"ജി.എച്ച്.എസ്.തേനാരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 48: | വരി 48: | ||
എന്നിവയാണ് പ്രധാന പൊതുസ്ഥാപനങ്ങൾ .100വർഷ ചരിത്രപ്രാധാന്യമുള്ള വിദ്യാലയമാണ് ഗവണ്മെന്റ് ഹൈ സ്കൂൾ തേനാരി | എന്നിവയാണ് പ്രധാന പൊതുസ്ഥാപനങ്ങൾ .100വർഷ ചരിത്രപ്രാധാന്യമുള്ള വിദ്യാലയമാണ് ഗവണ്മെന്റ് ഹൈ സ്കൂൾ തേനാരി | ||
=== | === '''ജി.എച്ച്.എസ്.തേനാരി''' === | ||
കേരള സംസ്ഥാനത്തു പാലക്കാട് ജില്ലയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ '''പതിനഞ്ചം''' വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പാലക്കാട് ടൗണിൽ നിന്നും 16 കിലോമീറ്റർ അകലെയായി തേനാരി എന്ന കൊച്ചു ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത് . | |||
98 വർഷ ചരിത്രപ്രാധാന്യമുള്ള വിദ്യാലയമാണ് ഇത് . | |||
=== ചരിത്രം === | |||
കേരള സംസ്ഥാനത്തു പാലക്കാട് ജില്ലയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ '''പതിനഞ്ചം''' വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചിറ്റൂർ ഉപജില്ലയിലെ ഉൾപ്പെട്ട ഒരു വിദ്യാലയമാണ് '''ജി'''.'''എച്ച്'''.'''എസ് തേനാരി'''. തേനാരി ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരള സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനമായ ഈ വിദ്യാലയം '''1924''' ൽ ആണ് സ്ഥാപിതമായത്. '''തമിഴ് മീഡിയം മലയാളം മീഡിയം''' ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ. | |||
=== ഭൗതികസൗകര്യങ്ങൾ === | |||
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസാഹചര്യങ്ങൾക്ക് വലിയ പങ്കുണ്ട് .പാഠ്യപഠ്യേതര പ്രവർത്തനങ്ങൾക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് | |||
=== പാഠ്യേതര പ്രവർത്തനങ്ങൾ === | |||
പാഠ്യേതര പ്രവർത്തനങ്ങൾക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ട് ശാസ്ത്ര കലാകായിക രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.. | |||
=== നേട്ടങ്ങൾ === | |||
2011 ൽ ഹെെസ്കൂളായി ഉയർത്തപ്പെട്ടതു മുതൽ പത്താം ക്ലാസ് നൂറ് ശതമാനം വിജയം കെെവരിച്ചു വരുന്നു. | |||
====== ഹരിത വിദ്യാലയം ====== | |||
കുട്ടികളിൽ കൃഷിയോടുളള താല്പര്യം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ സ്കൂളിനാവശ്യമായ പച്ചക്കറിയും വാഴയും അദ്ധ്യപകനായ ബിജു റോയിയുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു. മാതൃഭൂമി സീഡിൻെറ പ്രവർത്തനവും മലയാള മനോരമയുടെ നല്ല പാഠം പ്രവർത്തനങ്ങളും നടന്നു വരുന്നു. | |||
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ === | |||
