"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ramsashajahan (സംവാദം | സംഭാവനകൾ)
No edit summary
Ramsashajahan (സംവാദം | സംഭാവനകൾ)
No edit summary
 
വരി 41: വരി 41:
കടയ്ക്കൽ ചന്തയ്ക്ക‌ു മുന്നിലായി വിപ്ലവസ്മാരകം കാണാം. സാസ്കാരിക രംഗത്ത് വളരെ മുമ്പുതന്നെ ഉന്നതനിലവാരം പുലർത്തിയ ഗ്രാമമാണിത്. എല്ലാ വാർഡുകളിലും ഗ്രന്ഥശാലകൾ, കലാ സാംസ്കാരിക സംഘടനകൾ എന്നിവ പ്രവർത്തിക്കുന്നു. സെൻട്രൽ തീയറ്റേഴ്സ് എന്ന പേരിൽ കേന്ദ്രീകൃതമായ ഒരു കലാ സാംസ്കാരിക കേന്ദ്രം കാൽ നൂറ്റാണ്ട് മുമ്പ് വരെ സജീവമായിരുന്നു. അഖില കേരളാടിസ്ഥാനത്തിൽ കടയ്ക്കൽ നാടക മത്സരങ്ങൾ നടത്തിയിട്ടുള്ളത് ആ സംഘടനയാണ്.

കടയ്ക്കൽ ഠൗണിൽ തന്നെയാണ് പഞ്ചായത്തിലെ ഏറ്റവും ഉയർന്ന സ്ഥലമായ മാറ്റിടാംപാറയുള്ളത്. വിനോദ സഞ്ചാരികൾക്കും സാഹസിക യാത്രികർക്കും പ്രീയപ്പെട്ട അവിടം വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് തുടങ്ങിയിട്ടുണ്ട്.

കലാപാരന്മാർക്കും പേരുകേട്ടതാണ് നമ്മുടെ ഗ്രാമം. പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യ‌ൂട്ടിൽ നിന്ന് റാങ്കോടെ പാസ്സായി ദേശീയ അവാർഡുകളും നിരവധി സംസ്ഥാന അവാർഡുകളും നേടിയ ചിത്രങ്ങൾ എഡിറ്റു ചെയ്ത പ്രശസ്തനായ എഡിറ്റർ രവി ഈ ഗ്രാമത്തിന്റെ പുത്രനാണ്. സിനിമാരംഗത്ത് നാല് പതിറ്റാണ്ട് മുന്നേ കലാ സംവിധായകനായും പോസ്റ്റർ ഡിസൈനറായും തിളങ്ങിയിരുന്ന ശ്രീ. ആർടിസ്റ്റ് പുഷ്പൻ, പ്രശസ്ത ശില്പി ശ്രീ. ആർടിസ്റ്റ് പ്രശോഭനൻ എന്നിവരം നമ്മുടെ നാടിന്റെ സംഭാവനയാണ്. കടയ്ക്കൽ സ്കൂളുകളിൽ മലയാളം മീഡിയത്തിൽ പഠിച്ച് ഐ.എ.എസ്സുകാരനായ ശ്രീ. രാജേന്ദ്രൻ നായർ, വേളിക്കാട്ട് കുടുംബാംഗമാണ്.താളവാദ്യകലാകാരനായ ഗോവിന്ദമണി അനേകം ശിഷ്യരുമായി സമീപ ജില്ലകളിൽ പോലും ക്ഷേത്രോത്സവങ്ങൾക്ക് മേളം പകരുന്നുണ്ട്. കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടുമാണ് പ്രധാന ചടങ്ങ്. പ്രകൃതിദത്തമായ പൊടികൾ മാത്രം ഉപയോഗിച്ച് പ‍ഞ്ചവർണ്ണങ്ങളിലാണ് കളമെഴുത്ത്.പാട്ടിന് നന്തുണി എന്ന സംഗീതഉപകരണമാണ് ഉപയോഗിയ്ക്കുക.രണ്ട് നൂറ്റാണ്ട് മുൻപേ ഇവിടെ സ്ക്കൂളുണ്ടായിരുന്നു.അരനൂറ്റാണ്ടു മുൻപ് ഇവിടെ ഹൈസ്ക്കൂൾ സ്ഥാപിയ്ക്കപ്പെട്ടു.
കലാപാരന്മാർക്കും പേരുകേട്ടതാണ് നമ്മുടെ ഗ്രാമം. പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യ‌ൂട്ടിൽ നിന്ന് റാങ്കോടെ പാസ്സായി ദേശീയ അവാർഡുകളും നിരവധി സംസ്ഥാന അവാർഡുകളും നേടിയ ചിത്രങ്ങൾ എഡിറ്റു ചെയ്ത പ്രശസ്തനായ എഡിറ്റർ രവി ഈ ഗ്രാമത്തിന്റെ പുത്രനാണ്. സിനിമാരംഗത്ത് നാല് പതിറ്റാണ്ട് മുന്നേ കലാ സംവിധായകനായും പോസ്റ്റർ ഡിസൈനറായും തിളങ്ങിയിരുന്ന ശ്രീ. ആർടിസ്റ്റ് പുഷ്പൻ, പ്രശസ്ത ശില്പി ശ്രീ. ആർടിസ്റ്റ് പ്രശോഭനൻ എന്നിവരം നമ്മുടെ നാടിന്റെ സംഭാവനയാണ്. കടയ്ക്കൽ സ്കൂളുകളിൽ മലയാളം മീഡിയത്തിൽ പഠിച്ച് ഐ.എ.എസ്സുകാരനായ ശ്രീ. രാജേന്ദ്രൻ നായർ, വേളിക്കാട്ട് കുടുംബാംഗമാണ്.താളവാദ്യകലാകാരനായ ഗോവിന്ദമണി അനേകം ശിഷ്യരുമായി സമീപ ജില്ലകളിൽ പോലും ക്ഷേത്രോത്സവങ്ങൾക്ക് മേളം പകരുന്നുണ്ട്. കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടുമാണ് പ്രധാന ചടങ്ങ്. പ്രകൃതിദത്തമായ പൊടികൾ മാത്രം ഉപയോഗിച്ച് പ‍ഞ്ചവർണ്ണങ്ങളിലാണ് കളമെഴുത്ത്.പാട്ടിന് നന്തുണി എന്ന സംഗീതഉപകരണമാണ് ഉപയോഗിയ്ക്കുക.രണ്ട് നൂറ്റാണ്ട് മുൻപേ ഇവിടെ സ്ക്കൂളുണ്ടായിരുന്നു.അരനൂറ്റാണ്ടു മുൻപ് ഇവിടെ ഹൈ സ്കൂൾ സ്ഥാപിയ്ക്കപ്പെട്ടു.
[[പ്രമാണം:40031.jpeg|THUMB|GVHSS Kadakkal]]
[[പ്രമാണം:40031.jpeg|പകരം=GVHSS Kadakkal|വലത്ത്‌]]                  
 
'''<u><big>പൊതു സ്ഥാപനങ്ങൾ</big></u>'''
 
[[പ്രമാണം:Kadakkal GramaPanchayath.png|ലഘുചിത്രം|Kadakkal Grama Panchayath]]