"ഐ.ഒ.എച്ച്.എസ്. എടവണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
താളിലെ വിവരങ്ങൾ == Edavanna == === മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഒരു പ്രദേശം. === എന്നാക്കിയിരിക്കുന്നു റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 2: | വരി 2: | ||
=== മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഒരു പ്രദേശം. === | === മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഒരു പ്രദേശം. === | ||
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് '''എടവണ്ണ'''. ചാലിയാർ പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു. മരം, ഫർണിച്ചർ വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് എടവണ്ണ. അന്യ നാടുകളിൽ നിന്നും ധാരാളം ആളുകൾ വ്യാപാര ആവശ്യത്തിനായി എടവണ്ണയെ സമീപിക്കുന്നു. ഹൈന്ദവരും മുസ്ലിംകളും ക്രൈസ്തവരും വളരെ സ്നേഹത്തോടെയും സഹോദര്യത്തോടെയും താമസിക്കുന്നു. | |||
00:12, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
Edavanna
മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഒരു പ്രദേശം.
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് എടവണ്ണ. ചാലിയാർ പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു. മരം, ഫർണിച്ചർ വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് എടവണ്ണ. അന്യ നാടുകളിൽ നിന്നും ധാരാളം ആളുകൾ വ്യാപാര ആവശ്യത്തിനായി എടവണ്ണയെ സമീപിക്കുന്നു. ഹൈന്ദവരും മുസ്ലിംകളും ക്രൈസ്തവരും വളരെ സ്നേഹത്തോടെയും സഹോദര്യത്തോടെയും താമസിക്കുന്നു.