|
|
| വരി 2: |
വരി 2: |
|
| |
|
| === മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഒരു പ്രദേശം. === | | === മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഒരു പ്രദേശം. === |
|
| |
| ഹിയ ഓറിയൻ്റൽ സെക്കന്ററി സ്കൂൾ എന്ന പേരിലുള്ള ഐ.ഒ.എച്ച്. എസ്സ്. എസ്സ് എടവണ്ണ ' എസ്.എച്ച് 28 ന് സൈഡിൽ സീതിഹാജി സ്റ്റേഡിയത്തിന് എതിർവശത്തായി 11-ാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
| |
|
| |
| == '''ചരിത്രം''' ==
| |
| ചരിത്രമുറങ്ങുന്ന കിഴക്കൻ ഏറനാട്ടിൽ നവോത്ഥാന പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്ന എടവണ്ണയിൽ മതനവീകരണപ്രസ്ഥാനമായി രൂപാന്തരപ്പെട്ട ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ , പെരൂൽ അഹമ്മദ് സാഹിബിൻെറ നേതൃത്വത്തിൽ എടവണ്ണയിലെ പൗരപ്രമുഖരും സമുദായസ്നേഹികളും മതരംഗത്ത് പ്രവർത്തിക്കുന്നവരും കൈകോരത്ത് പിടിച്ചതിൻെറ ശ്രമഫലമായിരുന്നു , ആയിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ നുകർന്നു നൽകിയ ഈ വിദ്യാലയത്തിൻെറ ഉദയം.
| |
|
| |
| == '''ഭൗതികസൗകര്യങ്ങൾ''' ==
| |
| സ്മാർട്ട് ക്ലാസ്സ്റൂമുകൾ
| |
|
| |
| IT ലാബ്
| |
|
| |
| ഉച്ചഭക്ഷണം
| |
|
| |
| സ്കൂൾ ഓഡിറ്റോറിയം
| |
|
| |
| ശാസ്ത്ര ലാബുകൾ
| |
|
| |
| Language hall
| |
|
| |
|
| |
|
| |
| ==== ക്ലബുകൾ ====
| |
|
| |
|
| |
| Science club
| |
|
| |
| Maths club
| |
|
| |
| Social science club
| |
|
| |
| വിദ്യാരംഗം
| |
|
| |
| == '''മാനേജ്മെന്റ്''' ==
| |
| എടവണ്ണ ലജ്നത്തുൽ ഇസ്ലാഹ് സംഘത്തിന്റെ കീഴിലുള്ള മാനേജ്മന്റ് കമ്മിറ്റിയാണ് ഇത് നടത്തിക്കൊണ്ടു പോകുന്നത്
| |
|
| |
| മാനേജർ : '''മുഹമ്മദ് റഷീദ് കല്ലിങ്ങൽ'''
| |
|
| |
| പ്രസിഡന്റ് : '''ഒ ഖാലിദ് ഹാജി'''
| |