"എസ്.എം.എ.യു.പി.എസ്. പനയാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shilpasreenath (സംവാദം | സംഭാവനകൾ)
Shilpasreenath (സംവാദം | സംഭാവനകൾ)
വരി 3: വരി 3:

തീരദേശ പട്ടണമായ ബേക്കലിൽ നിന്നും ഏതാണ്ട് 6 km ദൂരത്തിലാണ് പനയാൽ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തെയ്യങ്ങൾക്കു പേരുകേട്ട പനയാൽ ഗ്രാമത്തിൽ അനേകം തറവാടുകളും താനങ്ങളും ഉണ്ട്.
തീരദേശ പട്ടണമായ ബേക്കലിൽ നിന്നും ഏതാണ്ട് 6 km ദൂരത്തിലാണ് പനയാൽ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തെയ്യങ്ങൾക്കു പേരുകേട്ട പനയാൽ ഗ്രാമത്തിൽ അനേകം തറവാടുകളും താനങ്ങളും ഉണ്ട്.
=== ഗതാഗതം ===
പ്രാദേശിക പാതകൾ പ്രധാനപാതയായ ദേശീയപാത 66 ലേയ്ക്ക് ബന്ധിപ്പിച്ചിരിക്കുന്നു.വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ഈ പാത പനയാലിനെ ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിലുള്ള കാഞ്ഞങ്ങാട് ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ. കോഴിക്കോടും, കണ്ണൂരും, മംഗലാപുരത്തുമായി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്.
"https://schoolwiki.in/എസ്.എം.എ.യു.പി.എസ്._പനയാൽ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്