"എ.എൽ.പി.എസ് കുന്നത്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24634 (സംവാദം | സംഭാവനകൾ)
24634 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
= പഴയന്നൂർ =
= '''പഴയന്നൂർ''' =
ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിൽ, പ്രത്യേകിച്ച് തലപ്പിള്ളി താലൂക്കിൽ, വടക്കാഞ്ചേരിയിൽ നിന്ന് ഏകദേശം 27 കിലോമീറ്ററും തൃശൂർ നിന്ന് 50 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഒരു പട്ടണവും പഞ്ചായത്തുമാണ് പഴയന്നൂർ.

പ്രധാനമായി നാലു വശത്തേക്ക് പോകുന്ന നാലു റോഡുകളുണ്ടിവിടെ. ചേലക്കര, ആലത്തൂർ, ഒറ്റപ്പാലം, തൃശൂർ എന്നിവയാണ് ആ നാല് സ്ഥലങ്ങൾ. ഇതാണ് പഴയന്നൂർ ടൗണിനെ മറ്റുപല ടൗണുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനാക്കുന്നത്.

=== പേരിനു പിന്നിൽ ===
== പേരിനു പിന്നിൽ ==
സംഘകാലത്ത് നില നിന്നിരുന്ന പഴൈയർ എന്ന പേരിൽ നിന്നാണ് പഴയന്നൂർ ഉണ്ടായത്. പഴൈയർ എന്നാൽ കള്ളു വില്പനക്കാരെന്നർത്ഥം. പഴൈയർ കള്ളു വിൽകുന്ന സ്ഥലം എന്നർത്ഥത്തിൽ പഴയന്നൂരായതാകം എന്നും പഴൈയന്റെ ഊര് എന്നർത്ഥത്തിലുമാകാം എന്നും ചരിത്രകാരൻ വി.വി.കെ. വാലത്ത് കരുതുന്നു.

=== ഭൂമിശാസ്ത്രം ===
== ഭൂമിശാസ്ത്രം ==
'''സ്ഥലം''' : പഴയന്നൂർ തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്.

വരി 19: വരി 19:

'''പിൻ കോഡ്''' : പഴയന്നൂരിന്റെ പിൻ കോഡ് 680587 ആണ്.

== പ്രധാന പൊതു സ്ഥാപനങ്ങൾ ==
"https://schoolwiki.in/എ.എൽ.പി.എസ്_കുന്നത്തറ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്