"കെ. കെ. ബിജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

55 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
'''കെ. കെ. ബിജു . ''' <br>
'''കെ. കെ. ബിജു . ''' <br>

വൈവിധ്യമാര്‍ന്ന സാഹിത്യസമ്പത്തിനുടമകളാണ് മുള്ളക്കുറുമര്‍. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കലകളുടെ പാട്ടുകളാണിവ. കോല്‍ക്കളി, വട്ടക്കളി, കഥകളി എന്നിവയാണ് പ്രധാനകലകള്‍. ഈ കലകള്‍ക്കുവേണ്ടിയാണ് പാട്ടുകള്‍ രചിച്ചിട്ടുള്ളത്. മുഖ്യധാരാകഥകളിയില്‍ നിന്നു തുലോം വ്യത്യസ്തമാണ് ഇവരുടെ കഥകളി. മഹാഭാരതത്തിലെ കിരാതപര്‍വ്വത്തിന്റെ അപനിര്‍മ്മിതിയാണ് വേടയുദ്ധം കഥകളിയുടെ പാട്ട്. ഈ അപനിര്‍മ്മിതിയാണ് പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്യുന്നത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കിലും അതിനടുത്ത പ്രദേശങ്ങളിലും മാത്രമാണ് മുള്ളക്കുറുമര്‍ അധിവസിക്കുന്നത്. മറ്റ് ആദിവാസി വിഭാഗത്തില്‍ നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം പുലര്‍ത്തുന്നവരാണ് ഇവര്‍. തനതായ ആചാരാനുഷ്ഠാനങ്ങളും സവിശേഷമായ ജീവിതസംസ്‌ക്കാരവും ഇവര്‍ക്കുണ്ട്.1
വൈവിധ്യമാര്‍ന്ന സാഹിത്യസമ്പത്തിനുടമകളാണ് [[മുള്ളക്കുറുമര്‍]]. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കലകളുടെ പാട്ടുകളാണിവ. കോല്‍ക്കളി, വട്ടക്കളി, കഥകളി എന്നിവയാണ് പ്രധാനകലകള്‍. ഈ കലകള്‍ക്കുവേണ്ടിയാണ് പാട്ടുകള്‍ രചിച്ചിട്ടുള്ളത്. മുഖ്യധാരാകഥകളിയില്‍ നിന്നു തുലോം വ്യത്യസ്തമാണ് ഇവരുടെ കഥകളി. മഹാഭാരതത്തിലെ കിരാതപര്‍വ്വത്തിന്റെ അപനിര്‍മ്മിതിയാണ് വേടയുദ്ധം കഥകളിയുടെ പാട്ട്. ഈ അപനിര്‍മ്മിതിയാണ് പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്യുന്നത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കിലും അതിനടുത്ത പ്രദേശങ്ങളിലും മാത്രമാണ് മുള്ളക്കുറുമര്‍ അധിവസിക്കുന്നത്. മറ്റ് ആദിവാസി വിഭാഗത്തില്‍ നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം പുലര്‍ത്തുന്നവരാണ് ഇവര്‍. തനതായ ആചാരാനുഷ്ഠാനങ്ങളും സവിശേഷമായ ജീവിതസംസ്‌ക്കാരവും ഇവര്‍ക്കുണ്ട്.1
     മറ്റ് ആദിവാസിഗോത്രജനതയില്‍ നിന്ന് വ്യത്യസ്തമായ പല പ്രത്യേകതകളും മുള്ളക്കുറുമര്‍ക്കുണ്ട്.2 ഹൈന്ദവപുരാണങ്ങളും ഇതിഹാസങ്ങളുമായി. ഇവരുടെ നിരവധി പുരാവൃത്തങ്ങള്‍ക്ക് ബന്ധമുണ്ട്. അനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായി കോല്‍ക്കളി, വട്ടക്കളി, കഥകളി (കഥയും ചൊല്ലും) എന്നിവ നടത്താറുണ്ട്. ഇവയുടെ പാട്ടുകള്‍ പുരാണകൃതികളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളതാണ്.
 
