"ജി ബി എച്ച് എസ് എസ് ചെറുകുന്നു/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== '''ചെറുകുന്ന്''' == കണ്ണൂർ ജില്ലയിലെ നഗര സ്വഭാവമുള്ള ഒരു പ്രദേശമാണ് ചെറുകുന്ന്.ചെറുകുന്ന് തറ എന്ന് പരക്കെ അറിയപ്പെടുന്നു .ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്ര ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== '''ചെറുകുന്ന്''' ==
== '''ചെറുകുന്ന്''' ==
കണ്ണൂർ ജില്ലയിലെ നഗര സ്വഭാവമുള്ള ഒരു പ്രദേശമാണ് ചെറുകുന്ന്.ചെറുകുന്ന് തറ എന്ന് പരക്കെ അറിയപ്പെടുന്നു .ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്ര കവാടത്തിനു അരികെയുള്ള കതിര് വെക്കും തറ ഉള്ളതിനാലാണ് അത് .
കണ്ണൂർ ജില്ലയിലെ നഗര സ്വഭാവമുള്ള ഒരു പ്രദേശമാണ് ചെറുകുന്ന്.ചെറുകുന്ന് തറ എന്ന് പരക്കെ അറിയപ്പെടുന്നു .ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്ര കവാടത്തിനു അരികെയുള്ള കതിര് വെക്കും തറ ഉള്ളതിനാലാണ് അത് .
ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു സെൻസസ് പട്ടണമാണ് ചെറുകുന്ന് . കേരളത്തിലെ കണ്ണൂർ ജില്ലയിൽ പഴയങ്ങാടിക്ക് തെക്ക് സ്ഥിതി ചെയ്യുന്ന വളപട്ടണം - പാപ്പിനിശ്ശേരി - പഴയങ്ങാടി മെയിൻ റോഡിലാണ് ചെറുകുന്ന് പട്ടണം സ്ഥിതി ചെയ്യുന്നത് .
== '''അന്നപൂർണേശ്വരി ക്ഷേത്രം, ചെറുകുന്ന്''' ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2659362" എന്ന താളിൽനിന്ന് ശേഖരിച്ചത്