ഉള്ളടക്കത്തിലേക്ക് പോവുക

"പഞ്ചായത്ത് എച്ച്.എസ്. പൊൽപുള്ളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21107 (സംവാദം | സംഭാവനകൾ)
ഗ്രന്ഥശാല
 
Prabithavijayan (സംവാദം | സംഭാവനകൾ)
(ചെ.) Prabithavijayan എന്ന ഉപയോക്താവ് പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി/ഗ്രന്ഥശാല എന്ന താൾ Schoolwiki:PGPHSS POLPULLY/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു: ഫലകക്കുരുക്ക്: new name
(വ്യത്യാസം ഇല്ല)

21:10, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളുടെ വായനാശീലവും സർഗ്ഗശേഷിയും വർദ്ധിപ്പിക്കുക എന്ന ലക്‌ഷ്യം പ്രാവർത്തികമാക്കുന്നതിനായി വിപുലമായ ഗ്രന്ഥശാലയാണ് സ്കൂളിൽ ഉള്ളത്.7000ത്തിലധികം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ഈ ഗ്രന്ഥശാലയിലുണ്ട്.നോവൽ, കഥ, കവിത, ബാലസാഹിത്യം, നിഘണ്ടു,യാത്രാവിവരണം, വിജ്‍ഞാനകോശം,റഫറൻസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങളെ ക്രമപ്പെടുത്തിയിരിക്കുന്നു.കൂടാതെ ഓരോ ക്ലാസ് മുറിയിലും ക്ലാസ് ലൈബ്രറിയും പ്രവർത്തിക്കുന്നു.