     മുള്ളക്കുറുമരുടെ ഭാഷ മലയാളത്തിന്റെ ഒരു ഭേദമാണ്. അതേസമയം തങ്ങളുടേതുമാത്രമായ പദാവലി ഇവര്‍ക്കുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ഇവര്‍ വരമൊഴി വശമാക്കിയിരുന്നു. മണലെഴുത്താണ് പാരമ്പര്യമായി പിന്തുടര്‍ന്നു പോന്ന പഠനരീതി. പാട്ടുകളും ചികിത്സാരീതികളും മന്ത്രങ്ങളും ഓലകളില്‍ എഴുതി സൂക്ഷിച്ചിരുന്നു. ചുരുക്കത്തില്‍ മലയാളഭാഷയുമായി വാമൊഴി വരമൊഴി ബന്ധമുള്ളവരാണ് മുള്ളക്കുറുമര്‍.

     മുള്ളക്കുറുമരുടെ ഭാഷാപരമായ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി തോന്നുന്നത് വരമൊഴിയാണ്. കേരളത്തിലെ മറ്റ് ആദിവാസിഭാഷകള്‍ക്കൊന്നും തന്നെ വരമൊഴി കണ്ടെത്തിയിട്ടില്ല. എന്നാല്‍ മുള്ളക്കുറുമര്‍ക്ക് ലിഖിത സാഹിത്യവും പാട്ടുകളും ഉണ്ട്. മലയാളലിപിയിലാണ് ഇവ ഓലകളില്‍ എഴുതി സൂക്ഷിച്ചിരിക്കുന്നത്. നൂറ്റാണ്ടോളം പഴക്കമുള്ള ഓലക്കെട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അവ വട്ടക്കളി, കഥകളി (കഥയും ചൊല്ലും) അഞ്ചടി (നരിക്കുത്തുപാട്ട്) എന്നീ തനതുകലകളുടെ പാട്ടുകളാണ്. ഇവ കൂടാതെ ഭാവിപ്രവചനത്തിനുപയോഗിക്കുന്ന വാല്മീകിശാസ്ത്രം, ചികിത്സാവിധികളും മന്ത്രങ്ങളുമടങ്ങുന്ന ഓലകളും സീതാദു:ഖം എന്ന കൃതിയുടെ ഓലകളും മുള്ളക്കുറുരരില്‍ പലരും ഇന്നും സൂക്ഷിച്ചുപോരുന്നുണ്ട്.
 
     മുന്‍കാലങ്ങളില്‍ ധാരാളം ഗ്രന്ഥക്കെട്ടുകള്‍ തങ്ങളുടെ കുടികളില്‍ ഉണ്ടായിരുന്നതായി ആവേദകര്‍ സൂചിപ്പിച്ചിട്ടുണ്ട്. അവ കാലാന്തരത്തില്‍ നഷ്ടപ്പെട്ടു. ഒരാള്‍ മരിക്കുമ്പോള്‍ പരേതന്റെ ഭൗതിക വസ്തുക്കളെല്ലാം കുഴിയില്‍ നിക്ഷേപിക്കുന്നു. ഇങ്ങനെയാണ് ധാരാളം ഗ്രന്ഥക്കെട്ടുകള്‍ നഷ്ടപ്പെട്ടത്. പഴയ വീടുകള്‍ പൊളിച്ച് പുതിയവീടു പണിയുമ്പോള്‍ താളിയോലകള്‍ കളഞ്ഞതായും ആവേദകര്‍ സൂചിപ്പിച്ചിട്ടുണ്ട്.

     മുള്ളക്കുറുമരുടെ കളിപ്പാട്ടുകളധികവും രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ ഇതിഹാസപുരാണങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളവയാണ്. വേടയുദ്ധം കഥകളിലൂടെ പാട്ട് മുള്ളക്കുറുമരുടെ ഉത്പത്തി പുരാവൃത്തവുമായി ബന്ധമുള്ളതാണ്. ഈ പാട്ടുകളുടെ രചനയെക്കുറിച്ച് ആവേദകര്‍ ഇങ്ങനെ പറയുന്നു.
 
