"സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sanimataly (സംവാദം | സംഭാവനകൾ) No edit summary |
Sanimataly (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 41: | വരി 41: | ||
സെൻ്റ് ആൻ്റണിസ് സീനിയർ സെക്കൻഡറി സ്കൂൾ കിഴക്കമ്പലം | സെൻ്റ് ആൻ്റണിസ് സീനിയർ സെക്കൻഡറി സ്കൂൾ കിഴക്കമ്പലം | ||
[[പ്രമാണം:SASSS.png|ലഘുചിത്രം|സെൻ്റ് ആൻ്റണിസ് സീനിയർ സെക്കൻഡറി സ്കൂൾ കിഴക്കമ്പലം]] | |||
====== കടബ്രയാർ ഇക്കോ ടൂറിസം ====== | |||
കേരളത്തിൻറെ ഗ്രാമീണ ഭംഗി മുഴുവൻ അലതല്ലുന്ന ഒരു പുഴയോര ഗ്രാമമാണ് കടമ്പ്രയാർ. എറണാകുളം ജില്ലയിൽ ഉള്ളവർക്ക് ഒറ്റദിവസം കൊണ്ട് പോയി വരാൻ പറ്റിയ ഇടമാണിത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കടമ്പ്രയാർ ഒരു ഇക്കോടൂറിസം വില്ലേജ് കൂടിയാണ്. ...[[പ്രമാണം:SASSS.png|ലഘുചിത്രം|സെൻ്റ് ആൻ്റണിസ് സീനിയർ സെക്കൻഡറി സ്കൂൾ കിഴക്കമ്പലം]] | |||
[[പ്രമാണം:SALPS.png|ലഘുചിത്രം|സെൻ്റ് ആൻ്റണിസ് എൽ പി സ്കൂൾ കിഴക്കമ്പലം]] | [[പ്രമാണം:SALPS.png|ലഘുചിത്രം|സെൻ്റ് ആൻ്റണിസ് എൽ പി സ്കൂൾ കിഴക്കമ്പലം]] | ||
[[പ്രമാണം:Temble.png|ലഘുചിത്രം|സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളി കിഴക്കമ്പലം ]] | [[പ്രമാണം:Temble.png|ലഘുചിത്രം|സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളി കിഴക്കമ്പലം ]] | ||
[[പ്രമാണം:St antonys churuch kzm.png|ലഘുചിത്രം|അയ്യങ്കുഴി ധർമ്മശാസ്താ ക്ഷേത്രം കിഴക്കമ്പലം ]] | [[പ്രമാണം:St antonys churuch kzm.png|ലഘുചിത്രം|അയ്യങ്കുഴി ധർമ്മശാസ്താ ക്ഷേത്രം കിഴക്കമ്പലം ]] | ||
13:40, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
കിഴക്കമ്പലം
എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കിഴക്കമ്പലം.എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിനു സമീപമുള്ള ഒരു ഗ്രാമമാണു് കിഴക്കമ്പലം. കൊച്ചിയുടെ അതിദ്രുതമായ വികസനത്തിനു് ആനുപാതികമായി ഈ പഞ്ചായത്തുപ്രദേശവും ക്രമേണ ഒരു ഉപനഗരമായി മാറിക്കൊണ്ടിരിക്കുന്നു. കിറ്റെക്സ് ലിമിറ്റഡ്, സേവന ഗ്രൂപ്പ് തുടങ്ങി സാമ്പത്തികപ്രാധാന്യമുള്ള നിരവധി വ്യവസായസ്ഥപനങ്ങൾ കിഴക്കമ്പലത്താണു് സ്ഥിതി ചെയ്യുന്നതു്
ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ആലുവ തൃപ്പൂണിത്തറ റോഡിൽ ബസ് /ഓട്ടോ മാർഗ്ഗം എത്താം (14 കിലോമീറ്റർ).സീപോർട്ട് - എയർപോർട്ട് റോഡിൽ കാക്കനാട് ബസ് സ്റ്റാൻഡിൽ നിന്നും 9 കിലോമീറ്റർ.നാഷണൽ ഹൈവേയിൽ ചിത്രപ്പുഴ - പോഞ്ഞാശ്ശേരി റോഡിൽ തൃപ്പൂണിത്തറ ബസ് സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ.
പൊതുസ്ഥാപനങ്ങൾ
- സെന്റ് ജോസഫ് എച്ച്എസ്എസ് കിഴക്കമ്പലം
- സെന്റ് ആന്റണീസ് എൽ പി സ്കൂൾ
- സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ
- സെന്റ് ആന്റണീസ് ഫൊറോന ചർച്ച്
- ശിവക്ഷേത്രം
- കിഴക്കമ്പലം പഞ്ചായത്ത്
- പോസ്റ്റോഫീസ്
- കൃഷി ഭവൻ
പ്രശസ്തരായ വ്യക്തികൾ
പി ആർ ശ്രീജേഷ്
വൈദ്യരത്നം ജോസ് ഊരോത്ത്
സാബു ജേക്കബ്

ആരാധാനാലയങ്ങൾ
സെൻ്റ്ആൻ്റണീസ് ഫൊറോന പള്ളി കിഴക്കമ്പലം
അയ്യങ്കുഴി ധർമ്മശാസ്താ ക്ഷേത്രം കിഴക്കമ്പലം

സെൻ്റ് പീറ്റേഴ്‌സ് ആൻഡ് സെൻ്റ് പോൾസ് പള്ളി കിഴക്കമ്പലം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സെൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ കിഴക്കമ്പലം
സെൻ്റ് ആൻ്റണിസ് എൽ പി സ്കൂൾ കിഴക്കമ്പലം
ഗവ. എൽ.പി.സ്കൂൾ കിഴക്കമ്പലം

സെൻ്റ് ആൻ്റണിസ് സീനിയർ സെക്കൻഡറി സ്കൂൾ കിഴക്കമ്പലം
കടബ്രയാർ ഇക്കോ ടൂറിസം
കേരളത്തിൻറെ ഗ്രാമീണ ഭംഗി മുഴുവൻ അലതല്ലുന്ന ഒരു പുഴയോര ഗ്രാമമാണ് കടമ്പ്രയാർ. എറണാകുളം ജില്ലയിൽ ഉള്ളവർക്ക് ഒറ്റദിവസം കൊണ്ട് പോയി വരാൻ പറ്റിയ ഇടമാണിത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കടമ്പ്രയാർ ഒരു ഇക്കോടൂറിസം വില്ലേജ് കൂടിയാണ്. ...