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പാലക്കാടിൽനിന്നും പാലക്കാട് പൊള്ളാച്ചി റോഡ് വഴി വരുന്നവർ -പാലക്കാടിൽനിന്നും 13 കിലോമീറ്റർ അകലെ എലപ്പുള്ളിപാറ അവിടെനിന്നും പാറ മ്പലത്തിനു സമീബം വലതുഭാഗം തിരിഞ്ഞു മൂന്ന് കിലോമീറ്റർ അകലെയാണ് . | |||
* ചിറ്റൂരിൽനിന്നും വരുന്നവർ ചിറ്റൂരിൽനിന്നും 11 കിലോമീറ്റർ അകലെ കമ്പിളിച്ചുങ്ങും അവടെ നിന്നും ഇടതുഭാഗം തിരിഞ്ഞു നാല് കിലോമീറ്റർ അകലെയാണ്. | |||
'''ആരാധനാലയങ്ങൾ''' | |||
പാലക്കാട്ട് നിന്ന് പൊള്ളാച്ചി റോഡിലാണ് തേനാരി ഒരു പുണ്യസ്ഥലമായി ആണ് കണക്കാക്കുന്നത്. തേനാരിയിലെ ശ്രീരാമ ക്ഷേത്രം ശ്രീരാമൻ സമർപ്പിച്ചിരിക്കുന്നു, ഈ പുരാതന ക്ഷേത്രത്തിന് മുന്നിലുള്ള പ്രകൃതിദത്ത നീരുറവ പുണ്യ നദിയായ ഗംഗയിലെ ജലം പോലെ പവിത്രമായി അറിയപ്പെടുന്നു. വനവാസകാലത്ത് ശ്രീരാമനും സീതയും ഇവിടം സന്ദർശിച്ചിരുന്നു എന്നാണ് വിശ്വാസം. | പാലക്കാട്ട് നിന്ന് പൊള്ളാച്ചി റോഡിലാണ് തേനാരി ഒരു പുണ്യസ്ഥലമായി ആണ് കണക്കാക്കുന്നത്. തേനാരിയിലെ ശ്രീരാമ ക്ഷേത്രം ശ്രീരാമൻ സമർപ്പിച്ചിരിക്കുന്നു, ഈ പുരാതന ക്ഷേത്രത്തിന് മുന്നിലുള്ള പ്രകൃതിദത്ത നീരുറവ പുണ്യ നദിയായ ഗംഗയിലെ ജലം പോലെ പവിത്രമായി അറിയപ്പെടുന്നു. വനവാസകാലത്ത് ശ്രീരാമനും സീതയും ഇവിടം സന്ദർശിച്ചിരുന്നു എന്നാണ് വിശ്വാസം. | ||
തേനാരി മധ്യാരണ്യ ശിവക്ഷേത്രം | തേനാരി മധ്യാരണ്യ ശിവക്ഷേത്രം | ||
| വരി 56: | വരി 86: | ||
''<u>ഗവണ്മെന്റ് ഹൈ സ്കൂൾ തേനാരി</u>'' | ''<u>ഗവണ്മെന്റ് ഹൈ സ്കൂൾ തേനാരി</u>'' | ||
വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം ദാനം ചെയ്തു കുടിപ്പള്ളികൂടമായി ആരംഭിച്ച സ്ഥാപനം 1924 ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയം 1924 ൽ ലോവർ പ്രൈമറി മാത്രമായിരുന്നു പിന്നീട് ഘട്ടം ഘട്ടമായി അപ്പർ പ്രൈമറി , ഹൈസ്കൂൾ എന്ന നിലകളിൽ ഉയത്തപ്പെടുകയുംചെയ്തു 2011 - 2012 അധ്യയന വര്ഷം മുതൽ ഹൈസ്കൂൾ നിലവിൽ വന്നു അന്ന് മുതൽ തുടർച്ചയായി പത്തു വർഷവും എസ് .എസ് .എൽ.സി ക്ക് 100 ശതമാനം വിജയം നേടുവാനും കഴിഞ്ഞിട്ടുണ്ട്. | വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം ദാനം ചെയ്തു കുടിപ്പള്ളികൂടമായി ആരംഭിച്ച സ്ഥാപനം 1924 ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയം 1924 ൽ ലോവർ പ്രൈമറി മാത്രമായിരുന്നു പിന്നീട് ഘട്ടം ഘട്ടമായി അപ്പർ പ്രൈമറി , ഹൈസ്കൂൾ എന്ന നിലകളിൽ ഉയത്തപ്പെടുകയുംചെയ്തു 2011 - 2012 അധ്യയന വര്ഷം മുതൽ ഹൈസ്കൂൾ നിലവിൽ വന്നു അന്ന് മുതൽ തുടർച്ചയായി പത്തു വർഷവും എസ് .എസ് .എൽ.സി ക്ക് 100 ശതമാനം വിജയം നേടുവാനും കഴിഞ്ഞിട്ടുണ്ട്.'''ജി.എച്ച്.എസ്.തേനാരി''' | ||