രാമന്‍ (65) : പാട്ടുകളൊക്കെ ഈ പണ്ട് അവിടുത്തെ ആള്‍ക്കാര്...കാര്‍ന്നോന്മാര്, അച്ഛനും ഒക്കെ കെട്ടുന്നതാണ്. പണ്ട്. ഇപ്പ കെട്ടലും കൂട്ടലും ഒന്നുമില്ല. പാട്ട് ഓലകളില്‍ എഴുതി സൂക്ഷിക്കും. അച്ഛന്‍ ചാവുന്നതിനുമുമ്പെ പറയും...ഞങ്ങളെ വീട്ടില് ഒരാള്‍ക്കെടുക്കാന്‍ പാകത്തിനുണ്ടായിരുന്നു. ഇന്ന് മക്ക സ്‌ക്കൂളില്‍ പോണകൊണ്ട് പഠിക്കാറില്ല. നീ സൂക്ഷിക്കെന്നു പറഞ്ഞു കൊടുത്തതൊക്കെ പോയി. എഴുത്ത് മണലെഴുതാണ്. അമ്പത്തൊന്നക്ഷരം പഠിച്ചാ.. വെറും അമ്പത്തൊന്നക്ഷരം പഠിച്ചിട്ടേ ഉള്ളൂ ഏത് രാമായണം, മഹാഭാരതം ഒക്കെ വായിക്കും. ഇതേപോലെ തന്നെ എഴുത്തും വ്യത്യാസം ഇല്ല.

ചൂച്ചന്‍ (85) : പാട്ടുകള്‍ക്കുവേണ്ടി പുരാണം ഖണ്ഡിക്കുകയാണ് പഴേ കാര്‍ന്നോന്മാര്. ഭാരതം കൊണ്ടും രാമായണം, ഭാഗവതം കൊണ്ടും പുരാണം ഖണ്ഡിക്കും. അപ്പ അറിവുള്ളവര് അത് വെട്ടിക്കുറയ്ക്കും. പത്രത്തിലൊക്കെ ഉള്ളപോലെ.

     പുരാണകൃതികളെ അവലംമ്പമാക്കി പാട്ടുകള്‍ രചിച്ച് തങ്ങളുടെ താളബോധത്തിലേക്ക് ഇണക്കിയെടുക്കുകയാണ് പൊതുവെ മുള്ളക്കുറുമര്‍ ചെയ്തിട്ടുള്ളതെന്ന് കരുതാം. എന്നാല്‍ ഈ പാട്ടുകള്‍ പുരാണ കഥാസന്ദര്‍ഭങ്ങളുടെ തനിയാവര്‍ത്തനം അല്ല. പുരാണ കഥാസന്ദര്‍ഭങ്ങളെ അപനിര്‍മ്മിക്കുക കൂടി ചെയ്തിട്ടുണ്ട്  ഈ പാട്ടുകളില്‍. മഹാഭാരതകഥാസന്ദര്‍ഭത്തെ അപനിര്‍മ്മിച്ച് കെട്ടിയിട്ടുള്ള ഒന്നാണ് വേടയുദ്ധം കഥകളിയുടെ പാട്ട്.
     
