"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ramsashajahan (സംവാദം | സംഭാവനകൾ)
No edit summary
Ramsashajahan (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
കലാപാരന്മാർക്കും പേരുകേട്ടതാണ് നമ്മുടെ ഗ്രാമം. പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യ‌ൂട്ടിൽ നിന്ന് റാങ്കോടെ പാസ്സായി ദേശീയ അവാർഡുകളും നിരവധി സംസ്ഥാന അവാർഡുകളും നേടിയ ചിത്രങ്ങൾ എഡിറ്റു ചെയ്ത പ്രശസ്തനായ എഡിറ്റർ രവി ഈ ഗ്രാമത്തിന്റെ പുത്രനാണ്. സിനിമാരംഗത്ത് നാല് പതിറ്റാണ്ട് മുന്നേ കലാ സംവിധായകനായും പോസ്റ്റർ ഡിസൈനറായും തിളങ്ങിയിരുന്ന ശ്രീ. ആർടിസ്റ്റ് പുഷ്പൻ, പ്രശസ്ത ശില്പി ശ്രീ. ആർടിസ്റ്റ് പ്രശോഭനൻ എന്നിവരം നമ്മുടെ നാടിന്റെ സംഭാവനയാണ്. കടയ്ക്കൽ സ്കൂളുകളിൽ മലയാളം മീഡിയത്തിൽ പഠിച്ച് ഐ.എ.എസ്സുകാരനായ ശ്രീ. രാജേന്ദ്രൻ നായർ, വേളിക്കാട്ട് കുടുംബാംഗമാണ്.താളവാദ്യകലാകാരനായ ഗോവിന്ദമണി അനേകം ശിഷ്യരുമായി സമീപ ജില്ലകളിൽ പോലും ക്ഷേത്രോത്സവങ്ങൾക്ക് മേളം പകരുന്നുണ്ട്. കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടുമാണ് പ്രധാന ചടങ്ങ്. പ്രകൃതിദത്തമായ പൊടികൾ മാത്രം ഉപയോഗിച്ച് പ‍ഞ്ചവർണ്ണങ്ങളിലാണ് കളമെഴുത്ത്.പാട്ടിന് നന്തുണി എന്ന സംഗീതഉപകരണമാണ് ഉപയോഗിയ്ക്കുക.രണ്ട് നൂറ്റാണ്ട് മുൻപേ ഇവിടെ സ്ക്കൂളുണ്ടായിരുന്നു.അരനൂറ്റാണ്ടു മുൻപ് ഇവിടെ ഹൈസ്ക്കൂൾ സ്ഥാപിയ്ക്കപ്പെട്ടു.

[[പ്രമാണം:40031.jpeg|THUMB|GVHSS Kadakkal]]

[[പ്രമാണം:40031 spc.jpg|thumb|GHS Kadakkal]]
 
==കാർഷിക സംസ്കാരം കടയ്ക്കലിൽ==
==കാർഷിക സംസ്കാരം കടയ്ക്കലിൽ==
[[പ്രമാണം:40031 spc.jpg|thumb|GHS Kadakkal]]വനമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശമാണ് കടയ്ക്കൽ. അതിനാൽ ഇവിടുത്തെ മണ്ണിന് ജൈവസമൃദ്ധി സ്വതസിദ്ധമാണ്. കാർഷികവിളകളെല്ലാം സുഭലമായിരുന്നതുകൊണ്ടാണ് അവയുടെ ക്രയവിക്രയത്തിന് ചന്ത രൂപം കോണ്ടാത്. ഇന്നും കേരളത്തിലെ മ‌ികച്ച ചന്തകളിലൊന്ന് കടയ്ക്കൽ ആണ്.  
വനമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശമാണ് കടയ്ക്കൽ. അതിനാൽ ഇവിടുത്തെ മണ്ണിന് ജൈവസമൃദ്ധി സ്വതസിദ്ധമാണ്. കാർഷികവിളകളെല്ലാം സുഭലമായിരുന്നതുകൊണ്ടാണ് അവയുടെ ക്രയവിക്രയത്തിന് ചന്ത രൂപം കോണ്ടാത്. ഇന്നും കേരളത്തിലെ മ‌ികച്ച ചന്തകളിലൊന്ന് കടയ്ക്കൽ ആണ്.  
സ്വന്തം മണ്ണിൽ വിളയിച്ച വാഴക്കുലയും മരച്ചീനിയും മധുരക്കിഴങ്ങും ചേനയും കാച്ചിലും മത്തങ്ങയും മുരിങ്ങക്കായയും ചുരയ്ക്കയും പാവലും പടവലും മറ്റും ചുമന്ന് ചന്തയിൽ എത്തിച്ചിരുന്നു. വിവിധയിനം പയറുവർഗങ്ങളും എള്ളും മുതിരയും കൂവരകും ഇഴുന്നും കൂവലും കടയ്ക്കൽ  ചന്തയിൽ സുഭലമായിരുന്നു. അവയൊക്കെ വക്കം, കടയ്ക്കാവൂർ,  ചിറയിൻകീഴ്  തുടങ്ങിയ പ്രദേശങ്ങലിലേക്ക് കയറ്റിക്കൊണ്ടുപോയിരുന്നത് പഴയ ചരിത്രം. പാളയം ചന്തയിലും ചാലക്കമ്പോളത്തിലും കടയ്ക്കൽ ചേന ഇപ്പോഴും പ്രശസ്തമാണ്. ഇന്ന് ഒ‌രു വ്യത്യാസമുണ്ട്  ഇന്ന് ഇവയൊന്നും കടയ്ക്കൽ ചന്തയിൽ കാണാൻപോലുമില്ലാതായി. ഇപ്പോൾ അന്യ സംസ്ഥാനത്തുനിന്ന് പ്രത്യേകിച്ച് തമിഴ്നാട്ടിൽ  നിന്നാണ് പച്ചക്കാറികളിലധികവും ലോറിയിൽ ഇവിടെ വരുന്നുത്.  

പുതിയ തലമി‌ുറ മണ്ണിൽ പണിയെടുക്കുന്നതിനോട്  വിമുഖത കാട്ടുന്നതാണ് ഈ പ്രവണതയ്ക്കു കാരണം. നിലം തരിശ്ശിടുന്നതും കുറവല്ല. നെൽകൃഷിക്ക് പാടശേഖരങ്ങളുണ്ടെങ്കിലും കൃഷി കുറഞ്ഞുവരുന്നു. പാടത്ത് പണിയടുക്കാൻ ആളെ കിട്ടാനില്ല എന്നാണ് കർഷകന്റെ പരാതി.  