കേരള സംസ്ഥാനത്തു പാലക്കാട് ജില്ലയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ '''പതിനഞ്ചം''' വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പാലക്കാട് ടൗണിൽ നിന്നും 16 കിലോമീറ്റർ അകലെയായി തേനാരി എന്ന കൊച്ചു ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത് . | |||
98 വർഷ ചരിത്രപ്രാധാന്യമുള്ള വിദ്യാലയമാണ് ഇത് . | |||
=== '''ചരിത്രം''' === | |||
കേരള സംസ്ഥാനത്തു പാലക്കാട് ജില്ലയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ '''പതിനഞ്ചം''' വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചിറ്റൂർ ഉപജില്ലയിലെ ഉൾപ്പെട്ട ഒരു വിദ്യാലയമാണ് '''ജി'''.'''എച്ച്'''.'''എസ് തേനാരി'''. തേനാരി ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരള സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനമായ ഈ വിദ്യാലയം '''1924''' ൽ ആണ് സ്ഥാപിതമായത്. '''തമിഴ് മീഡിയം മലയാളം മീഡിയം''' ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ. | |||
=== '''ഭൗതികസൗകര്യങ്ങൾ''' === | |||
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസാഹചര്യങ്ങൾക്ക് വലിയ പങ്കുണ്ട് .പാഠ്യപഠ്യേതര പ്രവർത്തനങ്ങൾക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് | |||
=== '''പാഠ്യേതര പ്രവർത്തനങ്ങൾ''' === | |||
പാഠ്യേതര പ്രവർത്തനങ്ങൾക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ട് ശാസ്ത്ര കലാകായിക രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.. | |||
=== '''നേട്ടങ്ങൾ''' === | |||
==== 2011 ൽ ഹെെസ്കൂളായി ഉയർത്തപ്പെട്ടതു മുതൽ പത്താം ക്ലാസ് നൂറ് ശതമാനം വിജയം കെെവരിച്ചു വരുന്നു. ==== | |||
==== ഹരിത വിദ്യാലയം ==== | |||
കുട്ടികളിൽ കൃഷിയോടുളള താല്പര്യം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ സ്കൂളിനാവശ്യമായ പച്ചക്കറിയും വാഴയും അദ്ധ്യപകനായ ബിജു റോയിയുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു. മാതൃഭൂമി സീഡിൻെറ പ്രവർത്തനവും മലയാള മനോരമയുടെ നല്ല പാഠം പ്രവർത്തനങ്ങളും നടന്നു വരുന്നു. | |||
=== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' === | |||
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പാലക്കാടിൽനിന്നും പാലക്കാട് പൊള്ളാച്ചി റോഡ് വഴി വരുന്നവർ പാലക്കാടിൽനിന്നും 13 കിലോമീറ്റർ അകലെ എലപ്പുള്ളിപാറ അവിടെനിന്നും പാറ മ്പലത്തിനു സമീബം വലതുഭാഗം തിരിഞ്ഞു മൂന്ന് കിലോമീറ്റർ അകലെയാണ് . | |||
* ചിറ്റൂരിൽനിന്നും വരുന്നവർ ചിറ്റൂരിൽനിന്നും 11 കിലോമീറ്റർ അകലെ കമ്പിളിച്ചുങ്ങും അവടെ നിന്നും ഇടതുഭാഗം തിരിഞ്ഞു നാല് കിലോമീറ്റർ അകലെയാണ്. | |||
=== '''മുതലിത്തറ നെയ്ത്ത്ഗ്രാമം''' === | === '''മുതലിത്തറ നെയ്ത്ത്ഗ്രാമം''' === | ||