     മടൂരിലെ ഗോവിന്ദനാണ് വേടയുദ്ധം കഥകളിയുടെ പാട്ടുകള്‍ ഉള്‍പ്പെടെയുള്ള കഥകളിപ്പാട്ടുകളുടെ താളിയോല സൂക്ഷിച്ചുപോരുന്നത്. വേടയുദ്ധം കഥകളി, പെരിണ്ടന്‍ കഥ, ഗോപാലനാടകം കഥകളി, മഹാഭാരതം കഥ തുടങ്ങിയ കഥകളിപ്പാട്ടുകളാണ് ഈ താളിയോലയില്‍ ഉള്ളത്. നൂറ്റിയഞ്ച് ഓലകളാണുള്ളത്. 17.6 സെന്റീമീറ്റര്‍ നീളവും 43.8 സെന്റീമീറ്റര്‍ വീതിയും ഉണ്ട്. രണ്ട് ദ്വാരങ്ങള്‍ വീതം ഓലകള്‍ക്കുണ്ട്. പലകപ്പാളികള്‍ ഇരുവശത്തും വെച്ച് നൂലില്‍ കോര്‍ത്ത് കെട്ടിയാണ് സൂക്ഷിച്ചുപോരുന്നത്. ഓരോ ഓലയും പേജ് നമ്പറിട്ട് സൂക്ഷിച്ചിരിക്കുന്നു. മലയാളഅക്കങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെ പാട്ടുകളില്‍ ഓരോ ഖണ്ഡം കഴിയുമ്പോള്‍ നമ്പരിനായി തമിഴ് അക്ഷരങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. ഓലകളുടെ സംരക്ഷണത്തിലും പാട്ടുകളുടെ വിന്യാസക്രമത്തിലുമെല്ലാം വളരെ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ടെന്ന് കാണാം. ഓരോ ഓലയിലും ഏഴ് വരികള്‍ വീതമുണ്ട്. ഗദ്യം എഴുതുന്ന രീതിയിലാണ് എഴുത്ത്.
പുരാണകൃതികളെ അവലംബമാക്കി പാട്ടുകള്‍ രചിച്ച് തങ്ങളുടെ താളബോധത്തിലേക്ക് ഇണക്കിയെടുക്കുകയാണ് പൊതുവെ മുള്ളക്കുറുമര്‍ ചെയ്തിട്ടുള്ളതെന്ന് കരുതാം. എന്നാല്‍ ഈ പാട്ടുകള്‍ പുരാണ കഥാസന്ദര്‍ഭങ്ങളുടെ തനിയാവര്‍ത്തനം അല്ല. പുരാണ കഥാസന്ദര്‍ഭങ്ങളെ അപനിര്‍മ്മിക്കുക കൂടി ചെയ്തിട്ടുണ്ട്  ഈ പാട്ടുകളില്‍. മഹാഭാരതകഥാസന്ദര്‍ഭത്തെ അപനിര്‍മ്മിച്ച് കെട്ടിയിട്ടുള്ള ഒന്നാണ് വേടയുദ്ധം കഥകളിയുടെ പാട്ട്.
 
മടൂരിലെ ഗോവിന്ദനാണ് വേടയുദ്ധം കഥകളിയുടെ പാട്ടുകള്‍ ഉള്‍പ്പെടെയുള്ള കഥകളിപ്പാട്ടുകളുടെ താളിയോല സൂക്ഷിച്ചുപോരുന്നത്. വേടയുദ്ധം കഥകളി, പെരിണ്ടന്‍ കഥ, ഗോപാലനാടകം കഥകളി, മഹാഭാരതം കഥ തുടങ്ങിയ കഥകളിപ്പാട്ടുകളാണ് ഈ താളിയോലയില്‍ ഉള്ളത്. നൂറ്റിയഞ്ച് ഓലകളാണുള്ളത്. 17.6 സെന്റീമീറ്റര്‍ നീളവും 43.8 സെന്റീമീറ്റര്‍ വീതിയും ഉണ്ട്. രണ്ട് ദ്വാരങ്ങള്‍ വീതം ഓലകള്‍ക്കുണ്ട്. പലകപ്പാളികള്‍ ഇരുവശത്തും വെച്ച് നൂലില്‍ കോര്‍ത്ത് കെട്ടിയാണ് സൂക്ഷിച്ചുപോരുന്നത്. ഓരോ ഓലയും പേജ് നമ്പറിട്ട് സൂക്ഷിച്ചിരിക്കുന്നു. മലയാളഅക്കങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെ പാട്ടുകളില്‍ ഓരോ ഖണ്ഡം കഴിയുമ്പോള്‍ നമ്പരിനായി തമിഴ് അക്ഷരങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. ഓലകളുടെ സംരക്ഷണത്തിലും പാട്ടുകളുടെ വിന്യാസക്രമത്തിലുമെല്ലാം വളരെ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ടെന്ന് കാണാം. ഓരോ ഓലയിലും ഏഴ് വരികള്‍ വീതമുണ്ട്. ഗദ്യം എഴുതുന്ന രീതിയിലാണ് എഴുത്ത്.
മുള്ളക്കുറുമര്‍ വിവാഹത്തോടനുബന്ധിച്ച് നടത്തുന്നതാണ് കഥകളി. ഇവരുടെ വിവാഹങ്ങള്‍ ആഘോഷസമ്പന്നമാണ്. വിവാഹത്തിന്റെ തലേന്ന് രാത്രി നടത്തുന്ന വട്ടക്കളിയ്ക്ക് ശേഷം പുലര്‍ച്ചെ മൂന്നുമണി മുതലാണ് കഥകളി അവതരിപ്പിക്കുന്നത്. കഥയും ചൊല്ലും എന്നുകൂടി ഈ കളിയ്ക്കു പേരുണ്ട്. കഥകളിയെക്കുറിച്ച് ആവേദകര്‍ ഇത്തരത്തിലാണ് പറഞ്ഞുതന്നത്. 

