ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. എം. യു. പി. സ്കൂൾ കഞ്ഞിക്കുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
APARNA JOSEPH (സംവാദം | സംഭാവനകൾ)
No edit summary
APARNA JOSEPH (സംവാദം | സംഭാവനകൾ)
വരി 20: വരി 20:




<gallery>
പ്രമാണം:11apa.jpeg|CHURCH
</gallery>
== ചിത്രശാല  ==
== ചിത്രശാല  ==

07:30, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

കഞ്ഞിക്കുഴി

ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമം.

ഭൂമിശാസ്ത്രം

ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിലാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1976 - ൽ രൂപം കൊണ്ട ഈ പഞ്ചായത്ത് ഇടുക്കി ബ്ലോക്കിലും കഞ്ഞിക്കുഴി വില്ലേജിലും ഉൾപ്പെടുന്നു. 227.51 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം Geography


വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എച്ച് എസ് കഞ്ഞിക്കുഴി
  • ജിഎൽപിഎസ് ചേലച്ചുവട് GLPS CHELACHUVADU
  • സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ
  • എസ്. ടി. എച്ച്. എസ്. പുന്നയാർ


  • എസ് എൻ എച്ച് എസ് എസ് നങ്കിസിറ്റി
  • റോസ്മെഡ് ഇന്റർനാഷണൽ സ്കൂൾ കഞ്ഞിക്കുഴിRosemead International School Kanjikuzhy


ചിത്രശാല