"ജി.യു.പി.എസ് വേക്കളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyasreecm (സംവാദം | സംഭാവനകൾ)
Divyasreecm (സംവാദം | സംഭാവനകൾ)
വരി 14: വരി 14:

ക്ഷേത്രങ്ങളിൽ ശ്രീ. മുത്തപ്പൻ മടപ്പുര, ഈരായിക്കൊല്ലി, ചൊവ്വ കാവ് വായന്നൂർ, വൈരി ഘാതകൻ ക്ഷേത്രം, വായന്നൂർ, കൂട്ടക്കളം ക്ഷേത്രം, ആര്യപറമ്പ്. പെരുന്തോടി ജുമാമസ്ജിദ് ആണ് ഗ്രാമത്തിലെ പള്ളി.
ക്ഷേത്രങ്ങളിൽ ശ്രീ. മുത്തപ്പൻ മടപ്പുര, ഈരായിക്കൊല്ലി, ചൊവ്വ കാവ് വായന്നൂർ, വൈരി ഘാതകൻ ക്ഷേത്രം, വായന്നൂർ, കൂട്ടക്കളം ക്ഷേത്രം, ആര്യപറമ്പ്. പെരുന്തോടി ജുമാമസ്ജിദ് ആണ് ഗ്രാമത്തിലെ പള്ളി.
===== അടിസ്ഥാന സൗകര്യങ്ങൾ =====
കെ.എസ്.ഇ.ബിയുടെ കീഴിൽ നെടുംപൊയിലിൽ പ്രവർത്തിക്കുന്ന 66 കെ.വി. സബ് സ്റ്റേഷൻ ഗ്രാമത്തിലുണ്ട്. വിജയ ബാങ്ക് നെടുംപുറംചാലിലും ബാങ്ക് ഓഫ് ഇന്ത്യ പെരുന്തോടിയുമാണ്. നെടുംപൊയിലും വായന്നൂരുമാണ് പോസ്റ്റ് ഓഫീസുകൾ.
"https://schoolwiki.in/ജി.യു.പി.എസ്_വേക്കളം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്