ചെറുമന്‍ (43): കഥകളി, കഥ പറഞ്ഞിട്ട് ആ ഭാഗത്തിന്റെ പാട്ട് പാടും പുരാണങ്ങളാണ്.

ചൂച്ചന്‍   (80): കഥകളീന്ന് പറഞ്ഞാ ഒരുവാക്ക് പറഞ്ഞ് ചുറ്റിനും ഇങ്ങനെ പറഞ്ഞ് നടക്കും.

     കുടികളിലെ ദൈവപ്പുരയ്ക്ക് മുമ്പിലുള്ള മുറ്റത്താണ് കളികള്‍ അവതരിപ്പിക്കുന്നത്. മുറ്റത്ത് വാഴത്തട കുത്തി നിര്‍ത്തി അതിനുമുകളില്‍ കല്‍വിളക്ക് വയ്ക്കും. ഈ വിളക്കിനും ചുറ്റുമാണ് കളിക്കുന്നത്. പുരാണേതിഹാസ കഥാസന്ദര്‍ഭങ്ങളാണ് കളിക്കുപയോഗിക്കുന്നത്. ഒരാള്‍ കഥാസന്ദര്‍ഭം വിവരിച്ചുകൊണ്ട് വിളക്കിനുചുറ്റും നടക്കുന്നു. മറ്റ് കളിക്കാര്‍ കഥയോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട് പിന്നാലെ നടക്കുന്നു. കഥത്തീരുന്നതുവരെ ഇങ്ങനെ തുടരുന്നു. കഥ പറഞ്ഞു കഴിയുമ്പോള്‍ പാട്ടുപാടി ചുവടുകള്‍ വച്ച് കളിക്കുന്നു. ഒരാള്‍ പാടുകയും മറ്റുള്ള കളിക്കാര്‍ ഏറ്റുപാടുകയും ചെയ്യുന്നു. വളരെ താളാത്മകമായാണ് ചുവടുകള്‍ വയ്ക്കുന്നത്. ഒരു കഥയും പാട്ടും കഴിയുമ്പോള്‍ അടുത്ത കഥയും പാട്ടും എന്ന ക്രമത്തില്‍ പ്രഭാതം വരെ കഥകളി അവതരിപ്പിക്കുന്നു.

    കഥകളി ആരംഭിക്കുന്നത് ഗണപതി സ്തുതിയോടുകൂടിയാണ്. പ്രാദേശിക ദൈവങ്ങള്‍ക്കും സ്തുതിയുണ്ട്. പിന്നീടാണ് കഥ. പ്രഭാതത്തില്‍ കളിയവസാനിപ്പിക്കുന്നത് ഉദയസൂര്യനെ സ്തുതിച്ചുകൊണ്ടാണ്.

     ഒരു ദിവസം തന്നെ പല കഥകള്‍ കളിക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട കഥകള്‍ ഇവയൊക്കെയാണ്. വേഡ(ട)യുദ്ധം കഥകളി, ഗോപാലനാടകം കഥകളി, പെരിണ്ടന്‍ കഥ, മഹാഭാരതകഥ, കുറവാരിക്കഥ തുടങ്ങിയവയാണ്. ഇവയെല്ലാം മഹാഭാരത കഥാസന്ദര്‍ഭങ്ങളെ അവലംബമാക്കുന്നവയാണെങ്കിലും മൂലകഥയില്‍ നിന്നും വളരെ വ്യത്യാസം പുലര്‍ത്തുന്നു. വേടയുദ്ധം കഥകളിക്ക് മുള്ളക്കുറുമരുടെ നായാട്ടുജീവിതത്തോട് അടുത്ത ബന്ധം കാണാം.

