരാളം കളിക്കാരുമുള്ള നാട് ....

* GHS PERAKAMANNA
* GLPS CHATHALOOR
* LOVESHORE SCHOOL
* MADRASATHUL MUHLISEEN
== ഒതായിയുടെ എടുത്ത് പറയത്തക്ക ഒരു സവിശേഷതയാണ് ഫുട്ബോൾ കമ്പം.. ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്നവരുടേയും .... വർഷങ്ങൾക്കു മുമ്പ് തന്നെ, കളിയിൽ കഴിവ് തെളിയിച്ച ധാരാളം കളിക്കാരുമുള്ള നാട് .... ==
ഈ ഗ്രാമത്തിന്റെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് ആഴ്ചയിലെ എല്ലാ ബുധനാഴ്ചകളിലും ഒതായി ഗ്രാമത്തിൽ നടത്തപ്പെടുന്ന ചന്തയാണ് അത് ഗ്രാമ നിവാസികൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ്
ഈ ഗ്രാമത്തിന്റെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് ആഴ്ചയിലെ എല്ലാ ബുധനാഴ്ചകളിലും ഒതായി ഗ്രാമത്തിൽ നടത്തപ്പെടുന്ന ചന്തയാണ് അത് ഗ്രാമ നിവാസികൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ്

12:03, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഒതായി എന്റെ ഗ്രാമം

എന്റെ ഗ്രാമം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ എടവണ്ണ പ‍‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഒതായി.

KNG റോഡിൽ എടവണ്ണയിൽ നിന്നും 4 km വടക്ക് ഭാഗത്താണ് ഒതായി.മൂന്നു ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം.

ഇവിടെ നിന്ന് കിഴക്കോട്ട് സ‍‍ഞ്ചരിച്ചാൽ ചാത്തല്ലൂർ ഭാഗത്തേക്ക് എത്താം.വടക്കോട്ടുള്ള പാത അരീക്കോടും തെക്കു ഭാഗത്തേക്ക് യാത്ര ചെയ്താൽ എടവണ്ണയിലും എത്തുന്നു.

പ്രധാനപ്പെട സവിശേഷതകൾ

ഭൂമിശാസ്ത്രം

മൂന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് ഒതായി.ചെക്കുന്നൻ,കുട്ടാടൻ,ആലങ്ങാടിയൻ മലനിരകളാലും ചാലിയാർ പുഴയാലും ചുറ്റപ്പെട്ട ഒരു ഭൂപ്രദേശമാണിത്.

ഭൂരിപക്ഷവും സാധാരണക്കാരിൽ സാധാരണക്കാരും കർഷകരും കച്ചവടക്കാരും ഉൾപ്പെടുന്ന ഗ്രാമീണജനത, ജാതി മത വ്യത്യാസങ്ങളില്ലാതെ പരസ്പര സ്നേഹത്തോടെ സഹകരണത്തോടെ വസിക്കുന്ന നാട് ..

ശ്രദ്ധേയരായ വ്യക്തികൾ

ചരിത്രസ്മരണകൾ നിറഞ്ഞു നിൽക്കുന്ന നാട് ... ബ്രിട്ടീഷ് പട്ടാളത്തിന്റെ അഴിഞ്ഞാട്ടത്തിൽ വീരമ്യത്യു വരിച്ച ധീരയോദ്ധാക്കളുടെ നാട് ....

എടവണ്ണ , ഒതായി പ്രദേശങ്ങളിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് പുത്തൻ വീട്ടിൽ മുഹമ്മദാജി... മൗലാന മുഹമ്മദലിയുടേയും ഷൗക്കത്തലിയുടേയും ആഹ്വാനങ്ങളിൽ നിസ്സഹകരണ പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • GHS പെരകമണ്ണ
  • Gvt ആയുർവേദ ആശുപത്രി
  • 7 അങ്കണവാടികൾ
  • Loveshore ഭിന്നശേഷി വിദ്യാലയം
  • 4 പൊതു വിതരണ കേന്ദ്രങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • GHS PERAKAMANNA
  • GLPS CHATHALOOR
  • LOVESHORE SCHOOL
  • MADRASATHUL MUHLISEEN

ഒതായിയുടെ എടുത്ത് പറയത്തക്ക ഒരു സവിശേഷതയാണ് ഫുട്ബോൾ കമ്പം.. ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്നവരുടേയും .... വർഷങ്ങൾക്കു മുമ്പ് തന്നെ, കളിയിൽ കഴിവ് തെളിയിച്ച ധാരാളം കളിക്കാരുമുള്ള നാട് ....

ഈ ഗ്രാമത്തിന്റെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് ആഴ്ചയിലെ എല്ലാ ബുധനാഴ്ചകളിലും ഒതായി ഗ്രാമത്തിൽ നടത്തപ്പെടുന്ന ചന്തയാണ് അത് ഗ്രാമ നിവാസികൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ്

                    അന്ധവിശ്വാസങ്ങളിൽ അടിമപ്പെട്ട് നിൽക്കുന്ന പഴയ കാലത്ത് കേരളത്തിൽ ആദ്യമായി സ്ത്രീകൾ പള്ളിയിലേയ്ക്ക് പോവാൻ തുടങ്ങിയത് ഒതായിയിലാണ് എന്നൊരു വലിയ സവിശേഷതകൂടി ഈ നാടിനുണ്ട് ..

     ആരോഗ്യപരമായും വിദ്യാഭ്യാസപരമായും തുടങ്ങി എല്ലാ മേഖലകളിലും ഏറെ മുന്നിലുള്ള നാടാണ് ഒതായി........