"ജി.എൽ.പി.എസ് എടക്കഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 49: വരി 49:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.6080,76.0419|zoom=13}}

20:12, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് എടക്കഴിയൂർ
വിലാസം
എടക്കഴിയൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Naseema Beegum






ചരിത്രം

1910 ൽ ഗോപാലസ്വാമി എന്ന വ്യക്തി അക്ഷരജ്ഞാനം പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ തുടക്കമിട്ടതാണ് ഈ സ്ഥാപനം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ദേശീയ പാതക്കരികിൽ വാടക കെട്ടിടത്തിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. പ്രദേശത്ത് നില നിന്നിരുന്ന ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്. നില നിന്നിരുന്ന സ്ഥലത്തിൻറ്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കത്തിൽ കെട്ടിടം ശ്രദ്ധിക്കാതിരിക്കുകയും പിന്നീട് നാശോന്മുഖമായി തീരുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് പഞ്ചായത്ത് തീരദേശത്തിനോടടുത്ത് സ്ഥലം വാങ്ങിക്കുകയും ഓലഷെഡ് പണിയുകയും ചെയ്തു.ശോചനീയമായ ഈ അവസ്ഥയെ ഒന്നാം ക്ലാസ്സിൽ ഒരു കുട്ടി മാത്രം പ്രവേശനം നേടിയ വർഷവും ഉണ്ടായിട്ടുണ്ട്. ശേഷം ലഭ്യമായ ഫണ്ടുകൾ ഉപയോഗിച്ച് മെച്പ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഉണ്ടാക്കി. നാല് ക്ലാസ്സ് റൂമുകൾ, സ്റ്റാഫ് റൂം, ഓഫീസ് റൂം ,സ്റ്റോർ റൂം, കമ്പ്യൂട്ടർ റൂം ,സ്റ്റേജ്, അടുക്കള,വിറകുപുര,ബാത്റൂമുകൾ, എന്നീ സൗകര്യങ്ങൾ എല്ലാം ഇന്ന് നിലവിലുണ്ട്. ഇതിനെല്ലാം പുറമെ സ്ഥലം MLA യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഭോജന ശാലയുടെ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6080,76.0419|zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_എടക്കഴിയൂർ&oldid=265884" എന്ന താളിൽനിന്ന് ശേഖരിച്ചത്