വേടയുദ്ധം കഥകളി
=== വേടയുദ്ധം കഥകളി ===
     മഹാഭാരതകഥയിലെ കിരാതപര്‍വ്വത്തെ അവലംബിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ് വേടയുദ്ധം കഥകളി. പാശുപതാസ്ത്രത്തിനുവേണ്ടി അര്‍ജ്ജുനന്‍ തപസ്സു ചെയ്യുന്നു. അര്‍ജ്ജുനനെ പരീക്ഷിക്കുന്നതിനായി ശിവന്‍ വേടരൂപത്തിലും പാര്‍വ്വതി വേടവത്തി3യുടെ രൂപത്തിലും ഗണപതിയും ഭൂതഗണങ്ങള്‍ വേടവന്മാരുടെ വേഷത്തിലും പുറപ്പെടുന്നു. ഒപ്പം നായ്ക്കളുമുണ്ട്. കാട്ടിലെത്തി ആദ്യം കണ്ട മൃഗത്തെ കൊന്ന് ഇറച്ചി ചുട്ടുതിന്നുന്നു. ധാരാളം മധുവും കുടിക്കുന്നു. ഇങ്ങനെ മദോന്മത്തരായ അവര്‍ പരസ്പരം കലഹിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വേട്ടയ്ക്കായി കാട്ടില്‍ വല വെയ്ക്കുന്നു. മുനി4യുടെ ശാപം മൂലം പന്നിയായിത്തീര്‍ന്ന മൂകാസുരനെ അമ്പെയ്യുന്നു. മൂകാസുരന്റെ മോക്ഷത്തിനാണ് അമ്പെയ്യുന്നത്. അമ്പുകൊണ്ട മൂകാസുരന്‍ അര്‍ജ്ജുനന്റെ കാല്ക്കല്‍ അഭയം തേടുന്നു. തന്നെ കൊലയ്ക്കു കൊടുക്കരുതെന്ന പന്നിയുടെ അപേക്ഷ സ്വീകരിച്ച അര്‍ജ്ജുനന്‍ പന്നിയെ സംരക്ഷിച്ചുകൊള്ളാമെന്നു ഉറപ്പുനല്‍കുന്നു. പന്നിയെ ആവശ്യപ്പെട്ട്  വന്ന വേടന്മാരോട് പന്നിയെ വിട്ടുതരില്ലെന്നു അര്‍ജ്ജുനന്‍ പറയുന്നു. പെരിയ വേടന്‍ ആവശ്യപ്പെടുമ്പോഴും അര്‍ജ്ജുനന്‍ മുന്‍നിലപാട് ആവര്‍ത്തിക്കുന്നു. വാഗ്വാദത്തിനുശേഷം പരസ്പരം യുദ്ധം ചെയ്യുന്നു. അര്‍ജ്ജുനന്റെ അസ്ത്രപാടവം കണ്ട പാര്‍വ്വതി ശപിക്കുന്നു. ശാപത്താല്‍ അര്‍ജ്ജുനനയക്കുന്ന അസ്ത്രങ്ങള്‍ പുഷ്പങ്ങളായി മാറുന്നു. ബാണങ്ങള്‍ തീര്‍ന്നപ്പോള്‍ അര്‍ജ്ജുനന്‍ വില്ലുകൊണ്ട് എറിയുന്നു. ഏറ് കൊണ്ടത് ഗംഗാദേവിയ്ക്കാണ്. പെട്ടെന്ന് വില്ല് അപ്രത്യക്ഷമായി. തുടര്‍ന്ന് കട്ടാരം5 കൊണ്ട് അര്‍ജ്ജുനന്‍ ആക്രമിക്കുന്നു. അതും അപ്രത്യക്ഷമായി. പിന്നീട് ചൊട്ടയെ6 വാങ്ങി ആക്രമിക്കുന്നു. അതും അപ്രത്യക്ഷമാക്കപ്പെടുന്നു. പിന്നീട് ഇരുവരും മൃഷ്ടി യുദ്ധത്തിലേര്‍പ്പെടുന്നു. ശിവന്‍ വില്‍ക്കാല്‍ കൊണ്ട് അര്‍ജ്ജുനനെ ആകാശത്തേക്കെറിയുന്നു. വേടന്റെ ശക്തി മനസ്സിലാക്കിയ അര്‍ജ്ജുനന്‍ അത്ഭുതപ്പെടുന്നു. വേടന്റെ കാല്‍ക്കല്‍ ' താണപ്പെടാന്‍' തുടങ്ങുമ്പോഴാണ് വേടന്റെ തലയില്‍ തിങ്കള്‍ക്കലയും ജഡയും കഴുത്തില്‍ പാമ്പിനെയും കാണുന്നത്. വേടന്‍ ശിവനാണെന്നു തിരിച്ചറിഞ്ഞ അര്‍ജ്ജുനന്‍ തനിക്ക് സംഭവിച്ച പിഴവ് പൊറുക്കാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ശിവനെ സ്തുതിക്കുകയും ചെയ്യുന്നു. തനിക്ക് മുമ്പില്‍പ്രത്യക്ഷപ്പെട്ട ശിവനോട് വരമായി ആവശ്യപ്പെടുന്നത് പാശുപതാസ്ത്രമല്ല. പകരം ഇങ്ങനെയാണ്. ബാലിയെ കൊന്ന വരം വേണ്ട, താടകയെ നിഗ്രഹിച്ച വരവും വേണ്ട, രാവണനെ കൊന്ന വരവും വേണ്ട പാണ്ഡു രാജ്യം ഭരിക്കണം. കര്‍ണ്ണന്‍ ഒരു യന്ത്രത്താല്‍ തന്നെ വധിക്കും. അതിനു കുശലുണ്ടാക്കണം. വല്ലഭവും വീര്യവും നല്കണം. ഇപ്രകാരം അര്‍ജ്ജുനന്‍ ആവശ്യപ്പെടുന്ന സമയത്ത് പാര്‍വ്വതിയാണ് വരം നല്‍കുന്നത്. നാറാഴ്ച കിഴക്കുനൊക്കി പടകുറിച്ച യുദ്ധങ്ങള്‍ പലവകയും നീ ചെയ്യുമ്പോള്‍ രഥം നാല് വിരല്‍ നാല് ചാണ്‍ ഭൂമിയില്‍ താണ് ജയിച്ചുകൊള്ളുമെന്ന് പാര്‍വ്വതി അനുഗ്രഹിക്കുകയും ചെയ്യുന്നു. തുടര്‍ന്നുള്ള ഭാഗം ശിവസ്തുതിയാണ്. ഇത്രയുമാണ് വേടയുദ്ധം കഥകളിയുടെ സാരം.

