"ജി.എം.എൽ.പി.എസ്. വാഴയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് തിരുത്തിയാട്. | മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് തിരുത്തിയാട്. | ||
മാവൂ൪ പട്ടണത്തിൽ നിന്ന് ഊർക്കടവ് പാലം വഴി ഇവിടെയെത്താം . ചാലിയാർ നദിയ്ക്ക് കുറുകെയാണ് ഈ പാലം സ്ഥിതിചെയ്യുന്നത് . കൃഷി പ്രധാനതൊഴിൽ ആയ ഈ ഗ്രാമത്തിൽ ധാരാളം വാഴകൃഷിയും നെൽവയലുകളും ഉടനീളം കാണാം .[[പ്രമാണം:18360.Thiruthiyad.jpeg|thumb|Thiruthiyad]] | മാവൂ൪ പട്ടണത്തിൽ നിന്ന് ഊർക്കടവ് പാലം വഴി ഇവിടെയെത്താം . ചാലിയാർ നദിയ്ക്ക് കുറുകെയാണ് ഈ പാലം സ്ഥിതിചെയ്യുന്നത് . കൃഷി പ്രധാനതൊഴിൽ ആയ ഈ ഗ്രാമത്തിൽ ധാരാളം വാഴകൃഷിയും നെൽവയലുകളും ഉടനീളം കാണാം . | ||
== '''ഗതാഗതം''' == | |||
[[പ്രമാണം:18360.Thiruthiyad.jpeg|thumb|Thiruthiyad]] | |||
പടിഞ്ഞാറ് ഫറോക്ക് പട്ടണം വഴിയും കിഴക്ക് നിലമ്പൂർ വഴിയും തിരുത്തിയാട് ഗ്രാമം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു . ഏറ്റവും അടുത്തുള്ള വിമാനത്താവളം മലപ്പുറം ജില്ലയിലെ തന്നെ കൊണ്ടോട്ടി നഗരസഭയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളമാണ് . ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ ഫറോക്കിലാണ് . | പടിഞ്ഞാറ് ഫറോക്ക് പട്ടണം വഴിയും കിഴക്ക് നിലമ്പൂർ വഴിയും തിരുത്തിയാട് ഗ്രാമം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു . ഏറ്റവും അടുത്തുള്ള വിമാനത്താവളം മലപ്പുറം ജില്ലയിലെ തന്നെ കൊണ്ടോട്ടി നഗരസഭയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളമാണ് . ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ ഫറോക്കിലാണ് . | ||