മൂലകഥയുടെ അപനിര്‍മ്മാണം
മൂലകഥയുടെ അപനിര്‍മ്മാണം
 
     ഭാഷാപരമായി തമിഴിന്റെ സ്വാധീനമുണ്ട്. ദീര്‍ഘാക്ഷരത്തിനു പകരം ഹ്രസ്വരൂപമാണ് കാണുന്നത്. 'വെഡയുദ്ധം കതകളി' എന്നാണ് ഓലയില്‍ കാണുന്നത്. വെഡര്‍ എന്നും വെടര്‍ എന്നും കാണാം. വേടയുദ്ധം കഥകളിയുടെ പ്രത്യേകത അത് മൂലകൃതിയില്‍ നിന്നു വലിയ അളവില്‍ വ്യത്യാസം പുലര്‍ത്തുന്നു എന്നതാണ്. ഈ കഥ മഹാഭാരതയുദ്ധത്തിന്റെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്. കാരണം പാശുപതാസ്ത്രം ആവശ്യപ്പെടുകയോ നല്ക്കുകയോ ചെയ്യുന്നില്ല. പകരം സമാധാനമാണ് അര്‍ജ്ജുനന്‍ കാംക്ഷിക്കുന്നത്. പ്രത്യാക്രമണം കൂടാതെയുള്ള വിജയമാണ് പാര്‍വ്വതി വരമായും നല്കുന്നത്.

<poem>
<poem>
           ……………    '-------- അമ്പെറ്റ പൊദമവനു ചാപം
           ……………    '-------- അമ്പെറ്റ പൊദമവനു ചാപം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/265838" എന്ന താളിൽനിന്ന് ശേഖരിച്ചത്